Month: May 2025

Death of childern mourns Kodancherry

കോടഞ്ചേരിക്കു നൊമ്പരമായി കുട്ടികളുടെ ഷോക്കേറ്റു മരണം കോടഞ്ചേരി : തോട്ടിൽ കുളിക്കുന്നതിനിടെ മഴയിലും കാറ്റിലും വൈദ്യുതി ലൈൻ പൊട്ടിവീണ് രണ്ടു കുട്ടികൾ മരിച്ചത് നാടിനു നൊമ്പരമായി. ടൗണിലെ മത്സ്യ വ്യാപാരി ചന്ദ്രൻകുന്നേൽ ബി ജുവിൻ്റെ മക്കളായ നിഥിൻ ബിജു, ഐബിൻ ബിജു…

OMAK Kozhikode District 5th Conference organized

ഒമാക് കോഴിക്കോട് ജില്ലാ അഞ്ചാമത് സമ്മേളനം സംഘടിപ്പിച്ചു കോഴിക്കോട്: ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ – ഒമാക് കോഴിക്കോട് ജില്ലാ അഞ്ചാമത് സമ്മേളനവും വാർഷിക ജനറൽ ബോഡിയും കൊടുവള്ളിയിൽ നടന്നു. ജില്ലാ പ്രസിഡന്റ് ഹബീബി അധ്യക്ഷത…

Thiruvambadi Marketing Society coconut oil counter

തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റിയുടെ റബ്ബർ-നാളികേരം സംഭരണ ഡിപ്പൊയുടെയും, വെളിച്ചെണ്ണ വില്പന കേന്ദ്രത്തിൻ്റെയും ഉദ്ഘാടനം നടത്തി തിരുവമ്പാടി: കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി തിരുവമ്പാടി മിൽമുക്കിൽ ആരംഭിച്ച റബ്ബർ-നാളികേര സംഭരണ ഡിപ്പൊയുടെയും, വെളിച്ചെണ്ണ വില്പന കേന്ദ്രത്തിൻ്റെയും ഉദ്ഘാടനം കേരള സംസ്ഥാന മാർക്കറ്റിംഗ് ഫെഡറേഷൻ…

Concrete Wall slid on the bridge

പാലത്തിന്റെ അപ്രോച്ച് റോഡിൽ മണ്ണിട്ടപ്പോൾ കോൺക്രീറ്റ് ഭിത്തി തെന്നിമാറി കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ 15-ാം വാർഡിൽ പൂക്കോട്ടിപ്പടി- പനച്ചിക്കൽതാഴെ റോഡിൽ പുതിയ പാലം പണിതിട്ട് രണ്ടര വർഷം കഴിഞ്ഞിട്ടും അപ്രോച്ച് റോഡ് നിർമിക്കാത്ത അവസ്ഥയിലായിരുന്നു. കഴിഞ്ഞദിവസം അപ്രോച്ച് റോഡിൽ മണ്ണിട്ടപ്പോൾ പാലത്തോട്…

Martex School Bazar Inaugurated

തിരുവമ്പാടി മാർടെക്സ് സ്കൂൾ ബസാർ ഉദ്ഘാടനം ചെയ്തു തിരുവമ്പാടി കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റിയുടെ സംരംഭമായ മാർടെക്സ് സ്കൂൾ ബസാർ സംഘം അങ്കണത്തിൽ പ്രവർത്തം ആരംഭിച്ചു. *സംഘം പ്രസിഡൻ്റ് ബാബു പൈക്കാട്ടിലിൻ്റെ അദ്ധ്യക്ഷതയിൽ* നടന്ന ചടങ്ങിൽ *തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്…

Pre Recruitment Selection Camp in Calicut

സൗജന്യ പ്രീ- റിക്രൂട്ട്മെന്റ് സെലക്ഷൻ ക്യാമ്പും സെമിനാറുംകോഴിക്കോട് ജില്ലയിൽ നാളെ സൗജന്യ പ്രീ- റിക്രൂട്ട്മെന്റ് സെലക്ഷൻ ക്യാമ്പും സെമിനാറുംകോഴിക്കോട് ജില്ലയിൽ നാളെ തീയ്യതി – നാളെ (13 മെയ്‌ 2025) സ്ഥലം: NSS College, പുതിയ പാലം, ചാലപ്പുറം. ആർമി ,…

Fr. Mathew Pullolikkal obituary

ഫാ. മാത്യു പുള്ളോലിക്കൽ (78) നിര്യാതനായി താമരശ്ശേരി : താമരശ്ശേരി രൂപതാംഗം ഫാ. മാത്യു പുള്ളോലിക്കൽ (78) നിര്യാതനായി. ഈരൂട് വിയാനി വൈദിക വിശ്രമമന്ദിരത്തിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.1947 ജനുവരി 12ന് പാലാ രൂപതയിലെ പാളയം സെൻ്റ് മൈക്കിൾസ് ഇടവകയിൽ പരേതരായ…

Nation on Alert.

രാജ്യം അതീവ ജാഗ്രതയിൽ, 10 വിമാനത്താവളങ്ങള്‍ അടച്ചു പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായുള്ള ഇന്ത്യൻ സൈന്യം പാകിസ്ഥാനിൽ നടത്തിയ സര്‍ജിക്കൽ സ്ട്രൈക്കിന് പിന്നാലെ രാജ്യത്ത് അതീവ ജാഗ്രത. അതിര്‍ത്തിയിലെ കനത്ത ഏറ്റുമുട്ടലിനിടെ ജമ്മു കശ്മീരിലടക്കം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്യതലസ്ഥാനത്തും സുരക്ഷ ശക്തമാക്കി. കൂടുതൽ…

High school ground issue

ഹൈസ്കൂൾ ഗ്രൗണ്ട് വിഷയം : അനഭിലഷണീയമായ പ്രചരണങ്ങൾ അവസാനിപ്പിക്കണം തിരുവമ്പാടി ഹൈസ്കൂൾ ഗ്രൗണ്ടിൽ ഉണ്ടായ തർക്കത്തിനെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ വിദ്വേഷ പ്രചരണങ്ങൾ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് തിരുവമ്പാടിയിൽ ചേർന്ന സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു.തിരുവമ്പാടിയുടെ മതേതര സ്വഭാവത്തിന് കളങ്കം വരുത്തുന്ന തരത്തിൽ യാതൊരു…

Operation Sindoor

തിരിച്ചടിച്ച് ഇന്ത്യ; പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു, 9 പാക് ഭീകര കേന്ദ്രങ്ങൾ തകർത്തെന്ന് കരസേന ദില്ലി: പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമായി ഒമ്പതിടങ്ങളിൽ ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക്. ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചു. 9 പാക് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു…

Sorry!! It's our own content. Kodancherry News©