Month: July 2026

Kodancherry Steps into Kayaking Championship

ഓളപ്പരപ്പുകളിൽ തുഴയേറിയുവാൻ കോടഞ്ചേരി ഒരുങ്ങി മലയോരം കയാക്കിങ് ചാംപ്യൻഷിപ്പിലേക്ക് കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവൽ അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന് കോടഞ്ചേരി ഒരുങ്ങി.തുഷാരഗിരി വനമേഖലയിൽ നിന്ന് ആരംഭിക്കുന്ന ചാലിപ്പുഴയിലും വെള്ളരിമല വനമേഖലയിൽ നിന്ന് ആരംഭിക്കുന്ന ഇരുവഞ്ഞി പ്പുഴയിലും നീരൊഴുക്ക് വർധിച്ചതോടെ…

KL11 Offroad Club-MRF- Fun Drive in Kodancherry

കോടഞ്ചേരിയിൽ ആവേശം നിറച്ച് മലബാർ റിവർ ഫെസ്‌റ്റിവൽ KL11 ഓഫ്റോഡ് ഫൺ റൈഡ് കോ​ട​ഞ്ചേ​രി: പ​ന്ത്ര​ണ്ടാ​മ​ത് മ​ല​ബാ​ർ റി​വ​ർ ഫെ​സ്റ്റി​വ​ൽ വൈ​റ്റ് വാ​ട്ട​ർ ക​യാ​ക്കിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം കോ​ട​ഞ്ചേരി നി​ര​ന്ന​പാ​റ കൈ​ന​ടി എ​സ്റ്റേ​റ്റി​ലെ തു​ഷാ​ര​ഗി​രി അ​ഡ്വ​ഞ്ച​ർ പാ​ർ​ക്കി​ൽ ഒ​രു​ക്കി​യ KL11 ഓ​ഫ്…

UK Kodancherry Samgamam-2026

നാടിന്റെ ഓര്‍മ്മകള്‍ പുതുക്കി പ്രൗഢോ ജ്ജ്വലമായി യു കെ യിലെ കോടഞ്ചേരിക്കാരുടെ 19 മത്‌ മെഗാ സംഗമം കോടഞ്ചേരിയില്‍ നിന്നും യുകെയിലേക്ക് കുടിയേറിയവരുടെ പത്തൊന്പതാമത്‌ വാര്‍ഷിക സംഗമം ഡെവണിലെ ഹേട്രീ ആക്ടിവിറ്റി സെന്റ്ററിൽ വച്ച് ജൂലൈ 10,11,12 തീയതികളില്‍ നടത്തപ്പെട്ടു. 2008…

Sorry!! It's our own content. Kodancherry News©