ബോട്ടണിയിൽ ഡോക്ടറേറ്റ് നേടി

കോടഞ്ചേരി :കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ബോട്ടണിയിൽ ഡോക്ടറേറ്റ് നേടിയ ഡാനി ഫ്രാൻസീസ്. മുത്തപ്പൻപുഴ മണ്ഡപത്തിൽ പരേതനായ എം ജെ ഫ്രാൻസീസിന്റെയും ലൗലിയുടെയും മകളാണ്. കോടഞ്ചേരി പുതിയേടത്ത് ജിൻസ് തോമസാണ് ഭർത്താവ് . മകൾ – ജൊവാന ട്രീസ


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/KHbkrtmucLV6Cefd6xzh5k

Sorry!! It's our own content. Kodancherry News©