Category: Latest News

Workshop Mechanic Dies in accident

മുക്കം വാഹനാപകടം:ഓട്ടോ വർക്ക്ഷോഷോപ്പ് മെക്കാനിക്ക് നിര്യാതനായി മുക്കം പിസി ജംഗ്ഷനിൽ ടിപ്പർ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. മലപ്പുറം ഊർങ്ങാട്ടിരി സ്വദേശി ഷിലുമോനാണ് മരിച്ചത്. രാത്രി 12 മണിയോടെ ടിപ്പർ ലോറി ബൈക്കിന് പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം…

PC George Speaks in Kodancherry

വന അവകാശ നിയമത്തിന്റെ പേരിൽ കർഷകരെ ദ്രോഹിക്കില്ല : പി.സി ജോർജ് കോടഞ്ചേരി:വയനാട് ലോകസഭ മണ്ഡലം സ്ഥാനാർഥി കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പര്യടനവുമായി ബന്ധപ്പെട്ട് തിരുവമ്പാടി മണ്ഡലം കൺവെൻഷനും പൊതുയോഗവും കോടഞ്ചേരിയിൽ പി.സി ജോർജ് ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. കോടഞ്ചേരിയിൽ തെരഞ്ഞെടുപ്പ്…

Jebi MP on Theyyappara Family meeting

പത്തു വർഷത്തെ മോദി ഭരണം രാജ്യത്ത് ജനങ്ങളെ തമ്മിലടിപ്പിച്ചു അഡ്വ. ജെബി മേത്തർ എം.പി കോടഞ്ചേരി: രാജ്യത്തെ പത്തു വർഷത്തെ മോദി ഭരണം മതത്തിന്റെയും വർഗ്ഗത്തിന്റെയും പേരിൽ ജനങ്ങളെ വിഭജിച്ച് രാജ്യത്തെ സാധാരണക്കാരന്റെ നില മറന്ന് വിലക്കയറ്റം കൊണ്ടും ക്രമസമാധാനം തകർച്ച…

The Real Kerala Story from Kerala

ദ റിയൽ കേരള സ്റ്റോറി: അബ്ദുൽ റഹീമിന്റെ മോചനത്തിനായി കേരളം പിരിച്ചെടുത്തു 34 കോടി പ്രവാസികളും നാട്ടുകാരും കൈകോർത്തപ്പോൾ അബ്ദുൽ റഹീം തിരിച്ചുവരാൻ വഴിയൊരുങ്ങുന്നു. സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുകയായിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ മോചിപ്പിക്കാൻ നൽകേണ്ട 34…

UDF Kodancherry Constituency meeting

ഐക്യ ജനാധിപത്യ മുന്നണി കോടഞ്ചേരി മണ്ഡലം നേതൃത്വ സംഗമം നടത്തി കോടഞ്ചേരി: രാജ്യത്ത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള മുന്നണി അധികാരത്തിൽ വന്നില്ലെങ്കിൽ രാജ്യത്തെ ജനാധിപത്യ സമ്പ്രദായം അവസാനിക്കുമെന്ന ഗുരുതരമായ പ്രത്യാഘാതത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് ഐക്യ ജനാധിപത്യ മുന്നണി തിരുവമ്പാടി നിയോജകമണ്ഡലം…

Native of Puthuppadi died in Ireland

അയർലൻഡിൽ ജോലി കഴിഞ്ഞു വീട്ടിലേക്ക്‌ മടങ്ങവേ പുതുപ്പാടി സ്വദേശിയായ യുവാവ് കുഴഞ്ഞു വീണു മരിച്ചു ഡബ്ലിൻ : അയർലൻഡിൽ പുതുപ്പാടി സ്വദേശിയായ യുവാവ് കുഴഞ്ഞു വീണു മരിച്ചു. കൈതപ്പോയിൽ, വെസ്റ്റ് പുതുപ്പാടി പഴംകുന്നുമ്മേൽ വീട്ടിൽ വിജേഷ് പി. കെ (32) ആണ്…

Chembukadav Bridge UDF committee protest

ചെമ്പുകടവ് പാലം: അനാസ്ഥയിൽ യുഡിഎഫ് കമ്മിറ്റി പ്രതിഷേധിച്ചു കോടികൾ മുടക്കി നിർമ്മിച്ച ചെമ്പുകടവ് പാലം സർക്കാർ അനാസ്ഥ മൂലം അപ്രോച്ച് റോഡ് നിർമ്മിക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സർക്കാർ നടപടിയിലും തിരുവമ്പാടി എംഎൽഎയുടെ അനാസ്ഥയിലും പ്രതിഷേധിച്ച് മണ്ഡലം യുഡിഎഫ് കമ്മിറ്റി ചെമ്പ് കടവ്…

Doctorate in Social Work for Shyju Elias

സോഷ്യൽ വർക്കിൽ ഡോക്ടറേറ്റ് നേടി ഷൈജു ഏലിയാസ് കോടഞ്ചേരി : സോഷ്യൽ വർക്കിൽ ഹയർസെക്കൻഡറി കുട്ടികൾക്കിടയിൽ ഉള്ള ഇന്റർനെറ്റ് അഡിക്ഷൻ എന്ന വിഷയത്തിൽ കോയമ്പത്തൂർ ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്ഡി കരസ്ഥമാക്കി നെല്ലിപ്പൊയിൽ സ്വദേശി അതിരമ്പുഴയിൽ ഷൈജു ഏലിയാസ്. നെല്ലിപ്പൊയിൽ സെന്റ്…

Doctorate in Botany for Dani Francis

ബോട്ടണിയിൽ ഡോക്ടറേറ്റ് നേടി കോടഞ്ചേരി :കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ബോട്ടണിയിൽ ഡോക്ടറേറ്റ് നേടിയ ഡാനി ഫ്രാൻസീസ്. മുത്തപ്പൻപുഴ മണ്ഡപത്തിൽ പരേതനായ എം ജെ ഫ്രാൻസീസിന്റെയും ലൗലിയുടെയും മകളാണ്. കോടഞ്ചേരി പുതിയേടത്ത് ജിൻസ് തോമസാണ് ഭർത്താവ് . മകൾ – ജൊവാന ട്രീസ…

Frisbee Coaching Camp inaugurated

ഫ്രിസ്ബി കോച്ചിങ് ക്യാമ്പ് കോടഞ്ചേരി ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവൽ 2024ൻ്റെ ഭാഗമായി കോടഞ്ചേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച ഫ്രിസ്ബി കോച്ചിങ് ക്യാമ്പ് കോടഞ്ചേരി ഫൊറോന…

Sorry!! It's our own content. Kodancherry News©