Schoolwise NSS Inspection
എൻഎസ്എസ് സ്കൂൾതല ഇൻസ്പെക്ഷൻ നടന്നു കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എൻ എസ് എസ് സ്കൂൾ തല ഇൻസ്പെക്ഷൻ നടന്നു. തിരുവമ്പാടി ക്ലസ്റ്റർ കോർഡിനേറ്ററും കരുവൻപൊയിൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ രതീഷ് ടി, വയനാട്, കൽപ്പറ്റ…