തിരുനാൾ അറിയിപ്പ്..
കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ മഹാമഹം.
ഫെബ്രുവരി 23,24,25,26,27 തിയ്യതികളിൽ
തിരുനാൾ കർമ്മങ്ങൾ
ഫെബ്രുവരി 23, ബുധൻ
(1 മുതൽ 7 വരെ വാർഡുകൾ)
5:50 AM: ജപമാല
6:15 AM: കൊടിയേറ്റ്
ഫാ. തോമസ് നാഗപറമ്പിൽ
ലദീഞ്ഞ്, വി. കുർബാന
4:30 PM: ലദീഞ്ഞ്, വി. കുർബാന
ഫാ. തോമസ് പുലയൻപറമ്പിൽ
ഫെബ്രുവരി 24, വ്യാഴം
(8 മുതൽ 14 വരെ വാർഡുകൾ)
5:50 AM: ആരാധന, ജപമാല
6:15 AM: ലദീഞ്ഞ്
6:30 AM: വി. കുർബാന
4:30 PM: ലദീഞ്ഞ്, വി. കുർബാന
ഫാ. ജോർജ് പുരയിടത്തിൽ
ഫെബ്രുവരി 25, വെള്ളി
(15 മുതൽ 21 വരെ വാർഡുകൾ)
5:50 AM: ആരാധന, ജപമാല
6:15 AM: ലദീഞ്ഞ്
6:30 AM: വി. കുർബാന
ഫാ. ജോബി കൂടക്കാട്ട്, CMI
4:30 PM: ലദീഞ്ഞ്, വി. കുർബാന
ഫാ. അലക്സ് അന്തീനാട്ട്
ഫെബ്രുവരി 26, ശനി
(22 മുതൽ 28 വരെ വാർഡുകൾ)
5:50 AM: ആരാധന, ജപമാല
6:15 AM: ലദീഞ്ഞ്
6:30 AM: വി. കുർബാന
4:30 PM: ലദീഞ്ഞ്, വി. കുർബാന
ഫാ. ഡോമിനിക് തൂങ്കുഴി
ഫെബ്രുവരി 27, ഞായർ
തിരുനാൾ
5:50 AM: ആരാധന, ജപമാല
6:15 AM: ലദീഞ്ഞ്
6:30 AM: വി. കുർബാന
ഫാ. അഗസ്റ്റിൻ തൂറവക്കൽ
8:00 AM : വി. കുർബാന
ഫാ. മാത്യു തൂമുള്ളിൽ
10:00 AM : ആഘോഷമായ തിരുനാൾ കുർബാന.
മോൺ. ജോൺ ഒറവുങ്കര
(വികാരി ജനറാൾ, താമരശ്ശേരി രൂപത)
: പ്രദക്ഷിണം (കുരിശടിയിലേക്ക്)
: സമാപനാശീർവാദം
: കൊടിയിറക്ക്
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/FFbKduY0kk9A4aesiHJrkT
ഫേസ്‌ബുക് പേജ് :
https://www.facebook.com/KodancherryNews/
വെബ് സൈറ്റ് :
www.kodancherry.com
യൂട്യൂബ് ചാനൽ :
https://youtube.com/channel/UCzkGD95hHb9NwsnmwtFPgMw