Kodancherry declared as fully clean panchayath
കോടഞ്ചേരി സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ വിവിധങ്ങളായ ജൈവ അജൈവമാലിന്യ സംസ്കരണ പരിപാടികളും ബോധവൽക്കരണ പരിപാടികളും നടത്തി പൊതുവിടങ്ങളിൽ ശുചീകരിച്ച് അങ്ങാടികൾ പൂച്ചെടികൾ വച്ച് മനോഹരമാക്കി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ തിരുവമ്പാടി നിയോജക…
Heavy wind caused damages around Kodancherry
നാരങ്ങതോട്ടിൽ ചുഴലിക്കാറ്റിൽ വൻനാശനഷ്ടം കോടഞ്ചേരി: ഇന്ന് ഉച്ചകഴിഞ്ഞ് മലയോര മേഖലയിൽ വേനൽ മഴയിൽ വീശിയടിച്ച കനത്ത ചുഴലിക്കാറ്റിൽ നാരങ്ങാതോട്ടിൽ വൻ നാശനഷ്ടം. നാരങ്ങാ തോടിനും മുണ്ടൂർ അങ്ങാടിക്കും ഇടയിലാണ് ചുഴലിക്കാറ്റ് വീശി അടിച്ചത്. വാഹനങ്ങൾ, കോഴി ഫാം, വ്യാപാരസ്ഥാപനങ്ങക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.…
Fun Drive by KL11 Offroaders in Kodancherry
യാത്രയാണ് ലഹരി: ലഹരി വിരുദ്ധ സന്ദേശവുമായി കോടഞ്ചേരിയിൽ കെ എൽ 11 ഓഫ് റോഡേഴ്‌സ് കോടഞ്ചേരി: ലഹരിയോട് വിട പറയുവാൻ ഉള്ള ആഹ്വാനവുമായി കോഴിക്കോട് ജില്ലയിലെ ഓഫ്‌റോഡ് ക്ലബ് ആയ കെ എൽ 11 ഓഫ് റോഡേഴ്‌സ് കോടഞ്ചേരി ചെമ്പുകടവിൽ ഫൺ…
Body Found in Todays search in Kodancherry
പ്രതീക്ഷകൾ വിഫലം: കാണാതായ വയോധികയുടെ ശരീരം കണ്ടെടുത്തു കാണാതായ മംഗലത്ത് വീട്ടിൽ ജാനുവിന് (79) വേണ്ടി അഞ്ചാം ദിവസമായ ഇന്ന് നടത്തിയ തിരച്ചിൽ മൃതദേഹം കണ്ടെത്തി. അഞ്ചു ദിവസമായി കോടഞ്ചേരിയിൽ നിന്നും കാണാതായ ജാനുവേട്ടത്തിയെ തിരയുന്ന ആളുകളുടെ പ്രതീക്ഷകൾക്ക് മങ്ങൽ ഏൽപ്പിച്ചുകൊണ്ട്…
Search accelerated for Janu in Kodancherry
മംഗലത്ത് വീട്ടിൽ ജാനുവിന് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കി കോടഞ്ചേരി: മാർച്ച് 1 ശനിയാഴ്ച മുതൽ കാണാതായ ജാനു മംഗലംവീട്ടിലിനു വേണ്ടി തിരച്ചിൽ ശക്തമാക്കി ഇന്ന് വാർഡ് മെമ്പർ ചാൾസ് തയ്യിലിന്റെ നേതൃത്വത്തിൽ പൊട്ടൻകോട് പള്ളിക്കുന്നേൽ മലയിൽ നാട്ടുകാരും കൊടഞ്ചേരി പോലീസ് ഉദ്യോഗസ്ഥരും…
Unnathi Super League Competition held in Vattachira
ഉന്നതി സൂപ്പർ ലീഗ് മത്സരങ്ങൾ വട്ടച്ചിറയിൽ നടത്തി കോടഞ്ചേരി:ജില്ലാ ഭരണകൂടത്തിൻ്റെയും ജില്ലാ സാമൂഹ്യ നീതി വകുപ്പിൻ്റെയും പട്ടിക വർഗ്ഗ വികസന വകുപ്പിൻ്റെയും സംയുക്താഭിമുഖ്യത്തിൽ വട്ടച്ചിറ കോടഞ്ചേരി സാംസ്കാരിക നിലയത്തിൻ്റെ സമീപത്തെ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഉന്നതി സൂപ്പർ ലീഗിലെ വാശിയേറിയ പോരാട്ടത്തിനൊടുവിൽ സമനിലയിലെത്തിയ…
Half price CSR Scam more complaints daily
ഓരോ ജില്ലകളിലും പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് അന്വേഷണം, പാതി വില തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറും പാതി വില തട്ടിപ്പ് കേസ് ഇന്ന് ക്രൈം ബ്രാഞ്ചിന് കൈമാറും. ക്രൈം ബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റ കൃത്യ വിഭാഗത്തിന് കൈമാറി ഡി ജി…
Catholic Congress Protest in Kodancherry
കത്തോലിക്ക കോൺഗ്രസ് വന്യജീവി ആക്രമണം പന്തം കൊളുത്തി പ്രകടനം നടത്തി കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പുലിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ വനം വകുപ്പ് കാര്യമായ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചു കത്തോലിക്ക കോൺഗ്രസ് കോടഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ…
Malayora Samara Yathra inauguration in Kodancherry
ഇ എസ് ഐ ബഫർസോൺ വനം വന്യജീവി നിയമങ്ങളിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ മലയോര ജനതയുടെ താല്പര്യം സംരക്ഷിക്കുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ കോടഞ്ചേരി: യുഡിഎഫ് അധികാരത്തിൽ വന്നാൽ ഇഎസ്ഐ ബഫർസോൺ വനം വന്യജീവി മനുഷ്യ സംഘർഷത്തിൽ മലയോര…
Kodancherry St. Mary’s Forane Church Feast 2025
കോടഞ്ചേരി സെന്റ് മേരീസ് ഫോറോനാ ദേവാലയത്തിൽ തിരുനാൾ കോടഞ്ചേരി: താമരശ്ശേരി രൂപതയിലെ ഏക മരിയൻ തീർത്ഥാടന കേന്ദ്രമായ കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലെ തിരുനാൾ ജനുവരി 24 മുതൽ 27 വരെ നടക്കും. കാര്യപരിപാടികൾ 2025 ജനുവരി 24 വെള്ളി…