Mysore Tour 1963

Kodancherry.com Special:

ഇന്ന് കോടഞ്ചേരി ന്യൂസ് നിങ്ങളെ ഓർമ്മിപ്പിക്കുന്നത് 1963ൽ കോടഞ്ചേരി സെന്റ് ജോസഫ് ഹൈസ്കൂൾ പുറത്തിറക്കിയ പതിപ്പിലെ ഒരു പേജ് ആണ്.

കോടഞ്ചേരിയിലെ അറിയപ്പെടുന്ന വ്യക്തിത്വവും, രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനുമായിരുന്ന കുരുവൻപ്ലാക്കൽ വർക്കിച്ചേട്ടൻ ഒമ്പതാം ക്ലാസിൽ പഠിച്ചപ്പോൾ മൈസൂരിലേക്ക് നടത്തിയ വിനോദ യാത്രയുടെ ഓർമ്മകൾ കുറിച്ചിട്ട ഒരു പേജ് ആണ് ഇത്. കോടഞ്ചേരിയിലെ പഞ്ചായത്ത് പ്രസിഡന്റും, വിമല തീയറ്റർ ഉടമയും ആയിരുന്നു വർക്കി ചേട്ടൻ. പണ്ടുകാലത്തെ ലിപിയും, ഭാവന സൃഷ്ടിയും വായിക്കുവാനും കാണുവാനും അതിമനോഹരമാണ്.

Page 1
Page 2
Page 3
Page 4

കോടഞ്ചേരിയിലെ വിവരങ്ങളും ചിത്രങ്ങളുമായി www.kodancherry.com വെബ് സൈറ്റ് പുതിയ രൂപത്തിൽ നിങ്ങളിലേക്ക്. ഇതുപോലെയുള്ള മനോഹരമായ ഓർമ്മകൾക്കായി ഗ്യാലറി സെക്ഷൻ സന്ദർശിക്കുക.

*** ***** *** ***** *** *****

കോടഞ്ചേരി ന്യൂസ് വാട്സാപ്പിൽ അംഗമാകാൻ:

https://chat.whatsapp.com/HljiNySaZr6FtWJi9ZqQKJ

ഫേസ്‌ബുക് പേജ് : https://www.facebook.com/KodancherryNews/

Total Visits 3,433 

Please Post Your Comments & Reviews

Your email address will not be published.