Sunday, April 11, 2021

Kodancherry news

Kodancherry News @ FB

Kodancherry News

1 hour 13 minutes ago

കുറുവദ്വീപും സൂചിപ്പാറയും തുറന്നു: വയനാട് : രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രങ്ങളായ കുറുവ ദ്വീപും സൂചിപ്പാറയും സഞ്ചാരികൾക്കായി തുറന്നു. ശനിയാഴ്ച തുറക്കുമെന്നറിഞ്ഞതോടെ രാവിലെ മുതൽ കുറുവദ്വീപിലേക്ക് സഞ്ചാരികളെത്തിച്ചേർന്നിരുന്നു. അതേസമയം

Kodancherry News

23 hours 42 minutes ago

കോ​ഴി​യി​റ​ച്ചി വി​ല കു​തി​ച്ചു​യ​രു​ന്നു മു​ക്കം: എ​ല്ലാ നി​യ​ന്ത്ര​ണ​ങ്ങ​ളും മ​റി​ക​ട​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ കോ​ഴി​യി​റ​ച്ചി വി​ല കു​തി​ച്ചു​യ​രു​ന്നു. കി​ലോ​യ്ക്ക് 165 രൂ​പ​യി​ല​ധി​കം വി​ൽ​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണ് അ​ധി​കാ​രി​ക​ൾ നേ​ര​ത്തെ വ്യാ​പാ​രി​ക​ൾ​ക്ക് ന​ൽ​കി​യ നി​ർ​ദേ​ശ​മെ​ങ്കി​ലും ഇ​പ്പോ​ൾ വി​ല ദി​വ​സം​തോ​റും

Kodancherry News

23 hours 45 minutes ago

കോവിഡ് വ്യാപനം അതി ശക്തം, കോഴിക്കോട് ബീച്ചുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കളക്ടറുടെ നിര്‍ദേശം: കോഴിക്കോട്: ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്നതിനാല്‍ കോഴിക്കോട് ബീച്ചുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം. യാതൊരു

Kodancherry News

1 day 11 hours ago

🌹നിര്യാതനായി: കോടഞ്ചേരി: ചിപ്പിലിത്തോട് വെമ്പിള്ളിൽ ജോർജ് നിര്യതനായി. 70 വയസ്സായിരുന്നു. സംസ്കാരം നാളെ (10, ശനി ) വൈകിട്ട് 5ന് ചെമ്പുകടവ് സെന്റ് ജോർജ് ദേവാലയത്തിൽ. ഭാര്യ: അച്ചാമ്മ, കാതമ്പേൽ കുടുബാഗം മക്കൾ: അജിനി,

Kodancherry News

1 day 11 hours ago

ചുരത്തിൽ വാഹന അപകടം, ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു: താമരശ്ശേരി: ചുരം ഒന്നാം വളവിനോട് ചേർന്നുണ്ടായ വാഹന അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കോഴിക്കോട് ഭാഗത്തു നിന്നും വയനാട്ടിലേക്ക് പോകുകയായിരുന്ന KSRTC

Kodancherry News

1 day 20 hours ago

സോഷ്യൽ മീഡിയയിൽ തരംഗമായി സ്ഥാനാർഥികൾ: തിരുവമ്പാടി: തിരുവമ്പാടി നിയോജക മണ്ഡലത്തിലെ യു.ഡിഫ് സ്ഥാനാർഥി സി.പി ചെറിയ മുഹമ്മദും എൽ.ഡി.ഫ് സ്ഥാനാർഥി ലിൻ്റോ ജോസഫും ഒന്നിച്ചിരിക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഇന്നലെ തിരുവമ്പാടിയിൽ നടന്ന

Kodancherry News

1 day 21 hours ago

കുറുവ ദ്വീപ് നാളെ തുറക്കും; പ്രവേശനം രാവിലെ 9.30 മുതല്‍ വൈകിട്ട് 3.30 വരെ: രണ്ടു വര്‍ഷമായി അടഞ്ഞുകിടന്ന കുറുവ ദ്വീപ് നാളെ തുറക്കും. പരിസ്ഥിതി സംഘടനകള്‍ നല്‍കിയ പരാതിയില്‍ കോടതി ഉത്തരവിനെ തുടര്‍ന്നാണ്

Kodancherry News

2 days 3 hours ago

കോഴിക്കോട് ജില്ലയിൽ ഇന്ന് കോവിഡ് വാക്സിൻ നൽകുന്ന സെന്ററുകൾ. ജില്ലയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, നഗര പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രി, മെഡിക്കൽ കോളേജ്, സ്വകാര്യ

Kodancherry News

2 days 4 hours ago

രാജ്യവ്യാപക ലോക്ക്ഡൗണ്‍ പരിഹാരമാവില്ല; വാക്സിന്‍ ഉത്സവവും കൊറോണ കര്‍ഫ്യൂവും അവതരിപ്പിച്ച് പ്രധാനമന്ത്രി : കോവിഡ് വ്യാപനം അനിയന്ത്രിതമാകുന്ന സാഹചര്യത്തില്‍ രാജ്യവ്യാപക ലോക്ക്ഡൗണ്‍ പരിഹാരമാകില്ലെന്ന് പ്രധാനമന്ത്രി. ഇനിയൊരു ലോക്ക്ഡൗണ്‍ രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് താങ്ങാനാവില്ലെന്നും സംസ്ഥാന

Kodancherry News

2 days 13 hours ago

🌹കുഴഞ്ഞു വീണു മരിച്ചു:🌹

കോടഞ്ചേരി : കുറൂര് ജോസ്, വത്സ ദമ്പതികളുടെ മകൻ ഡെന്നീസ് ജോസ് ആണ് മരിച്ചത്. 24 വയസ്സായിരുന്നു.

കൂട്ടുകാരുമൊത്ത് പത്താംകയത്തിൽ കുളിക്കാൻ പോയതായിരുന്നു. പുഴ നീന്തി കയറിയ ശേഷം കുഴഞ്ഞ് വീഴുകയായിരുന്നു. വൈകിട്ട് ആറുമണിക്ക് ശേഷമാണ് സംഭവം നടന്നത്. കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

ഇതേ സ്ഥലത്ത് വെച്ച് 13 വർഷങ്ങൾക്ക് മുൻപ് ഡെന്നീസിന്റെ സഹോദരൻ ആൽബിൻ പുഴയിൽ നീന്തുന്നതിനിടയിൽ മുങ്ങിമരിച്ചു.

കോയമ്പത്തൂരിൽ ഇന്ത്യൻ റെയിൽവേ ഉദ്യോഗസ്ഥനായ ഡെന്നീസ് ഈസ്റ്ററിനോട് അനുബന്ധിച്ചാണ് നാട്ടിലെത്തിയത്.

മൃതതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

സഹോദരി: അലീന


*** ***** ******* *** ***** *******
കോടഞ്ചേരി ന്യൂസ് വാട്സാപ്പിൽ അംഗമാകാൻ :

chat.whatsapp.com/LKJLxc9MVfo093SH7zkzMY

Total Visits 20