Obituary – AC Mary, Thiruvambadi

🌹 നിര്യാതയായി 🌹

തിരുവമ്പാടി: പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ റിട്ടയർഡ് ഹെഡ്മിസ്ട്രസ്സ് കുത്തൂർവെള്ളാട്ടുകര എ. സി. മേരി (82) നിര്യാതയായി.പരേത അധികാരത്ത് കുടുംബാഗമാണ്.

കോർപ്പറേറ്റ് അധ്യാപിക ജേതാവ്, താമരശ്ശേരി രൂപതാ പാസ്റ്ററൽ കൗൺസിൽ അംഗം, മാതൃവേദി പ്രസിഡന്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭർത്താവ് : പരേതനായ കെ യു ആന്റണി ( റിട്ട. ഹെഡ് മാസ്റ്റർ).

മക്കൾ : സെബാസ്റ്റ്യൻ, ജോഷി ( അദ്ധ്യാപകൻ, സെന്റ് ജോസഫ്സ് ബോയ്സ് എച്ച് എസ് എസ്, കോഴിക്കോട്), സി. റോസ്‌ലിൻ (അധ്യാപിക, ഹോളി ഫാമിലി എച്ച് എസ് എസ്, കട്ടിപ്പാറ), സി. സീന (അധ്യാപിക, സേക്രട്ട് ഹാർട്ട് എച്ച് എസ് എസ്, തിരുവമ്പാടി).

മരുമക്കൾ : ഷൈല സെബാസ്റ്റ്യൻ, മരിയ ജൂലി (അധ്യാപിക, പ്രസന്റേഷൻ എച്ച് എസ് എസ്, കോഴിക്കോട്).

കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:

https://chat.whatsapp.com/KHbkrtmucLV6Cefd6xzh5k

Leave A Comment