Month: May 2024

Prime Minister on Meditation in Kanyakumari

കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനമഗ്നനായി പ്രധാനമന്ത്രി കന്യാകുമാരി: കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനമഗ്നനായി പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാഴാഴ്ച രാത്രി ഏഴരയോടെ ആരംഭിച്ച, 45 മണിക്കൂർനീളുന്ന ഏകാന്തധ്യാനത്തിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. വെള്ളിയാഴ്‌ച പൂർണമായും ധ്യാനനിരതനാകുന്ന മോദി ശനിയാഴ്ച ഉച്ചയ്ക്കുശേഷം മടങ്ങും. കന്യാകുമാരിയും പരിസരവും…

Lighting Alert in Kozhikode

കോഴിക്കോട് ഇടിമിന്നൽ ജാഗ്രതാ നിർദേശം: കോഴിക്കോട് കളക്ടർ നൽകുന്ന മുന്നറിയിപ്പ് ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന…

Farmers seminar and subsidee mela at Kodancherry Panchayath

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ വച്ച് കർഷക സെമിനാറും 50% സബ്സീഡിയിൽ കാർഷിക ഉപകരണങ്ങൾ നൽകുന്നു. കാർഷിക മേഖലയിൽ കൃഷി സുഗമമാക്കുന്നതിനൊപ്പം സംരംഭസാധ്യതയായും വരുമാനമാർഗമായും കാർഷിക ഉപകരണങ്ങൾ മാറുന്നു. പാടത്തും പറമ്പിലും കൃഷിപ്പണി എളുപ്പമാക്കാന്‍ ഒട്ടേറെ യന്ത്രോപകരണങ്ങള്‍, സർക്കാർ ധനസഹായത്തോടെ…

Kodancherry Town to Get a Makeover from June 5th

പരിസ്ഥിതി ദിനത്തിൽ കോടഞ്ചേരി അങ്ങാടി സൗന്ദര്യവൽക്കരിക്കുന്നു കോടഞ്ചേരി: ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചാം തീയതി കോടഞ്ചേരി ഗ്രാമപഞ്ചായത്തും ശ്രേയസ് ബത്തേരിയുടെയും സംയുക്ത നേതൃത്വത്തിൽ വ്യാപാരി വ്യവസായികളുടെയും ഓട്ടോ-ടാക്സി ഡ്രൈവർമാരുടെയും സന്നദ്ധപ്രവർത്തകരുടെയും സംയുക്ത സഹകരണത്തോടുകൂടി കോടഞ്ചേരി അങ്ങാടിയിൽ ഫുട്പാത്തുകളോടനുബന്ധിച്ച് സ്ഥാപിച്ചിരിക്കുന്ന കൈവരികളിൽ…

Seed Pen 2024 distribution by Iconz Club

കുഞ്ഞു കൈകളിൽ ഒരു വിത്തുപേന-2024 –ഐക്കൺസ് ക്ലബ്‌ നെല്ലിപൊയി സ്കൂൾ പ്രവേശനോത്സവത്തോടും, പരിസ്ഥിതി ദിനത്തോടും അനുബന്ധിച്ച്, നെല്ലിപൊയിലിലെ;🔹St. John’s High School,🔹Vimala UP School &🔹St. Thomas LP School എന്നീ വിദ്യാലയങ്ങളിലേ മുഴുവൻ വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും ഐക്കൺസ് ക്ലബ്‌ നെല്ലിപൊയിൽ…

Recognition for full A+ students and Schools in Thiruvambadi

SSLC, പ്ലസ് 2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A+ ലഭിച്ച കുട്ടികളെയും തിരുവമ്പാടി മണ്ഡലത്തിലെ 100% വിജയം നേടിയ വിദ്യാലയങ്ങളെയും അനുമോദിക്കുന്നു തിരുവമ്പാടി നിയോജകമണ്ഡലം സവിശേഷ വിദ്യാഭ്യാസ പരിപാടി ആയ ‘ ഉയരെ’ യുടെ ഭാഗമായി മണ്ഡലത്തിലെ SSLC, പ്ലസ് 2…

National SoftBaseball Championship Kerala wins

ഫെഡറേഷൻ കപ്പ് നാഷണൽ സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ് കോടഞ്ചേരി:കോടഞ്ചേരിയിൽ നടന്ന ഫെഡറേഷൻ കപ്പ് നാഷണൽ സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ ജൂനിയർ, യൂത്ത്, സീനിയർ വിഭാഗത്തിലെ വിജയത്തോടെ കേരളം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഹരിയാന രണ്ടാം സ്ഥാനവും, മഹാരാഷ്ട…

Scouts and Guides unit in Kodancherry School

കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിനെ അനുമോദിച്ചു 2022-24 വർഷത്തെ മികവാർന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ചീഫ് മിനിസ്റ്റർ ഷീൽഡ് നന്മമുദ്ര പുരസ്കാരം നേടിയ കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട്സ് &…

Spark Club Chembukadav Wins

സ്പാർക് ക്ലബ്‌ ചെമ്പുകടവ് ജേതാക്കൾ കോടഞ്ചേരി : ബറ്റാലിയൻസ് ആർട്സ് & സ്‌പോർട്സ് ക്ലബ്‌ സംഘടിപ്പിച്ച ഒന്നാമത് ബിജു സ്മാരക ഫുട്ബാൾ ടൂർണമെന്റിൽ സ്പാർക് ക്ലബ്‌ ചെമ്പുകടവ് ജേതാക്കളായി. ഫൈനലിൽ എതിരില്ലാത്ത 2 ഗോളുകൾക്ക് വട്ടച്ചിറ ടീമിനെയാണ് പരാജയപ്പെടുത്തിയത്. ടൂർണമെന്റ് സംസഥാന…

Vidyarambham in St. Mary’s Forane Church

കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ കുട്ടികളെ എഴുത്തിനിരുത്തി കോടഞ്ചേരി:കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ പുതിയ അധ്യായന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി നിരവധി കുട്ടികളെ എഴുത്തിനിരുത്തി. നിരവധി കുരുന്നുകൾക്ക് ഇടവാ വികാരി ഫാ. കുര്യാക്കോസ് ഐകുളമ്പിൽ, അസിസ്റ്റന്റ് വികാരി ഫാ.…

Sorry!! It's our own content. Kodancherry News©