Developed by JoomVision.com
banner
banner
banner
banner
banner
banner
banner

Kodancherry

Kodancherry

Kodancherry

Kodancherry

Kodancherry

Kodancherry

Kodancherry

Kodanchery Grama Panchayat

 

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് (Kodanchery Grama Panchayat)

A Local Government Institution, Kozhikkode District, Kerala

map

 

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കില്‍ കുന്ദമംഗലം ബ്ളോക്കില്‍ കോടഞ്ചേരി, നെല്ലിപ്പൊയില്‍ എന്നീ വില്ലേജുകള്‍ പൂര്‍ണ്ണമായും കൂടത്തായ് വില്ലേജ് ഭാഗികമായും ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് കോടഞ്ചേരിഗ്രാമപഞ്ചായത്ത്. 102.58 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്ക് തിരുവമ്പാടി പഞ്ചായത്തും, പടിഞ്ഞാറ് പുതുപ്പാടി, താമരശ്ശേരി, കട്ടിപ്പാറ, ഓമശ്ശേരി പഞ്ചായത്തുകളും തെക്ക് ഓമശ്ശേരി, തിരുവമ്പാടി, മുക്കം പഞ്ചായത്തുകളും വടക്ക് പുതുപ്പാടി പഞ്ചായത്തും, വയനാട്ജില്ലയിലെ വൈത്തിരി, മേപ്പാടി പഞ്ചായത്തുകളുമാണ്....

read more on lsgkerala.in



Google Map

Times

KodancherryUKUSUAE

Kodancherry Telephone Directory

Become a member to get useful
contact numbers of Kodancherry

  • Education

  • Panchayat

  • Religion

  • Disclaimer

  • Kodanchery Grama Panchayat

  • Disclaimer

Latest News

...

പൊളിച്ചു കളഞ്ഞ കോടഞ്ചേരി ഹൈസ്കൂളിന്‍റെ ഭാഗമായിരുന്ന വൈറ്റ് ഹാള്‍...

Read more...

മഴക്കാലം

ഒരു മഴക്കാലം കൂടി ... കോടഞ്ചേരിയില്‍ മഴ ശക്തിപ്രാപിക്കുന്നു .... 

Read more...

http://kodancherry.com...

  http://kodancherry.com  വെബ്‌ സൈറ്റില്‍ ഇനി ദിവസേന വാര്‍ത്തകളും. കോടഞ്ചേരി  തത്സമയ...

Read more...

നേഴ്സ്...

കഴിഞ്ഞ കുറേ നാളുകളായി  ഫേസ്ബുക്കില്‍ പലരും ഷെയര്‍ ചെയ്യുന്ന പല...

Read more...

റിംഗ്...

റിംഗ് കമ്പനികളുടെ വസന്തകാലം                           നാട്ടില്‍ കൊടും ചൂട്...

Read more...

...

  എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ - സഹായവുമായി Kodancherry News ഈ വര്‍ഷത്തെ...

Read more...

SSLC Results

  Students scored A & A+ for all the subjects from Kodancherry School Note: The results are taken from http://keralaresults.nic.in. We are not responsible for any mistakes on this...

Read more...

വീണ്ടും...

  കുറേ വര്‍ഷങ്ങളായി കോടി കണക്കിന് രൂപ എന്റെ ഇ-മെയില്‍ സ്പാം ബൊക്സില്‍...

Read more...

...

തുഷാരഗിരി പാലത്തിന്റെ തറക്കല്ലിടീല്‍ കേരള പൊതു മരാമത്ത് വകുപ്പ്...

Read more...

സബ്...

  കോടഞ്ചേരി പുതിയ സബ് രജിസ്ട്രാര്‍‍ ഓഫീസിന്റെ ഉത്ഘാടനം ബഹുമാനപ്പെട്ട...

Read more...

...

  കാറ്റില്‍ വന്‍ കൃഷി നാശം. ഇന്ന് ഉച്ചക്ക് ശേഷം ആഞ്ഞു വീശിയ കാറ്റില്‍...

Read more...

...

How Much Your Partner Loves You? find Here.. :) :)     കഴിഞ്ഞ കുറെ ദിവസങ്ങളായി നിര്‍ജീവമായി...

Read more...

അപകടം...

കാപ്പാട് - തുഷാരഗിരി റോഡില്‍ പുലിക്കയം മുതല്‍ തുഷാരഗിരി വരെയുള്ള...

Read more...

കല്ലന്തറ...

കല്ലന്തറ മേട് കാനച്ചി കുഴി റോഡ്‌ ഗതാഗതത്തിന് തുറന്നു.   ജില്ലാ...

Read more...

News at a glance

വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍...

Read more...

കുട്ടി...

      കുറേ നാളുകള്‍ ആയി അങ്ങാടിയിലും പരിസര പ്രദേശത്തുമായി കുറേ ഏറെ കുട്ടി...

Read more...

Breaking News

കോടഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ വിഭജിക്കാന്‍ നടപടി സ്വീകരിക്കും. മന്ത്രി...

Read more...

Todays News

പറപ്പറ്റ ആയിരംമല പടി റോഡ്‌ ഗതാഗതത്തിനു തുറന്നു കൊടുത്തു. കോടഞ്ചേരി ഗ്രാമ...

Read more...

...

കോടഞ്ചേരി സംഗമത്തിന് പുതിയ ഉണര്‍വ് നല്‍കി UK  യൂത്ത് വിംഗ്. ഇതുവരെ...

Read more...

Kodancherry Sangamam 2017

കോടഞ്ചേരി സംഗമം 2017: മക്കളുടെ ആഘോഷങ്ങൾ കാണാൻ നാട്ടിൽ നിന്നും മാതാപിതാക്കൾ

കോടഞ്ചേരിക്കാര്‍ക്കും ആഘോഷത്തിന്റെ നാളുകള്‍ എത്തുന്നു; 10-ാമത് സംഗമം ഈമാസം 7, 8, 9 തീയതികളില്‍. ഇത്തവണയും ആഘോഷത്തിന് ഉത്സവ പ്രതീതി

മലബാറിലെ കുടിയേറ്റ ജനതയുടെ സാംസ്‌കാരിക തലസ്ഥാനമായ കോടഞ്ചേരിയിൽ നിന്നും യു കെ യിൽ കുടിയേറിയിട്ടുള്ളവരുടെ പത്താമത് വാര്‍ഷിക ഒത്തുചേരലും കുടുംബസംഗമവും ജൂലൈ 7,8,9 തിയ്യതികളിൽ സോമെർസെറ്റിൽ വച്ച് നടത്തപ്പെടും.

പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്ക് ഇടയിലും നാടിനെയും, നാട്ടുകാരെയും ഓർക്കുവാനും, പുതിയ തലമുറയ്ക്ക് കോടഞ്ചേരിയെപ്പറ്റി കൂടുതൽ അറിയുവാനും, ഗൃഹാതുരത്വത്തിന്റെ ഓർമ്മ പുതുക്കുവാനും ആയി യു കെ യിലെ കോടന്ചെരിക്കാർ വർഷം തോറും നടത്തുന്ന ഈ ഒത്തുചേരലിന്റെ പത്താം വാര്ഷികത്തിനു ഏതാനും ദിവസം മാത്രം ബാക്കി നിൽക്കെ മുന് വർഷങ്ങളിലെ പോലെ കോടഞ്ചേരിയിൽ നിന്നും യു. കെ. എത്തി താമസിക്കുന്ന എല്ലാവരും കുടുംബ സമ്മേതം ഇത്തവണയും ഈ സംഗമം അവിസ്മരനീയമാക്കുവാനുള്ള തയാറെടുപ്പിലാണ്. സംഗമത്തിൽ പങ്കുചേരാനായി പലരുടെയും മാതാപിതാക്കൾ നാട്ടിൽ നിന്നും എത്തിച്ചേർന്നിട്ടുണ്ട്.

വെള്ളിയാഴ്ച വൈകിട്ടു 5 മണിയോടെ ആരംഭിക്കുന്ന ആഘോഷ പരിപാടികൾ ഞായറാഴ്ച വൈകിട്ടു 5 മണിക്ക് അവസാനിക്കും

കുട്ടികളുടെയും മുതിർന്നവരുടെയും കലാ, കായിക മത്സരങ്ങളുൾപ്പെടെ വിപുലമായ പരിപാടികളാണ് സംഘാടകർ ഇത്തവണ ഒരുക്കിയിരിക്കുന്നത്.

കോടഞ്ചേരിക്കാരനായ ഫാ.ലുക്ക് മറപ്പിള്ളിൽ നയിക്കുന്ന ദിവ്യ ബലിയും പ്രത്യേക പ്രാർത്ഥനകളും ഈ ഒത്തു ചേരലിനെ സമ്പുഷ്ടമാക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :

ലാൽസൺ പോൾ : 07588690291

ആഘോഷ നാളുകളൊരുക്കി വീണ്ടും കോടഞ്ചേരി സംഗമം:- കോടഞ്ചേരി സംഗമം അവിസ്മരണീയമായി

എല്ലാ വർഷവും നടത്തിവരുന്ന കോടഞ്ചേരി സംഗമത്തിന് നയനാനന്ദകരമായ നാട്യ നടന വിസ്മയങ്ങള്അരങ്ങു തകര്ത്തു; ചടുല സംഗീതത്തിന് താളം ചവിട്ടി ആസ്വാദകരും ഒപ്പം ചേര്ന്നു; കോടഞ്ചേരി സംഗമം അവിസ്മരണീയമായി

മലബാറിലെ കുടിയേറ്റ ജനതയുടെ സാംസ്കാരിക തലസ്ഥാനമായ കോടഞ്ചേരിയില്‍നിന്നും ഇംഗ്ലണ്ട് ലേക്ക് കുടിയേറിയവരുടെ   ഒമ്പതാം വാര്‍ഷിക ഒത്തുചേരലും കുടുംബസംഗമവും ജൂലൈ 8,9,10 തിയ്യതികളിൽ ഇന്ഗ്ലിഷ് റിവൈരയിലെ  ടോർക്കേയിൽ (Torquay) വച്ച് നടന്നു.

Read more -http://goo.gl/uIugxs

Past Year functions:-

Few Moments captured from Kodancherry Sangamam

http://goo.gl/CLQu8l

Global Kodancherriyan’s initiative in UK to celebrated it’s yearly get together along with 9th Annual General Body meeting from Friday 8th July to Sunday 10th July 2016 at Brunel Manor Christian Hall, Torquay

more »

 

Useful Links

Connect with us

Hit Counter