Month: September 2023

Eangapuzha Road

കണ്ണോത്ത്- ഈങ്ങാപ്പുഴ റോഡ് തകർന്ന ഭാഗത്ത് പണി അവതാളത്തിൽ കോടഞ്ചേരി: ഉദ്ഘാടനം കഴിഞ്ഞ് മൂന്നുമാസം ആകുമ്പോഴേക്കും പൊതുമരാമത്തിന്‍റെ കണ്ണോത്ത് ഈങ്ങാപ്പുഴ റോഡ് കുപ്പായക്കോട് അങ്ങാടിക്കും പാലത്തിനോടും ചേര്‍ന്നുള്ള ഭാഗത്താണ് റോഡ് ഇടിഞ്ഞ് താഴ്ന്ന ഭാഗത്ത് പണി അവതാളത്തിൽ. പൊതുമരാമത്ത് 7.5 കോടി…

Tourism Development

ടൂറിസ വികസനസാധ്യതാ പഠനയാത്ര നടത്തി കോടഞ്ചേരി : ദേശീയ, അന്തര്‍ദേശീയ ടൂറിസം മാപ്പുകളിൽ മലബാറിന്റെ പേരും ശ്രദ്ധേയമായ വിധത്തിൽ രേഖപ്പെടുത്തപ്പെടുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി മലബാർ ടൂറിസം കൗൺസിലും (MTC) ഇരവഞ്ഞിവാലി ടൂറിസം സൊസൈറ്റിയും ചേര്‍ന്ന് ക്ഷണിച്ചുവരുത്തിയ ടൂർ ഓപ്പറേറ്റർമാരുടെ…

Kodancherry Goes Digital

ഡിജിറ്റൽ പേമെന്റ് സൗകര്യങ്ങളൊരുക്കി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ഫ്രണ്ട് ഓഫീസ് നവീകരണ പ്രവർത്തികളുടെ ഭാഗമായി ഓൺലൈൻ പെയ്മെന്റുകൾക്കുള്ള യു.പി.ഐ പെയ്മെൻറ് സൗകര്യങ്ങൾ ആരംഭിച്ചു. വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് ഗ്രാമപഞ്ചായത്തിലേക്ക് കൊടുക്കേണ്ട തുക നാളിതുവരെ ക്യഷ് രൂപത്തിൽ മാത്രമാണ് സ്വീകരിച്ചിരുന്നത്. ഇനി…

Narangathod Bridge

നാരങ്ങാത്തോട് പാലം അപകടാവസ്ഥയിൽ കോടഞ്ചേരി: നെല്ലിപ്പൊയിൽ നിന്നും കണ്ടപ്പൻചാൽ വഴി ആനക്കാംപൊയിൽ എളുപ്പം എത്തിച്ചേരാനുള്ള വഴിയിലാണ് നാരങ്ങാത്തോട് പാലം സ്ഥിതിചെയ്യുന്നത്. ഏകദേശം 40 വർഷങ്ങൾക്ക് മുൻപാണ് ഈ പാലം നിർമ്മിച്ചതാണ്. പാലത്തിനടിയിലെ കോൺക്രീറ്റ് അടർന്നു പോയതിനാൽ കമ്പി തെളിയുകയും പാലത്തിന്റെ തൂണുകളിലെ…

State Highway road

സ്റ്റേറ്റ് ഹൈവേയിൽ റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് ഒരു വർഷത്തോളമാകുന്നു: കോടഞ്ചേരി: കോടഞ്ചേരി ഓമശ്ശേരി റോഡിൽ കല്ലന്ത്രമേടിനും വേളങ്കോട് ഹയർ സെക്കൻഡറി സ്കൂൾ ജംഗ്ഷൻ സമീപം റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് ഏകദേശം ഒരു വർഷത്തോളമാകുന്നു. കാപ്പാട് തുഷാരഗിരി സ്റ്റേറ്റ് ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി…

Presidential Award for John Joseph

കോടഞ്ചേരി സ്വദേശി ജോൺ ജോസഫിന് ദേശീയ സസ്യ ജനിതക സംരക്ഷണ പുരസ്കാരം: രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി കോടഞ്ചേരി: സ്വന്തം കൃഷിയിടം കാർഷിക പരീക്ഷണശാലയാക്കി ജനിതക സംരക്ഷണത്തിന്റെ നേർക്കാഴ്ചയൊരുക്കിയ കർഷകൻ നടന്നു കയറിയത് ദേശീയ കാർഷിക പുരസ്കാരത്തിലേക്ക്. കോടഞ്ചേരി ശാന്തിനഗർ ഓണംതുരുത്തിയിൽ ജോൺ…

Fact Checking Unit

വ്യാജ വാർത്തകൾ തടയാൻ ഫാക്ട് ചെക്കിങ് യൂണിറ്റ് തുടങ്ങി കർണാടക വ്യാജ വാർത്തകൾ തടയാൻ ഉള്ള ഫാക്ട് ചെക്കിങ് യൂണിറ്റ് (എഫ് സി യു ) നിയമവിരുദ്ധമല്ലന്ന് ഐ ടി സെൽ മന്ത്രി പ്രിയങ്ക് ഖാർഗെ. യൂണിറ്റിന്റെ ചട്ടക്കൂട് പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു…

Nipah latest

കോഴിക്കോട് ജില്ലയിൽ ഒരാഴ്ച കൂടി വിദ്യാലയങ്ങൾക്ക് അവധി കോഴിക്കോട് ജില്ലയിലെ വ്യദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള അവധി ‌അടുത്ത ഞായറാഴ്ച വരെ തുടരും. അടുത്ത ഞായറാഴ്ച വരെ ഓണ്‍ലൈന്‍ ക്ലാസ് തുടരും. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി, മദ്രസകൾ, ടൂഷൻ…

Nipah Updates

നിപ്പ – കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവ് ഇറക്കി ജില്ലയിലെ പൊതുവായ നിയന്ത്രണങ്ങൾ താഴെ: 1) ജില്ലയിൽ ജനക്കൂട്ടം നിയന്ത്രിക്കുന്നത് സംബന്ധിച്ച് സൂചന 2 പ്രകാരം നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളതാണ്. 2) നിപ വൈറസിന്റെ ഉറവിട കേന്ദ്രവും,…

Road drainage work

മഴപെയ്‌താൽ പുഴയാകുന്ന റോഡ്: നന്നാക്കുവാൻ തുടങ്ങി കോടഞ്ചേരി: അഗസ്ത്യൻമുഴി- കൈതപ്പൊയിൽ റോഡിന്റെ ഭാഗമായ കോടഞ്ചേരി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മുൻവശത്ത് 100 മീറ്ററോളം റോഡ് ഉയർത്തി ടാറിങ് പൂർത്തിയാക്കാതെ ഒഴിവാക്കിയിട്ടതിനാൽ വെള്ളക്കെട്ട് രൂക്ഷം എന്ന് കോടഞ്ചേരി ന്യൂസ് കഴിഞ്ഞ ദിവസം വാർത്ത…

Sorry!! It's our own content. Kodancherry News©