Month: January 2024

Diamond Jubilee Of Velamcode School

വേളങ്കോട് സ്കൂൾ വജ്ര ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു വേളങ്കോട്: വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ 75-ാം വാർഷിക ആഘോഷ പരിപാടി OFF BEAT 2K24 പ്രൗഢഗംഭീരമായി നടത്തി. ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന വജ്ര ജൂബിലി ആഘോഷങ്ങളുടെ…

Thiruvambadi Parish Feast

തിരുവമ്പാടി തിരുഹൃദയപള്ളി തിരുനാൾ കൊടിയേറി തിരുവമ്പാടി: തിരുഹൃദയ ഫൊറോന പള്ളിയിൽ ഈശോയുടെ തിരുഹൃദയത്തിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് തുടക്കമായി.വികാരി ഫാ. തോമസ് നാഗ പറമ്പിൽ തിരുനാളിന് കൊടിയേറ്റ് കർമം നടത്തി. അസി.വികാരിമാരായ ഫാ. ജോസഫ് വിലങ്ങു പാറ, ഫാ…

Popular Mission Retreat

പോപ്പുലർ മിഷൻ ധ്യാനം കോടഞ്ചേരിയിൽ കോടഞ്ചേരി:കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോന ഇടവകയിൽവിൻസെൻഷ്യൻ വൈദികർ നയിക്കുന്നപോപ്പുലർ മിഷൻ ധ്യാനം2024 ഫെബ്രുവരി 4 ഞായർ മുതൽ 9 വെള്ളി വരെ ഫെബ്രുവരി 4 ഞായറാഴ്ച വൈകിട്ട് 5.00 ന് ദിവ്യബലി, തുടർന്ന് പോപ്പുലർ മിഷൻ…

OFF BEAT 2K24 Velamcode Annual day.

OFF BEAT 2K24 സ്കൂൾ വാർഷികാഘോഷ പരിപാടികൾക്ക് നാളെ 31/01/2024 രാവിലെ 10നു തുടക്കമാകും കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ 75-ാം വാർഷിക ആഘോഷ പരിപാടി OFF BEAT 2K24 നാളെ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ തുടക്കമാകും.രാവിലെ 10നു…

St. Joseph’s LP School Diary

സെന്റ് ജോസഫ് എൽ പി സ്കൂളിൽ 2023 – 24 അധ്യയന വർഷത്തിലെ ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളുടെ സംയുക്ത ഡയറി പ്രകാശനം ചെയ്തു കോടഞ്ചേരി : സെന്റ് ജോസഫ് എൽ പി സ്കൂളിൽ 2023 – 24 അധ്യയന വർഷത്തിലെ…

Talento 2K24 Kannoth School Anniversary

സെൻ്റ് ആൻ്റണീസ് ഹൈസ്ക്കൂൾ വാർഷികം Talento 2K24 നാളെ 5:30 മുതൽ കോടഞ്ചേരി: കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്ക്കൂളിൻ്റെ 48-ാം വാർഷികം ‘Talento2K24’ നാളെ വൈകുന്നേരം 5:30 മുതൽ സ്കൂൾ അങ്കണത്തിൽ നടക്കും. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ഉദ്ഘാടന…

Thenezhuthukal Kids diary in Chembukadav UPs.

ജി. യു. പി. എസ് ചെമ്പുകടവിൽ കുട്ടികളുടെ സംയുക്ത ഡയറി “തേനെഴുത്തുകൾ”പ്രകാശനം നടത്തി കോടഞ്ചേരി :ജി. യു. പി. സ്കൂൾ ചെമ്പുകടവിൽ കുട്ടികളുടെ സംയുക്തഡയറി സമാഹാര മാഗസിൻ പ്രകാശനം നടത്തി. പ്രധാനഅദ്ധ്യാപകൻ സുരേഷ് തോമസിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പറും,…

Velamcode St.Mary’s Jacobite Suriyani Church

സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ മോറോൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുടെ ശ്ലൈഹിക സന്ദർശനവുംകോഴിക്കോട് ഭദ്രാസനവിശ്വാസ സംഗമവുംവേളംകോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയുടെ75-ാം വാർഷിക ഉദ്ഘാടനവും വേളംകോട് : ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ മോറോൻ മോർ…

Kodancherry -Garbage Free Panchayath

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ മുക്ത പ്രഖ്യാപനം നടത്തി കോടഞ്ചേരി:ക്ലീൻ ഗ്രീൻ കോടഞ്ചേരി ക്യാമ്പിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ മുക്ത പ്രഖ്യാപനം നടത്തി. പരിപാടിയുടെ ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോബി ജോസഫ് നിർവഹിച്ചു.…

Nellippoyil school New building

നെല്ലിപ്പൊയിൽ എൽ പി സ്കൂൾ പുതിയ കെട്ടിടം ഉദ്ഘാടനം ജനുവരി 30ന് കോടഞ്ചേരി: നെല്ലിപ്പൊയിൽ സെയ്ന്റ് തോമസ് എൽ പി സ്കൂളിന് പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ കൂദാശയും ഉദ്ഘാടനവും ജനുവരി 30 ചൊവ്വാഴ്ച വൈകിട്ട് 3.30 ന് നടത്തുന്നു. തിരുവനന്തപുരം ഭദ്രാസനം…

Sorry!! It's our own content. Kodancherry News©