Month: December 2023

Helping hands from Kodancherry

തമിഴ്നാട്ടിലെ പ്രളയബാധിതർക്ക് ഒരു കൈത്താങ്ങ് കോടഞ്ചേരിയിൽ നിന്നും കോടഞ്ചേരി: തമിഴ്നാട്ടിലെ പ്രളയബാധിതർക്ക് ഒരു കൈത്താങ്ങ് പ്രളയത്തിൽ വീടും വസ്ത്രങ്ങളും വീട്ടുപകരണങ്ങളും എല്ലാം നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് സഹകരണ ജീവനക്കാരുടെ സംഘടനയായ കേരള ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ കോടഞ്ചേരി യൂണിറ്റിലെ പ്രവർത്തകർ വസ്ത്രങ്ങൾ ശേഖരിച്ചു…

Third time victory for Kerala Team

ദേശീയ സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഹാട്രിക്ക് വിജയം കോടഞ്ചേരി: ദേശീയ സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ – യൂത്ത് വിഭാഗങ്ങളിൽ കേരളത്തിന് സ്വർണ്ണത്തിളക്കം. യൂത്ത് വനിതാ വിഭാഗം ഫൈനലിൽ ചത്തീസ്ഗഡിന 12 – 6 ന് തോൽപ്പിച്ച് കേരളം…

Kalamparambil Joseph Passed away

കാളംപറമ്പിൽ ജോസഫ് (72)നിര്യാതനായി. 🌹 കോടഞ്ചേരി: കാളംപറമ്പിൽ ജോസഫ് (72)നിര്യാതനായി. സംസ്കാരം: നാളെ (30-12-23) ഉച്ചകഴിഞ്ഞ് 2 :30ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ദേവാലയ സിമിത്തേരിയിൽ ഭാര്യ: പെണ്ണമ്മ കല്ലാനോട് കല്ലറക്കൽ കുടുംബാംഗം. മക്കൾ : ഡയാന( കാലിക്കറ്റ് ഗേൾസ്…

Alumni Meet in Nellippoyil school

നെല്ലിപ്പൊയിൽ സെൻ്റ് ജോൺസ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി കോടഞ്ചേരി : സെൻ്റ് ജോൺസ് ഹൈസ്കൂളിലെ 1988-89 SSLC ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ _*തിരികെ_89*_ എന്ന് നാമകരണം ചെയ്ത പ്രോഗ്രാമിൽ പൂർവ്വ അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും മുപ്പത്തി അഞ്ചു വർഷങ്ങൾക്കു…

Wild Elephant in Kandappanchal

കണ്ടപ്പൻചാലിൽ കാട്ടാന കൃഷി നശിപ്പിച്ചു കോടഞ്ചേരി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കോടഞ്ചേരി പഞ്ചായത്തിലെ കണ്ടപ്പൻചാലിൽ വ്യാപകമായി കാട്ടാന കൃഷി നശിപ്പിച്ചു. അക്കരപ്പറമ്പിൽ മോഹനൻ, മാത്യു വെട്ടുവേലിൽ, ഉണ്ണി കണപ്പള്ളി എന്നിവരുടെ തെങ്ങ്,ജാതി,വാഴ, കൊക്കോ എന്നി കാർഷിക വിളവാണ് കാട്ടാന നശിപ്പിച്ചത്. ഈ…

Congress March to Agricultural Office

കൃഷിഭവൻ മാർച്ചും ധർണയും നടത്തി കോടഞ്ചേരി: കർഷകർക്ക് ലഭിച്ചുകൊണ്ടിരുന്ന വൈദ്യുതി സബ്സിഡി കൃഷിവകുപ്പും വൈദ്യുതി വകുപ്പും ഒത്തുകളിച്ച് അട്ടിമറിച്ച നടപടിയിലും സംഭരിച്ച നാളികേരത്തിന് എട്ടുമാസം ആയിട്ടും വില നൽകാത്ത നടപടിയിലും റബ്ബർ വിലസ്ഥിരത ഫണ്ട് അട്ടിമറിച്ചതിലും കർഷകരുടെ പേരിൽ ബാങ്കുകൾ നടത്തുന്ന…

Actor Vijayakant Passed away

തമിഴ്നാടിന്റെ ‘ക്യാപ്റ്റന്’ വിട; നടൻ വിജയകാന്ത് അന്തരിച്ചു. ചെന്നൈ: നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്ത് (71) അന്തരിച്ചു. കൊവിഡ് ബാധിതനായ അദ്ദേഹം ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന്…

National Softbaseball Championship

നാഷണൽ സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പ് നാളെ ആരംഭിക്കും. കോടഞ്ചേരി:3 ദിവസം നിണ്ടുനിൽക്കന്ന സബ് ജൂനിയർ, യൂത്ത് നാഷണൽ സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പ് നാളെ കോടഞ്ചേരി സെൻ്റ് ജോസഫ് സ്റ്റേഡിയത്തിൽ ദേശീയ ഫെഡറേഷൻ രക്ഷാധികാരി ടി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന അസോസിയേഷൻ രക്ഷാധികാരി വി കെ…

UGC Discontinues MPHil

എംഫില്‍ അംഗീകൃത ബിരുദമല്ല, പ്രവേശനം നേടരുത്’; മുന്നറിയിപ്പുമായി യുജിസി എംഫില്‍ അംഗീകൃത ബിരുദമല്ലെന്നും കോഴ്‌സുകളില്‍ പ്രവേശനം തേടരുതെന്നും വിദ്യാര്‍ഥികളോട് യുജിസി. സര്‍വകലാശാലകള്‍ എംഫില്‍ കോഴ്‌സുകള്‍ നടത്തരുതെന്നും യുജിസി സര്‍ക്കുലറിലൂടെ അറിയിച്ചു. 2023-24 വര്‍ഷത്തില്‍ എംഫില്‍ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനായി ചില സര്‍വകലാശാലകള്‍ അപേക്ഷ…

Rahul Gandhi MP Calendar

രാഹുൽഗാന്ധി എംപിയുടെ 2024ലെ കലണ്ടർ പ്രകാശനം ചെയ്തു മുക്കം : രാഹുൽഗാന്ധി എംപിയുടെ 2024ലെ കലണ്ടർ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ എം എൻ കാരശ്ശേരിക്ക് നൽകി പ്രകാശനം ചെയ്തു. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം…

Sorry!! It's our own content. Kodancherry News©