Month: April 2024

E-pass Mandatory to enter Ooty

ഊട്ടി, കൊടൈക്കനാല്‍ സന്ദര്‍ശനത്തിന് ഇ–പാസ് ഏര്‍പ്പെടുത്തി ഊട്ടി, കൊടൈക്കനാൽ എന്നീ വിനോദസഞ്ചാര മേഖലകൾ സന്ദർശിക്കാൻ ഇടക്കാലത്തേക്ക് ഈ-പാസ് ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി. മെയ് 7 മുതൽ ജൂൺ 30 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. വിനോദസഞ്ചാരമേഖലയിലേക്ക് കൂടുതൽ ആളുകൾ എത്തുന്നത് മൂലം പാരിസ്ഥിതിക…

Bangalore Weather and water crisis

കനത്ത ചൂടിന്റെ പിടിയിൽ ബെംഗലുരു, കടന്ന് പോയത് 50 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ രണ്ടാം ദിനം ബെംഗലുരു കനത്ത ചൂടിന്റെ പിടിയിൽ. ഇന്ന് ബെംഗലുരു നഗരത്തിൽ രേഖപ്പെടുത്തിയത് 38.5 ഡിഗ്രി സെൽഷ്യസ് ചൂടാണ്. അരനൂറ്റാണ്ടിനിടെ ബെംഗലുരു നഗരത്തിൽ അനുഭവപ്പെടുന്ന ഏറ്റവും കൂടിയ…

Final Polling Results in Kerala

തെരഞ്ഞെടുപ്പ് കമ്മിഷൻ അന്തിമ കണക്ക് പുറത്തുവിട്ടു, കൂടുതൽ പോളിങ് വടകരയിൽ; സംസ്ഥാനത്ത് ആകെ 71.27 % പോളിങ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 71.27 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. സംസ്ഥാനത്ത് ആകെയുള്ള 2,77,49,158 വോട്ടര്‍മാരില്‍…

New Hours of work due to heat conditions

ഉച്ചക്ക് 12 മുതൽ വെകിട്ട് 3 വരെ വെയിലിൽ പണിയെടുക്കരുത്, കണ്ടാൽ തൊഴിൽ ഉടമക്കെതിര നടപടി, സമയക്രമം സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനിൽക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയക്രമീകരണം മെയ്…

Muthuplakkal Jose: Obituary

വലിയകൊല്ലി മുതുപ്ലാക്കൽ ജോസ് നിര്യാതനായി കോടഞ്ചേരി: വലിയകൊല്ലി മുതുപ്ലാക്കൽ ജോസ് (74) നിര്യാതനായി. സംസ്കാരം നാളെ 29/4/2024 തിങ്കളാഴ്ച 4 മണിക്ക് വലിയകൊല്ലി സെന്റ് അൽഫോൻസാ പള്ളിയിൽ ഭാര്യ: ഏലിക്കുട്ടി, താന്നിയിൽപുത്തൻപുരയിൽ കുടുംബാംഗം മക്കൾ : നിബു (വ്യാപാരി, മുതുപ്ലാക്കൽ ഇലക്ട്രിക്കൽസ്…

Sevens Football Tournament

സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്; ഉദ്ഘാടന മത്സരത്തിൽ അവന്റ് ക്ലബ് പുറായിൽ വിജയിച്ചു കോടഞ്ചേരി: കോടഞ്ചേരി സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന രണ്ടാമത് ഞള്ളിമാക്കൽ അബ്രഹാം സാർ, ബ്രിജിറ്റ് ടീച്ചർ മെമ്മോറിയൽ ട്രോഫിക്കും,പ്രൈസ് മണിക്കും വേണ്ടിയുള്ള സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് കോടഞ്ചേരി ഹയർസെക്കൻഡറി സ്കൂൾ…

65% Voted in Kodancherry Panchayath

കോടഞ്ചേരി പഞ്ചായത്തിൽ 68% പോളിംഗ് രേഖപ്പെടുത്തി കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ വിവിധ ബൂത്തുകളിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടിംഗ് സമാധാനപരം. മുറംപാത്തി ഗവൺമെന്റ് എൽ പി സ്കൂളിൽ വിവി പാറ്റ് കണക്ട് ആകാത്തതിനാൽ 7:20 നാണ് മുറംപാത്തിയിൽ പോളിംഗ് ആരംഭിച്ചത്. തെയ്യപ്പാറ…

Missing Persons found dead

കാണാതായ വിദ്യാർത്ഥിനിയേയും, യുവാവിനേയും മരിച്ച നിലയിൽ കണ്ടെത്തി താമരശ്ശേരി: കരിഞ്ചോലയിൽ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കാണാതായ താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി കരിഞ്ചോല പെരിങ്ങോട് ബിജുവിൻ്റെ മകൾ ദേവനന്ദയേയും, എകരൂൽ സ്വദേശിയായ വിഷ്ണു എന്ന…

Car caught fire in Kakkadampoyil

കക്കാടംപോയിലിൽ വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ കത്തി നശിച്ചു കൂടരഞ്ഞി: കക്കാടംപോയിലിൽ വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ പൂർണമായും കത്തി നശിച്ചു. പീടികപ്പാറ സ്വദേശി തേനരുവി ജോണും ഭാര്യയും സഹോദരിയും സഞ്ചരിച്ച കാറാണ് കത്തി നശിച്ചത്.…

International Kite Festival Contestant Charly Mathew

ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന ചാർലി മാത്യുവിനെ മലബാർ സ്പോർട്സ് അക്കാദമി അനുമോദിച്ചു. വിയറ്റ്നാമിൽ വച്ച് നടക്കുന്ന ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റിവലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുവാൻ യോഗ്യത നേടിയ ചാർലി മാത്യുവിനെ മലബാർ സ്പോർട്സ് അക്കാദമി അനുമോദിച്ചു. പ്രസ്തുത യോഗത്തിൽ അക്കാദമിയിലെ…

Sorry!! It's our own content. Kodancherry News©