Month: September 2024

ESA: Kodancherry Panchayat to initiate legal action

ഇ എസ് എ നിയമനടപടി ഒരുങ്ങി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കോടഞ്ചേരി:സംസ്ഥാന സർക്കാരിൻറെ ഇ എസ് എ വിഷയത്തിലുള്ള അനങ്ങാപ്പാറ നയത്തിൽ പ്രതിഷേധിച്ച് നിയമ നടപടികൾ സ്വീകരിക്കാൻ കോടഞ്ചേരി പഞ്ചായത്ത് തല സർവ്വകക്ഷി യോഗത്തിൽ ഉയർന്ന ആവശ്യത്തെ തുടർന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി…

Nellippoyil Smart Village Foundation Stone Laid

നെല്ലിപ്പൊയിൽ സ്മാർട്ട് വില്ലേജിൻ്റെ ശിലാസ്ഥാപനം നടത്തി. കോടഞ്ചേരി: താമരശ്ശേരി താലൂക്ക് നെല്ലിപ്പൊയിൽ സ്മാർട്ട് വില്ലേജിൻ്റെ ശിലാസ്ഥാപനം റവന്യൂ മന്ത്രി കെ രാജൻ ഓൺലൈനിലും തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ശിലാ ഫലകം അനാച്ഛാദനം ചെയ്തു. ചടങ്ങിൽ എ.ഡി.എം മുഹമ്മദ് റഫീഖ് സ്വാഗതം…

Kaviyoor Ponnamma is no more..

മലയാള സിനിമയിലെ അമ്മ മുഖം: കവിയൂർ പൊന്നമ്മ ഇനി ഓർമ അമ്മ വേഷങ്ങളിലൂടെ മലയാളി‌ പ്രേക്ഷകരുെട മനംകവർ‌ന്ന കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തിയ പൊന്നമ്മ സത്യൻ, മധു,…

Wayanad Fund spends Congress protest

വയനാട് വഞ്ചനാദിനം കോൺഗ്രസ് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി കോടഞ്ചേരി :വയനാട് ചൂരൽമല ഉരുൾപൊട്ടലിൽ മരണമടഞ്ഞവരെയും മാരകമായി പരിക്കേറ്റവരെയും എല്ലാ നഷ്ടപ്പെട്ടവരെയും അവരെ സഹായിച്ച സന്നദ്ധ പ്രവർത്തകരെയും അപമാനിക്കുന്ന രീതിയിൽ കള്ളക്കണക്കും ഫണ്ട് തട്ടിപ്പ് നടത്തുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്നും അടിയന്തരമായി സഹായം…

CML Kodancherry Unit Fest

ചെറുപുഷ്പ മിഷൻലീഗ് കോടഞ്ചേരി മേഖല കലോത്സവം നടത്തി കോടഞ്ചേരി: കോടഞ്ചേരി മേഖല ചെറുപുഷ്പ മിഷൻലീഗ് സാഹിത്യ കലാമത്സരത്തിൽ കണ്ണോത്ത് സെന്റ് മേരീസ് ശാഖ ജേതാക്കളായി. മേഖലാ ഡയറക്ടർ ഫാ. മാത്യു തിട്ടയിൽ കലോത്സവം ഉദ്ഘാടനം ചെയ്തു. മേഖല അനിമേറ്റർ സി.അർച്ചന FCCയും…

Kannoth UP School Platinum Jubilee Logo

കണ്ണോത്ത് സെൻ്റ് ആൻ്റണിസ് യു.പി സ്കൂൾ പ്ലാറ്റിനം ജൂബിലി സ്വാഗതസംഘം രൂപികരണവും ലോഗോ പ്രകാശനവും നടത്തി കണ്ണോത്ത്: സെൻ്റ് ആൻ്റണീസ് യു.പി സ്കൂൾ പ്ലാറ്റിനം ജൂബിലി സ്വാഗതസംഘം രൂപീകരിച്ചു. PTA പ്രസിഡൻ്റ് ജയ്സൺ കിളിവള്ളിക്കൽ അധ്യക്ഷനായ ചടങ്ങിന് സ്കൂൾ ഹെഡ്മാസ്റ്റർ ജോസ്…

Kerala Police issues awareness for virtual scams

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഒരു മണിക്കൂറിനകം അറിയിക്കൂ’; കേരള പൊലീസ് സംസ്ഥാനത്തും വെര്‍ച്വല്‍ അറസ്റ്റ് അടക്കമുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒരു മണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറിൽ…

Martex wedding Center lucky draw

മാർടെക്സ് വെഡ്ഡിംഗ് സെന്റർ ഓണം സമ്മനോത്സവ് രണ്ടാം ഘട്ട പ്രതിവാരം നറുക്കെടുപ്പും ഒന്നാം ഘട്ട പ്രതിവാരം നറുക്കെടുപ്പ് വിജയികളുടെ സമ്മാന വിതരണവും നടത്തി കേരളത്തിൽ സഹകരണ മേഖലയിലെ ഏറ്റവും വിപുലമായ വസ്ത്ര വ്യാപാര കേന്ദ്രമായ മാർടെക്സ് വെഡ്ഡിംഗ് സെന്റർ ഈ വർഷത്തെ…

People protest against the factory

റെഡ് കാറ്റഗറിയിൽ പെട്ട ഫാക്ടറി: നാട്ടുകാർ പ്രക്ഷോഭത്തിലേക്ക് കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ തെയ്യപ്പാറയിൽ മാനദണ്ഡങ്ങൾ ലങ്കിച്ചുകൊണ്ട് പരിസരവാസികൾക്ക് പ്രയാസകരമാവുന്ന രീതിയിൽ നിർമാണമാരംഭിച്ച സ്ഥാപനത്തിനെതിരെസമര പ്രഖ്യാപനവും വിവിധ പാർട്ടികളുടെ കൊടികൾ നാട്ടുകയും ചെയ്തു.പരിസരവാസികൾക്കും പൊതുജനങ്ങൾക്കും ഭീഷണിയാകുന്ന രീതിയിലുള്ള റെഡ് കാറ്റഗറിയിൽ…

ESA proposed Bill Protest by Catholic congress

ഇ.എസ്.എ.കരടു വിജ്ഞാപനം.. കത്തോലിക്കാ കോൺഗ്രസ് വഞ്ചനാ ദിനം ആചരിച്ചു കോടഞ്ചേരി: ഇ എസ് എ കരട് വിജ്ഞാപനത്തിൽ കോടഞ്ചേരിയിലേയും സമീപ പഞ്ചായത്തു കളിലേയും ജനവാസ കേന്ദ്രങ്ങൾ, കൃഷിഭൂമികൾ എന്നിവ ഉൾപ്പെട്ടതിൽ പ്രതിഷേധിച്ച് കത്തോലിക്കാ കോൺഗ്രസ് കോടഞ്ചേരി യൂണിറ്റ് ഇന്നലെ തിരുവോണ ദിവസം…

Sorry!! It's our own content. Kodancherry News©