Wild Animal attack- protest in Kakkayam

കാട്ടുപോത്തിനെ വെടിവെച്ചു കൊന്നില്ല, കക്കയത്ത് പ്രതിഷേധം ശക്തം കൂരാച്ചുണ്ട് :കക്കയത്ത് സ്വന്തം കൃഷിയിടത്തിൽ വെച്ച് കർഷകനായ പാലാട്ടിയിൽ എബ്രഹാമിനെ കാട്ടുപോത്ത് ആക്രമിച്ചു കൊന്നിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ വനം വകുപ്പിന് സാധിക്കാത്തതിൽ പ്രതിഷേധിച്ചു കക്കയം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ചും…

Ring Compost Distribution in Kodancherry

റിംങ് കമ്പോസ്റ്റ് വിതരണ ഉദ്ഘാടനം നിർവഹിച്ചു കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജൈവമാലിന്യ സംസ്കരണത്തിനായി 25 ലക്ഷം രൂപ മുതൽമുടക്കിൽ 10% ഗുണഭോക്ത വിഹിതത്തോടുകൂടി നടപ്പിലാക്കുന്ന റിംങ് കമ്പോസ്റ്റിൻ്റെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ്…

Food Kit Distribution by OMAK

ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ ആഘോഷക്കാലത്ത് ആശ്വാസമായി ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. കോഴിക്കോട് : ഓൺലൈൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ -ഒമാക് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായി ഈസ്റ്റർ, ഈദുൽഫിത്വർ, വിഷു എന്നിവ വന്നെത്തുന്ന…

Kodancherry Team gets 2nd price in Tug of War

കേരളോത്സവം വനിതാ വടംവലി മത്സരത്തിൽ കോടഞ്ചേരി ടീം രണ്ടാം സ്ഥാനം നേടി സംസ്ഥാന കേരളോത്സവത്തിൽ തിരുവനന്തപുരത്ത് വെച്ച് നടന്ന വനിതകളുടെ വടംവലി മത്സരത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ടീമിന് രണ്ടാം സ്ഥാനം തിരുവനന്തപുരം: സംസ്ഥാന കേരളോത്സവത്തിൽ തിരുവനന്തപുരത്ത് വെച്ച് നടന്ന വനിതകളുടെ വടംവലി…

Vehicle Offroading in drinking Water source

കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ ജല സ്രോതസ്സിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനം കോടഞ്ചേരി : കോടഞ്ചേരി പഞ്ചായത്തിൽ പകുതിയിലേറെ ആളുകൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് പത്താഴപ്പാറ കുടിവെള്ള പദ്ധതിയിൽ നിന്നാണ്. കഴിഞ്ഞദിവസമാണ് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ താൽക്കാലിക തടയണ കെട്ടി വെള്ളം തടഞ്ഞു…

Election 2024 dates announced

ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു ഇനി പോരാട്ട നാളുകൾ. … കേരളത്തിൽ ഏപ്രിൽ 26ന് ഇലക്ഷൻ വോട്ടെടുപ്പിന്റെ തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രിൽ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം…

Ambulance and Traveller Accident in Puthuppadi

ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ച് അപകടം, 8 പേര്‍ക്ക് പരിക്ക് പുതുപ്പാടി : ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ടു പേര്‍ക്ക് പരിക്ക്. കോഴിക്കോട് -വയനാട് പാതയിൽ പുതുപ്പാടിയിൽ ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്. സുല്‍ത്താന്‍ ബത്തേരിയിൽ നിന്നും കോഴിക്കോടേക്ക് വരുകയായിരുന്ന ആംബുലന്‍സും എതിരെ…

Low Mast Lights Inaugurated

ലോ മാസ്റ്റ് ലൈറ്റുകൾ ഉദ്ഘാടനം ചെയ്തു കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വിവിധ അങ്ങാടികളിൽ സ്ഥാപിച്ച ലോ മാസ്റ്റ് ലൈറ്റുകളുടെ പഞ്ചായത്ത് തല ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. കോടഞ്ചേരി അങ്ങാടിയിലെ നിരന്നപാറ ജംഗ്ഷനിൽ ആണ് പുതുതായി…

Pipeline Damage causing water leakage

പൈപ്പ് ലൈൻ പൊട്ടി ഒരാഴ്ചയിൽ അധികമായി കുടിവെള്ളം പാഴാകുന്നു കോടഞ്ചേരി: കോടഞ്ചേരി തിരുവമ്പാടി റോഡിൽ അച്ചൻകടവ് പാലത്തിനടുത്ത് പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നു. വേനൽ കടുത്തതോടെ കുടിവെള്ളത്തിന് ദൗർലഭ്യം നേരിടുന്ന അവസ്ഥയിലാണ് കുടിവെള്ളം പാഴാകുന്നത്. റോഡിന്റെ സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനിടയിൽ ജെസിബി…

Loan, License Subsidi Initiative in Kodancherry

കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ സംരംഭകർക്കായി ലോൺ -ലൈസൻസ് -സബ്സിഡി മേള സംഘടിപ്പിച്ചു കോടഞ്ചേരി:വ്യവസായ വാണിജ്യ വകുപ്പിന്റെയും കോടഞ്ചേരി പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കോടഞ്ചേരി പഞ്ചായത്ത് ഹാളിൽ വെച്ച്‌ ലോൺ ലൈസൻസ്, സബ്സിഡി മേള കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.…

Sorry!! It's our own content. Kodancherry News©