To Advertise here contact +91 94878 17548.

പ്രിയ സുഹൃത്തുക്കളെ,

കോടഞ്ചേരിയുടെ സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് സമകാലികമായ ഒരു ടെലിഫോൺ ഡയറക്ടറി എല്ലാവർക്കും ലഭ്യമാകുന്ന രീതിയിൽ ഓൺലൈനിൽ ഞങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കുകയാണ്.

ഒരു പ്രത്യേക ശ്രദ്ധയ്ക്ക് :- ആളുകൾ വ്യക്തിപരമായ വിവരങ്ങൾ പങ്കുവെക്കേണ്ടതില്ല. ഒരിക്കൽ സബ്‌മിറ്റ് ചെയ്തവരും വീണ്ടും ചെയ്യേണ്ടതില്ല.

കോടഞ്ചേരിയിൽ ഉള്ള കടകൾ, ഓട്ടോ, ജീപ്പ്,കാർ, ടാക്സി, ഹോട്ടൽ, ബേക്കറി, പച്ചക്കറി കടകൾ, മൊബൈൽഫോൺ സംബന്ധമായ കടകൾ, സ്റ്റുഡിയോ, ഗൃഹോപകരണ റിപ്പയറിങ് ഷോപ്പുകൾ, എന്നിങ്ങനെ ആളുകൾക്ക് അത്യാവശ്യം വേണ്ടെന്ന് കാര്യങ്ങൾ മാത്രമാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. ഏതെങ്കിലും ബിസിനസ് സംരംഭങ്ങൾ ഞങ്ങൾ വിട്ടുപോയിട്ടുണ്ടെങ്കിൽ ഈ ഫോമിന്റെ അവസാനമുള്ള ഡീറ്റെയിൽസ് എന്നുള്ള സെക്ഷൻ ഉപയോഗിച്ച് വിവരങ്ങൾ പങ്കു വയ്ക്കുക. നിങ്ങൾ ചെയ്യുന്നതിനോടൊപ്പം തന്നെ നിങ്ങളുടെ കൂട്ടുകാരുടെയും കൂടെ ജോലി ചെയ്യുന്നവരുടെയും വിവരങ്ങളും പങ്കുവെക്കാവുന്നതാണ്.

കോടഞ്ചേരിയുടെ വെബ്സൈറ്റിൽ നിങ്ങളുടെ വിവരങ്ങൾ പങ്കുവെക്കുവാൻ താല്പര്യപ്പെടുന്നുണ്ടെങ്കിൽ താഴെക്കാണുന്ന ഫോം ഫിൽ ചെയ്തു സബ്മിറ്റ് ചെയ്യുക.
ഇതിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ ടെലിഫോൺ ഡയറക്ടറിയിൽ ഉൾക്കൊള്ളിക്കുന്നതും, അതുവഴി കൂടുതൽ ആളുകൾക്ക് അത്യാവശ്യ സന്ദർഭങ്ങളിൽ നിങ്ങളെ ബന്ധപ്പെടുവാൻ സാധിക്കുന്നതുമാണ്.


Loading