New venture into Social Platforms

സാമൂഹ്യ മാധ്യമ രംഗത്ത് പുതിയ ചുവടുവെയ്പ്പുമായി പ്രിയം സ്റ്റുഡിയോസ്.

വർഷങ്ങളുടെ പാരമ്പര്യവുമായി കോടഞ്ചേരിയിൽ പ്രവർത്തിക്കുന്ന പ്രിയം സ്റ്റുഡിയോസ് പുതിയ ചുവടുവെയ്പ്പിലേക്ക്. ഇതുവരെ ഞങ്ങൾ ചെയ്തുകൊണ്ടിരുന്ന സർവീസുകൾ തുടരുന്നതിനൊപ്പം തന്നെ, അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കോടഞ്ചേരിയിലെ വിവരങ്ങളും, നിങ്ങളുടെ വീടുകളിലെ ഓരോ വിശേഷ അവസരങ്ങളും ഇനിമുതൽ ഫേസ്ബുക്കിലും, യൂട്യുബിലും ലൈവായി ചെയ്യാവുന്നതാണ്.

ഒരു പതിറ്റാണ്ടിനടുത്തായി കോടഞ്ചേരിയുടെ വാർത്തകളും വിശേഷങ്ങളും ഓൺലൈൻ ദൃശ്യമാധ്യമങ്ങൾ വഴി കോടഞ്ചേരിയിൽ ജനങ്ങളിലേക്ക് എത്തിക്കുന്ന ‘Kodancherry News’ & www.kodancherry.com, ഉപയോഗിച്ച് ഇനി മുതൽ കൂടുതൽ പുതുമകളുമായി നിങ്ങളുടെ കൂടെയുണ്ടാകും.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അലക്സ് തോമസ് ചെമ്പകശ്ശേരി www.kodancherry.com വെബ് സൈറ്റിന്റെയും കോടഞ്ചേരി ന്യൂസ് യൂട്യൂബ് ചാനലിന്റെയും ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. kodancherry.com രക്ഷാധികാരി ജോയ് അബ്രഹാം ഞള്ളിമാക്കൽ, ആൽവിൻ ജോസഫ്, സിജോ ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു.

ഞങ്ങളുടെ സേവനങ്ങൾ

Product and Service advertising, News media, Print & Online Channel coverage, YouTube Live for all events, Facebook live for news Coverage, Website Content and Advertising, Business Advertising, Event coverage and live Teli cast Passport Photos in minutes, Photography for all functions. Videography for all functions ID Cards, Lamination, Colour Xerox All online Services

വാർത്തകൾക്കും, ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾക്കുമായി ഞങ്ങളെ സമീപിക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്കായും, കോടഞ്ചേരി നെറ്റ്‌വർക്ക് ഗ്രൂപ്പിൽ അംഗമാകാനും വിളിക്കുക:

Phone:

9495 142481, 9037 394357, 9497 817548

വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ:

https://chat.whatsapp.com/G0vokB44BqeJ9arirLz5BO

ഫേസ്‌ബുക് പേജ് https://www.facebook.com/KodancherryNews/

യൂട്യൂബ് ചാനൽ https://youtube.com/channel/UCzkGD95hHb9NwsnmwtFPgMw

kodancherry News and www.kodancherry.com is a registered and responsible platform. We are registered for website content generations and publishing online news under Central and State Govt.

Loading

Please Post Your Comments & Reviews

Your email address will not be published. Required fields are marked *