Month: June 2024

Carholica Congress Demands KSRTC to be reinstated

കോടഞ്ചേരിയിലേക്ക് മുൻപ് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ്സുകൾ പുനരാരംഭിക്കണം. കോടഞ്ചേരി: കോടഞ്ചേരി ഭാഗത്തേക്ക്‌ മുൻപ് സർവീസ് നടത്തിയിരുന്ന ചെമ്പുകടവ്- പാലാ,കൂരോട്ടുപാറ- പാലക്കാട്, തിരുവമ്പാടി നെല്ലിപൊയിൽ -കണ്ണൂർ എന്നീ ബസുകൾ ഉടനെ പുനസ്ഥാപിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്‌ കോടഞ്ചേരി യൂണിറ്റ് ആവശ്യപ്പെട്ടു. അതുപോലെ അഗസ്ത്യൻമുഴി…

Cotton Candy Banned

പഞ്ഞിമിഠായി കേരളത്തിലും നിരോധിച്ചു മലയാളികൾ മക്കൾക്ക് സ്നേഹത്തോടെ വാങ്ങിക്കൊടുക്കുന്ന സ്പെഷ്യൽ പഞ്ഞിമിഠായിക്ക് കേരളത്തിലും നിരോധനം ഏർപ്പെടുത്തി. കാൻസറിന് കാരണമാകുന്ന റോഡമിൻ ബി നിറത്തിനായി മിഠായിയിൽ ചേർക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നിരോധനം. എറണാകുളം, കോഴിക്കോട് റീജിയണൽ അനലറ്റിക്കൽ ലാബുകളുടെ റിപ്പോർട്ടുകളെ തുടർന്നാണ് നടപടി.…

Rain Walk in Thusharagiri

മലബാർ റിവർ ഫെസ്റ്റിവൽ: മഴ നനഞ്ഞ് മലയോരത്തിലലിഞ്ഞ് തുഷാരഗിരിയിലെ മഴ നടത്തം പത്താമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി തുഷാരഗിരിയിൽ മഴ നടത്തം സംഘടിപ്പിച്ചു. ഇരവഞ്ഞിപ്പുഴയുടെ പോഷക നദിയായ ചാലിപ്പുഴയിലെ അതിമനോഹര വെള്ളച്ചാട്ടമായ തുഷാരഗിരിയൂടെ സമീപത്ത് നിന്നാരംഭിച്ച് , പ്രാക്തന ഗോത്ര…

Kandappanchal Mini Bridge Inaugurated

കണ്ടപ്പൻ ചാൽ മിനി പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കോടഞ്ചേരി: മുണ്ടൂർ കണ്ടപ്പൻ ചാൽ റോഡിൽ കണ്ടപ്പഞ്ചാല്‍ ജുമാ മസ്ജിദിന് സമീപം ജില്ലാ പഞ്ചായത്ത് 25 ലക്ഷം മെയിന്റനൻസ് ഗ്രാൻഡ് ഉപയോഗിച്ച് നിർമ്മിച്ച മിനി പാലത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ്…

Kodancherry Panchayath Website Launched

ഗ്രാമീണ ടൂറിസം സെമിനാറും കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് വെബ്സൈറ്റ് പ്രകാശനവും നടത്തി. കോടഞ്ചേരി:സംസ്ഥാന ടൂറിസം വകുപ്പ്സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ (MRF) പത്താം എഡിഷൻ്റെ (2024 ജൂലൈ 25-28 ) ഭാഗമായുള്ള വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന്റെ, മുന്നോടിയായികോടഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ…

Malabar River Festival:Rain Walk

മലബാർ റിവർ ഫെസ്റ്റിവൽ : മഴ നടത്തം ഞായറാഴ്ച. കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി ജൂലൈ 25 മുതൽ 28 വരെ നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന്റെ മുന്നോടിയായി തുഷാരഗിരി ഡിടിപിസി സെന്ററിൽ നിന്നും മഴ നടത്തം…

Mud Football Tournament: Malabar River Festival

മലബാർ റിവർ ഫെസ്റ്റിവൽ : മഡ് ഫുഡ്ബോൾ ടൂർണമെന്റ് സംഘാടക സമിതി രൂപീകരിച്ചു ഓമശ്ശേരി: മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി ജൂലൈ 25 മുതൽ 28 വരെ നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന്റെ മുന്നോടിയായി ഓമശ്ശേരി ഗ്രാമ പഞ്ചായത്തും…

Vidyaramgam Inaugurated in Thiruvambadi

സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ വിദ്യാരംഗം ഉദ്ഘാടനം ചെയ്തു തിരുവമ്പാടി – സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ പ്രശസ്ത ഗാനരചയിതാവും, അദ്ധ്യാപകനുമായ രമേശ്‌ കാവിൽ വിദ്യാരംഗം കലസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നിർവഹിച്ചു.ഓരോ കുട്ടിയിലും അന്തർലീനമായി കിടക്കുന്ന…

Anti-Drug Day in Kodancherry St. Joseph’s HSS

കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ സ്കൗട്ട്സ് & ഗൈഡ്സിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു.താമരശ്ശേരി എക്സൈസ് പ്രിവൻ്റീവ് ഓഫീസർ പ്രസാദ്.കെ,…

Stray Dogs captured from Kodancherry

തെരുവ് നായ്ക്കളെ വന്ധീകരണത്തിനായി പിടികൂടി കോടഞ്ചേരി അങ്ങാടിയിലും സമയപ്രദേശങ്ങളിലുമായി അലഞ്ഞു തിരിയുന്ന ഏഴ് തെരുവ് നായ്ക്കളെ പ്രദേശവാസികളുടെ പരാതിയെ തുടർന്ന് എ ബി സി പദ്ധതി പ്രകാരം വന്ദീകരിക്കുന്നതിനായി ജില്ലാ പഞ്ചായത്തിൻറെ ക്യാച്ചർ സിനീഷ് കുമാർ സായിയുടെ നേതൃത്വത്തിലുള്ള ടീം പിടികൂടി…

Sorry!! It's our own content. Kodancherry News©