Error
  • JUser::_load: Unable to load user with id: 9570

Fund Details

PDFPrintE-mail

 

പ്രിയപ്പെട്ട കോടഞ്ചേരിക്കാരേ - നന്ദി പറയുവാനായി ഒരിത്തിരി സമയം ഇന്ന് ഞങ്ങൾ എടുക്കുകയാണ്:

ഞങ്ങൾ വാഗ്ദാനം ചെയ്തത് പോലെ ലിയോയുടെ ചികിത്സാ സഹായത്തിലേക്കായി നിങ്ങൾ അകമഴിഞ്ഞ് സഹായിച്ച വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുകയാണ്. വിചാരിച്ചതിലും കൂടുതൽ സമയം എടുത്തു ഓരോ റെസീറ്റ് നോക്കി വിവരങ്ങൾ എഴുതി എടുക്കുവാൻ. അതാണ്‌ ഇത്രയും വൈകിയത്. അക്കൌണ്ടിലേക്ക് പണം അയച്ച ശേഷം ഞങ്ങളെ അറിയിച്ച എല്ലാവർക്കും തന്നെ റെസീറ്റ് ഇന്ന് അയച്ചു.

വളരെ സ്വാഗതാർഹമായ പ്രതികരണമാണ് എല്ലായിടത്തു നിന്നും ഞങ്ങൾക്ക് ലഭിച്ചത്. ന്യൂസ്‌ ഇട്ട് നിമിഷങ്ങൾക്കകം അമേരിക്കയിൽ നിന്നും ഞങ്ങളുടെ ഒരു സുഹൃത്ത് വളരെ വലിയ ഒരു തുക വാഗ്ദാനം ചെയ്തു. അതായിരുന്നു ഞങ്ങളുടെ തുടക്കം. പിന്നീട് ഒരുപാട് പേർ പണം അയച്ചു. ഇങ്ങനെ ഒരു സംരഭത്തിന് തുടക്കം കുറിച്ചതുകാരണം ഞങ്ങളുടെ അംഗങ്ങൾ എല്ലാവരും 3 ദിവസം ജോലിയും തിരക്കുകളും മാറ്റി വച്ച് ഇതിനായി ഇറങ്ങിത്തിരിച്ചു. ഒരു കട പോലും വിടാതെ എല്ലായിടത്തും കയറി ഇറങ്ങി. എല്ലാവരും അകമഴിഞ്ഞ് സഹായിച്ചു. ചിലർ സംഭാവന ചോദിച്ചപ്പോൾ ഇല്ലാതിരുന്നിട്ട് ഉടനെ എ ടി എം ഇൽ കയറി പൈസ എടുത്തു തന്നു. ഇതൊക്കെ ഞങ്ങൾ തന്നെ പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആയിരുന്നു. വിചാരിക്കാതെ പലരും എന്താണ് എന്ന് ചോദിച്ച് പൈസ ഇങ്ങോട്ട് കൊണ്ട് തന്നു. വിദേശത്തു നിന്നും ഒരുപാട് പേർ സഹായം ചെയ്തു എന്ന് അറിയിച്ചുകൊണ്ട് വിളിക്കുകയും, മെയിൽ അയക്കുകയും ചെയ്തു.

ഞങ്ങളെ അത്ഭുതപ്പെടുത്തിയത് കോറി തൊഴിലാളികളുടെ സഹകരണമായിരുന്നു. ചോദിക്കുക പോലും ചെയ്യാതെ എല്ലാരും കൂടി നിന്ന നിൽപ്പിൽ നല്ലൊരു തുക പിരിച്ചു നൽകി. നാളെ ചിലപ്പോൾ ഇങ്ങനെ ഒരു അവസ്ഥ ഞങ്ങൾക്കായിരിക്കും അന്നും നിങ്ങളെപ്പോലെ ആരെങ്കിലും സഹായിക്കുവാൻ വേണ്ടേ എന്നാണ് അവർ പറഞ്ഞത്. നിങ്ങൾക്ക് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല. പലരും വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ വെച്ച പൈസ വരെ എടുത്തു തന്നു. ഇതുപോലെ തന്നെയായിരുന്നു ഓട്ടോ ഡ്രൈവർമാരുടെ സഹായവും, പ്രതീക്ഷിക്കാത്ത തുക അവർ നൽകി. കോടഞ്ചേരിയിലെ പല യൂണിയൻ തൊഴിലാളികളും കേട്ടറിഞ്ഞ് വന്നു സഹായിച്ചു. ഐ എൻ ടി യു സി, സി ഐ ടി യു, ഗൂട്സ് ഡ്രൈവർമാർ, ജീപ്പ് ഡ്രൈവർമാർ എന്നിങ്ങനെ കണ്ട എല്ലാവരും സഹായം നൽകി. ഒരു കടയിൽ നിന്ന് പോലും സംഭാവന തരാതെ ഇരുന്നില്ല എന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തി.

ശനിയാഴ്ച ഉച്ചക്ക് കോടഞ്ചേരി വികാരി അച്ഛന്റെ കൈയിൽ നിന്നും തുടങ്ങിയ പിരിവ് വളരെ വിജയകരമായി ഞങ്ങൾ തീർത്തപ്പോൾ രാത്രി 11 മണി.

പിറ്റേന്ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ഞങ്ങൾ വീണ്ടും ഒത്തുകൂടി. പല വീടുകളിലും കയറി. വളരെ നല്ല സഹകരണമാണ് അന്നും ലഭിച്ചത്. ചെറിയ തുക പ്രതീക്ഷിച്ചു തുടങ്ങിയ ഞങ്ങളുടെ ലക്‌ഷ്യം തനിയെ വളരുകയായിരുന്നു.

ഒരു 50000 രൂപ കൊടുക്കുവാൻ സാധിക്കും എന്നാണു ഞങ്ങൾ ആദ്യം പ്രതീക്ഷിച്ചത്. പക്ഷെ ആദ്യ ദിനം കഴിഞ്ഞപ്പോൾ തന്നെ ഞങ്ങൾ 2 ലക്ഷം രൂപ സമാഹരിച്ചു. ഞായറാഴ്ച വീടുകളിൽ പിരിവ് അവസാനിപ്പിക്കുമ്പോൾ ഏറെ വൈകി. കണക്കുകൾ എണ്ണി തിട്ടപ്പെടുത്തി ഞങ്ങൾ പിരിഞ്ഞു.

പിന്നെ പലരും കടയിലും, ഞങളുടെ മറ്റു സ്ഥാപനങ്ങളിലും, സംഭാവന കൊണ്ടുത്തന്നു. പലരും വിദേശത്തു നിന്നും വീടുകളിൽ ചെന്ന് സംഭാവന വാങ്ങുവാൻ അറിയിച്ചു. കൂടാതെ പലരും അക്കൌണ്ടിലേക്ക് പണം അയച്ചുകൊണ്ടിരുന്നു.

കോടഞ്ചേരിയിലെ യങ്ങ്  ലയണ്സ് ക്ലബ്, ഡ്യു ട്രോപ്സ് ചിഞ്ചു & ഫ്രണ്ട്സ്, ലിയോസ് ക്ലബ്ബ്, മറ്റു ക്ലബ്ബുകൾ എന്നിവർ എല്ലാ സഹായവും സഹകരണങ്ങളും ചെയ്തു തന്നു. ലിയോസ് ക്ലബ് അംഗങ്ങൾ ചടങ്ങ് നടന്ന സമയം മുഴുവൻ ഞങ്ങളോട് സഹകരിച്ചു.

അങ്ങനെ സ്വരൂപിച്ച തുക വിതരണം ചെയ്യുവാൻ ഒരു ദിവസം വച്ചു. പള്ളി വികാരി അച്ഛനെയും, പഞ്ചായത്ത് പ്രസിഡന്റിനെയും ക്ഷണിച്ചു. യാതൊരു മടിയും കൂടാതെ അവർ രണ്ടു പേരും സമ്മതിച്ചു. ലിയോയുടെ പിതാവ് പ്രതീക്ഷിച്ചതിലും വളരെ ഏറെയാണ് ഞങ്ങൾ കൈമാറിയ തുക. സന്തോഷം കൊണ്ട് അദ്ദേഹത്തിന് വാക്കുകൾ ഇല്ലായിരുന്നു നന്ദി പറയുവാൻ.

ഇതിന്റെയൊക്കെ നന്ദി നിങ്ങളാണ് അർഹിക്കുന്നത്. ഞങ്ങൾ ചെറുതായി തുടങ്ങിയ ഒരു സഹായ സമാഹരണം നിങ്ങളുടെ സഹകരണം കൊണ്ട് മാത്രം ഇത്രയേറെ വിജയിച്ചു. കോടഞ്ചേരിക്കാരുടെ നല്ല മനസ്സ് എവിടെയായിരുന്നാലും സഹായിക്കുവാനുള്ള മനസ്ഥിതി ഇതൊക്കെ പ്രത്യേകം ഞങ്ങൾ അഭിനന്ദിക്കുന്നു. നമ്മുടെ ഒരു നാട്ടുകാരനെ ആവശ്യത്തിൽ സഹായിക്കുവാൻ നിങ്ങൾ കാണിച്ച മനസ്സ് വളരെ വലുതാണ്‌. ഒരുപാട് നന്ദി.

കോടഞ്ചേരി ന്യൂസ്‌ വാർത്ത കണ്ട് നേരിട്ട് ലിയോയുടെ പിതാവിന്റെ കൈവശം ആളുകൾ കൊടുത്ത രൂപ - Rs.30000/-

ബാങ്ക് വഴി ലഭിച്ച തുക - 138000/-

കോടഞ്ചേരിയിൽ നിന്ന് ലഭിച്ച തുക - 190735/-

ആകെ കൈമാറിയ തുക - 328735/-

 

ഞങ്ങളോട് സഹകരിച്ച നിങ്ങൾക്കെല്ലാവർക്കും നന്ദി വീണ്ടും അറിയിക്കുന്നു.

വിശദ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു:

ചടങ്ങിന്റെ ദൃശ്യങ്ങളും കാണാം

 

 


Contributions We have Received for Liyo Thomas Treatment Initiative done by www.kodancherry.com,

Kodancherry News and Christian Brothers.

Name Amount Name Amount Name Amount
Wellwisher From US 6173 Kodancherry Forane Church 1000 Ebi Philip Kaniyamkunnel 15000
Joshy Thomas Puthiyedath 47015 Tisho Jose 1000 Wellwisher From Doha 8185
Kodancherry.com Admin From Abroad 15307 Jayash Joseph 1000 Christian Brothers Club 5000
Lijo Jose Shillong 2000 Kunjumol Service Bank 100 Auto Stand Kodenchery 1300
Bibin Puthenpura Shillong 1500 Jibin 100 Nithin Vadakkel 2000
Silju Cyriac 7315 Lijo Kizakkekunnel 500 Thottakkara Family 8185
Leons Jose 1000 Rajan 100 Shibu Muttungal 100
Well Wisher from Kodancherry Abroad 250 Chakkara Pickup Driver 150 Alakkal Kunjettan 500
Shijo Joseph Thundathil 5000 Thomas Adaram Ezhuth Office 100 Sibichen Sir. 200
Nithin George Pallath 2000 Sona Driving School 250 Vijeesh 400
Nithin Jose 3000 Dr. Pai Kodancherry 100 Thirumala Robin 50
Varghese Lopez 5091 Biju Scaria 100 Anoop 500
Wellwisher From Kodancherry Abroad 1500 Mashob 200 Rajesh 500
Prince Joseph 3500 Shanthi medical 50 Shaji Idayadi 500
Well Wisher from Kodancherry Abroad 8000 Sreevali 50 Jobi Ilandoor 500
Jojo Scaria George 5000 Frindly Home Aluminiyam 200 Thomas Alithottathil 1000
Jose Palathara 1000 Shajan Chakkala 50 Agastas Pinakkate 1000
Wellwisher From Kodancherry Abroad 2946 Denish 100 Anoop george Muzhikkachalil 5000
Wellwisher From Kodancherry Abroad 5000 Subin Chakkalayil 100 Thagama Techer 1000
Niyas Muhamed 1000 Nithin rose 100 Dr.Linen 500
Wellwisher From Bangalore 3000 Dr.Jose Kodancherry 250 Muth 100
Soya Dominik 1500 Baskaran Shop 30 Nibin 150
Jinu Sebastian 3500 Babu Workshop 100 Bino 1000
Gince Paul Thayyil 5000 Reji 200 Annakutty 150
Rony Mathew 4980 Thomas Adaram 100 Silja 100
Shan Joy 500 Reji 200 Momi Ciment 100
Jomish Babu 1000 Thomas Adaram 100 Rajesh 100
Nambudakath Varkey Joseph 10000 KR Bakery 100 Joseph LCC 250
Contributions in Bank with No Details 7192
Name Amount Name Amount Name Amount
Antony Sir Kannoth 200 Maikav Industrial Binoy 500 Kariali Stores 50
Varges Ksheera Mitra 100 Jobit Thakarappillil 100 Augustine Pulikandathil 200
Jose Vilakunnel 100 Platthotatthil Traders 100 TV repair shop 100
Shine Puthiyedathe 100 Boys Hair Saloon 20 Suresh Memadam 100
Anesh Nellipoyil 200 Panachikkal Stores 500 General Electricals 500
Sandeep Puthiyedathe 100 Midland Electricals 100 Biju Kodakaparambil 100
Papichettan 100 Nagarjuna Arya Vaidha pharmacy 100 Amala Fancy 100
Bibin Chellamkotte 100 Noble Jewellery 100 Geo Melvin Ayathupadath 500
Snoop 100 Fish Market Kodancherry 200 Shine Puthiyedath 100
Sabu Pezathinkal 100 Vettikkuzhi Family 200 Fancy Land 100
Jaison Putiyedathe 200 Malabar Chicken Stall 100 Chandramkunnel Shop 50
Sunesh 100 Krupa Chicken Stall 200 Family Restaurant 100
Vattapara Linson 100 Lavanya Fancy 1000 Shinoop 100
Preveen Driver 100 Wood Puck 100 Sabu Pezhathinkanl 100
Alhonsa Studens Senter 200 Momi Traders 100 Liyo Medicals 200
Martin 100 Vasu Loading 50 Saneesh Kumbukkal 100
Pinakkate Gorgekutty 100 Joseph LCC 250 Green Valley 100
Vinsent 200 Unnooppat Traders 250 Jayaraj Villege 100
Valayagal Appachan 100 Kodancherry Hill Products 100 Pappan Thanikkamattam 500
Saji Sir. Urappilli 500 Ajanta Studi 100 Nyjil Komath 100
Anithottathil 300 Shibu Jeep Driver 50 Mannoor Joby 100
Siji nellikunnel 500 Apsara Medicals 100 SMART Pathros 50
Jestin Payani 250 Shysu John 200 Martin Nellikkunnel 500
Kumbapalii Jijo 100 Kodancherry Veg 50 Babu Pallath 1000
Baby Puthanpura 100 Panchami Footwear 100 Santhosh Maritholi 100
Shji Jone 500 Puthiyedath Stores 100 Benni Paikayil 500
Mathew Puthupalli 500 Nelamparambil Traders 100 Robert Arakkal 100
Shaju Kottakkal 50 KT Stores 80 Tom Ganapathiplakkal 500
Maliyekkumannil Kunjuman 500 Puthiyedath Stores2 50 Ani Nedumparambil 500
Alvin Kochuvembillil 200 Arachak Enterprises shop 100 Godson Akkappadikkal 1000
Vincent DK 500 Jasmin Footwear 200 Liyo Nellikkunnel 500
Shaji Bank 200 KC Stores 50 Jestin Valiyamattam 100
Joseph Puthupalli 500 Aby 100 Jaison Advocate 500
Sanny Konikunnel 500 Sheen Watch Company 10 Saji Adakkappara 500
Name Amount Name Amount Name Amount
Thampi Bank 100 Jony Pravidakunnel 100 Dominic Valiyamattam 500
Poly SBI 150 Saji Thuruthel 100 Shibu Punnakobil 100
Pulimthanath 200 Maanu Poolavally 1000 Mullasery Furniture 100
Raghulal Member 200 Shaji 200 Benny Kappel 100
Varun 500 Abijith 100 Roy Kunnappalli 100
Sibi 250 Thabi Kaithapoyil 100 CITU Kodanchery Town 1150
Binu Maliyekkal 1000 Anu SIB Kodanchery 1000 zinson Sir. 500
Njaliyath Family 600 Manu Paulose 250 Marcelous Muttathuparabil 6140
Shaji Chali Family 250 Tomykunje Chembukadave 100 Sanny Naikkamparabil 1000
Niravath Family 2000 Thomas SIB Kodanchery 200 Renjithe Valamkode 300
Rakesh Nedumpillil 500 Soorya SIB Kodanchery 100 James Puthamkandathil 100
Baby Ilav 500 George Mariya Finance 500 Bibin Karil 500
Sijo 100 Rajesh Eangapuza 200 M C Kuriyan 250
Anny John Member 1000 Thankachan Edappate 100 Raju Thekkekarote 500
Thampi Mill 200 Annop Baby John 2000 Joseph Magalathe 500
Varghese Methikalathil 500 Jestin Chakkala 500 Jose Kulagarathotty 100
Melath Family 250 Shaji Pulayanparabil 200 Manichettan 100
Bai Associates Kaithapoyil 200 INTUC Kodanchery Town 500 C K Devasy Sir. 100
Rooppas 100 Shinil Memadathil 500 Aznikkatte Father 2000
James Kalappura 150 Sanu Issac Malekkunnel 2000 Chandrankunnel Sunny 100
Valayathil Family 300 Arun Joseph Thottupuram 10000 Ambatte simon sir. 1000
James Puthankandam 100 Dew Drops (Chinju & Friends) 5000 Antony Sir. Choorapika 200
Njallimakkal Family 1000 Paili Mekkulathe 300 Shaju vaelamkunnel 200
Prince Puthankandam 300 Vineesh Kumar 100 Petra Footwear 50
Manu Kuriachan Pulimalayil 3000 Vineesh Francis 500 Call Track Mobile 100
Pappan Chettan 250 Shima Service Bank 100 Electric Land 50
Shaji 500 Vasu service Bank 100 Mickys Coolbar 500
George and Lillykutti 500 Merlin Service Bank 500 Indian Bakery 500
Thozhala Family 500 Sujatha Service Bank 100 Marbasil 300
Kunnel Sunny Sir 500 Tony Intimete Building Products 1000 Orion Computers 200
Marian Kalyana mandapam 1000 Joy Kunnumpurathe 500 Dreams Beauty Parlour 50
Pulyamparambil Family 500 Bose Kariyil 100 Eye Power Opticals 50
Solvin Panachikkal 500 Benny Kuttugal 1000 Soundharya Tailoring 100
Antony Pravidakunnel 100 Joseph Pookottil 100 Mareena Fancy 50
Name Amount Name Amount Name Amount
SS Associates 100 Priya Stores 100 Cell Zone Mobiles 50
Panchamy Textiles 100 Asian Bakery 100 Bambino Stores 500
Deepthi Travels 100 Sunil Manorama 100 Puthiyedath Appliances 100
Prabhakara Pharma 30 Cyber Comuters 100 Amala Silks House 50
Otharukunnel Furniture 500 Anoop Elevalunkal 500 Siyon Dresses 100
Fair Deal Agencies 100 Galaxy Gents 10 Manu T Shop 100
Njarakkatt Stores 50 Latheef Coolbar 60 Puthiyedath Veg shop 100
Coulor Land Dry Cleaning 50 Karunya Lotery 20 Ration Shop 100
KM Brothers 250 Pulayamparambil Traders 20 Sabu Nedumparambil 250
Hermite Dental Clinic 100 Stanley 100 Paulson Arackal 500
Vanitha Sahakarana Samgham Bank 350 Daisy Studi 100 Jis Beauty Parlour 50
Vattappara Cements Johny 50 Baby Associates 100 Radio Craft 50
Anugraha Beauty Parlour 50 Manavati Tailoring 100 Sonat Salon 100
Standard 2 Wheeler Service 100 Ajeesh Kocheri 500 Marbasil Mini Shop 100
Matha Financiers 100 Parivar Hotel 100 Koodakkat Furniture 50
Sun Electricals 50 Ummachan Contractor 500 Surya Coolbar 50
Eldo Workshop 100 Chantham Textiles 50 Vadakkel Family 500
Saji Athira 100 Anurag Jewellery 100 Saw Mill Kodancherry 500
Triveni Stores 50 Vasthramalika 100 Toddy Shop Kodancherry 100
Thrupthi Stores 100 Sabin Panachikkal 500 CP Brothers 100
Sajeesh 100 Vadakel Stores 100 Maveli Stores 200
Jose Velangupara 500 Instyle Footwear 200 Neethi Medicals 100
Friends Automobiles 50 Puthusherikkunnel Mobiles 1000 Urumbil Coolbar 50
R T Traders 150 Priyam Studio 200 Charutha 50
Micky Coolbar 100 Xaviour Mangalam 100 Anoop Coolbar 100
Shishira Studio 200 Maria Hospital 100 VS Tipper Service 500
Mobile Gallary 50 Priyam CD Store 100 Peegee Travels 50
Sukanya Suvarna 50 Highness Dresses 200 Quory Workers 600
Friends Chicken Stall 500 Indian Bakery 500 Fish Stall Hospital Road 100
Anugraha Automobiles 100 Janatha Stores 100 Paravathani 100
Baiju 100 Orukkam Hair Dresses 50 Happy Land Fancy 50
Veg Stall 50 Marys ladies tailoring 150 Boys Hair Dress 100
KV Stores 50 Kandathil Nursary 50 Ruchi Bakery 100
Komath Hardware 100 City Hotel 50 TO Furniture 200
Abhinav Stationary 100 Margin Less Supermarket 100 Kelamkunnel Stores 30
Family Restaurant 200 Popular Hardware 200 CK Chicken Stall 50
Alan Coolbar 100 Kalavara 100 Rajan Kottarakkoth 100
Stitch Well Dresses 100 Chamayam Fancy 100 Joy Sir Kodancherry 100
Boys Dress Makers 50 Shivanandam LIC 100 Chathamkandathil Financiers 100
Fashion Ladies Tailoring 100 Benny Pulikkal 100 Thampi Shop 50
Other Contributions from Kodancherry 3596
Total In this Row 194445 Total In this Row 47900 Total In this Row 86390

Total Contributions Received and Handed Over = Rs. 328735/-

Handing over the cash to Thomas Karintholil.

Handing over the cash to Thomas Karintholil.

Team Behind the Success:

Visit www.kodancherry.com & Kodancherry News Facebook Page for more details.

Our Team for this Initiative:

Midhun Peter Ayathupadath - Kodancherry.com, Kodancherry News Admin & Christian Brothers Media Coordinator.

Alwin Joseph Valiyamattam - Kodancherry.com, Kodancherry News Admin & Christian Brothers Club President

Nibu Joseph - Muthuplakkal - Christian Brothers Club Secretory

Bibin Devasia Puthusherikkunnel - Christian Brothers Club Member

Nithin Thankachan Vadakkel - Christian Brothers Club Vice President

Binoy Joseph Muthuplakkal - Christian Brothers Club Treasurer

Arun Eldo Attasseril - Christian Brothers Club Member

Siby Francis - Christian Brothers Club Member

Midhun Francis Platthottathil - Christian Brothers Club Joint Secretory

Bibin Sebastian Valiyamattam - Kodancherry News Reporter & Christian Brothers Club Member

Jinto Manuel Kizhakkel - Christian Brothers Club Member

Shaji Varghese Tharappel - Christian Brothers Club Member

Geo Melvin Peter Ayathupadath - Kodancherry News Coordinator

 

Like us and keep visiting for Kodancherry Local News..

 

 

In case of any discrepancies in this please contact admin directly - This e-mail address is being protected from spambots. You need JavaScript enabled to view it

 

Leave your comments

Guest
Sunday, October 21, 2018
0 characters

People in this conversation

Comments (2)

  • Kollam...........

  • Biju Joseph Permalink

    അറിയാനും & സഹായിക്കാനും ഒരു ടീം വന്നതില്‍ ഏറെ സന്തോഷിക്കുന്നു
    ഇതിന്റെ എല്ലാ സംഘാടകര്‍ക്കും ആശംസകള്‍

Kodancherry Sangamam 2017

കോടഞ്ചേരി സംഗമം 2017: മക്കളുടെ ആഘോഷങ്ങൾ കാണാൻ നാട്ടിൽ നിന്നും മാതാപിതാക്കൾ

കോടഞ്ചേരിക്കാര്‍ക്കും ആഘോഷത്തിന്റെ നാളുകള്‍ എത്തുന്നു; 10-ാമത് സംഗമം ഈമാസം 7, 8, 9 തീയതികളില്‍. ഇത്തവണയും ആഘോഷത്തിന് ഉത്സവ പ്രതീതി

മലബാറിലെ കുടിയേറ്റ ജനതയുടെ സാംസ്‌കാരിക തലസ്ഥാനമായ കോടഞ്ചേരിയിൽ നിന്നും യു കെ യിൽ കുടിയേറിയിട്ടുള്ളവരുടെ പത്താമത് വാര്‍ഷിക ഒത്തുചേരലും കുടുംബസംഗമവും ജൂലൈ 7,8,9 തിയ്യതികളിൽ സോമെർസെറ്റിൽ വച്ച് നടത്തപ്പെടും.

പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്ക് ഇടയിലും നാടിനെയും, നാട്ടുകാരെയും ഓർക്കുവാനും, പുതിയ തലമുറയ്ക്ക് കോടഞ്ചേരിയെപ്പറ്റി കൂടുതൽ അറിയുവാനും, ഗൃഹാതുരത്വത്തിന്റെ ഓർമ്മ പുതുക്കുവാനും ആയി യു കെ യിലെ കോടന്ചെരിക്കാർ വർഷം തോറും നടത്തുന്ന ഈ ഒത്തുചേരലിന്റെ പത്താം വാര്ഷികത്തിനു ഏതാനും ദിവസം മാത്രം ബാക്കി നിൽക്കെ മുന് വർഷങ്ങളിലെ പോലെ കോടഞ്ചേരിയിൽ നിന്നും യു. കെ. എത്തി താമസിക്കുന്ന എല്ലാവരും കുടുംബ സമ്മേതം ഇത്തവണയും ഈ സംഗമം അവിസ്മരനീയമാക്കുവാനുള്ള തയാറെടുപ്പിലാണ്. സംഗമത്തിൽ പങ്കുചേരാനായി പലരുടെയും മാതാപിതാക്കൾ നാട്ടിൽ നിന്നും എത്തിച്ചേർന്നിട്ടുണ്ട്.

വെള്ളിയാഴ്ച വൈകിട്ടു 5 മണിയോടെ ആരംഭിക്കുന്ന ആഘോഷ പരിപാടികൾ ഞായറാഴ്ച വൈകിട്ടു 5 മണിക്ക് അവസാനിക്കും

കുട്ടികളുടെയും മുതിർന്നവരുടെയും കലാ, കായിക മത്സരങ്ങളുൾപ്പെടെ വിപുലമായ പരിപാടികളാണ് സംഘാടകർ ഇത്തവണ ഒരുക്കിയിരിക്കുന്നത്.

കോടഞ്ചേരിക്കാരനായ ഫാ.ലുക്ക് മറപ്പിള്ളിൽ നയിക്കുന്ന ദിവ്യ ബലിയും പ്രത്യേക പ്രാർത്ഥനകളും ഈ ഒത്തു ചേരലിനെ സമ്പുഷ്ടമാക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :

ലാൽസൺ പോൾ : 07588690291

ആഘോഷ നാളുകളൊരുക്കി വീണ്ടും കോടഞ്ചേരി സംഗമം:- കോടഞ്ചേരി സംഗമം അവിസ്മരണീയമായി

എല്ലാ വർഷവും നടത്തിവരുന്ന കോടഞ്ചേരി സംഗമത്തിന് നയനാനന്ദകരമായ നാട്യ നടന വിസ്മയങ്ങള്അരങ്ങു തകര്ത്തു; ചടുല സംഗീതത്തിന് താളം ചവിട്ടി ആസ്വാദകരും ഒപ്പം ചേര്ന്നു; കോടഞ്ചേരി സംഗമം അവിസ്മരണീയമായി

മലബാറിലെ കുടിയേറ്റ ജനതയുടെ സാംസ്കാരിക തലസ്ഥാനമായ കോടഞ്ചേരിയില്‍നിന്നും ഇംഗ്ലണ്ട് ലേക്ക് കുടിയേറിയവരുടെ   ഒമ്പതാം വാര്‍ഷിക ഒത്തുചേരലും കുടുംബസംഗമവും ജൂലൈ 8,9,10 തിയ്യതികളിൽ ഇന്ഗ്ലിഷ് റിവൈരയിലെ  ടോർക്കേയിൽ (Torquay) വച്ച് നടന്നു.

Read more -http://goo.gl/uIugxs

Past Year functions:-

Few Moments captured from Kodancherry Sangamam

http://goo.gl/CLQu8l

Global Kodancherriyan’s initiative in UK to celebrated it’s yearly get together along with 9th Annual General Body meeting from Friday 8th July to Sunday 10th July 2016 at Brunel Manor Christian Hall, Torquay

more »