Author: News Editor

Vimala UP School Election Results

വിമല യു.പി. സ്കൂളിനെ നയിക്കാൻ ഇനി പുതിയ വിദ്യാർത്ഥി സാരഥികൾ നെല്ലിപ്പൊയിൽ: മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ 2024-25 അദ്ധ്യയന വർഷത്തെ സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ നടത്തി.ജനാധിപത്യ മൂല്യങ്ങൾ സ്വായത്തമാക്കുന്നതിനും ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തപ്പെടുന്നതിൻ്റെ വിവിധ ഘട്ടങ്ങളെ പരിചയപ്പെടുത്തുന്നതിനുമായി പൂർണ്ണമായും…

Malabar River Festival: Rain Walk Conducted

മലബാർ റിവർ ഫെസ്റ്റിവൽ: കോടഞ്ചേരിയിൽ മഴനടത്തം സംഘടിപ്പിച്ചു കോടഞ്ചേരി :മലബാർ റിവർ ഫെസ്റ്റിവൽ ന്റെ ഭാഗമായി മഴ നടത്തം സംഘടിപ്പിച്ചു. റിവർ ഫെസ്റ്റിവൽ ഹോസ്പിറ്റലിറ്റി പാർട്ണർ ആയ KH ക്ലബ്‌ മലബാർ റിവർ ഫെസ്റ്റിവൽ വേദിയിലേക്കാണ് മഴ നടത്തം നടത്തിയത്. വിദേശ…

10th Malabar River Festival Inaugurated in Kodancherry

പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവൽ പുലിക്കയത്ത് ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു കോടഞ്ചേരി:തൂവെള്ള നിറത്തിൽ കുതിച്ചൊഴുകിയ ചാലിപുഴയിലെ വെള്ളം കയാക്കർമാർക്ക് സ്വാഗതമോതി. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പത്താമത് പതിപ്പിന് പുലിക്കയത്ത് ജില്ലാ…

Cargil Vijay Day Observed

കാർഗിൽ വിജയ് ദിവസം ആചരിച്ചു കോടഞ്ചേരി:കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരെ അനുസ്മരിച്ചു കൊണ്ട് ‘കാർഗിൽ വിജയ് ദിവസ് ‘ആചരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത റിട്ട. ലഫ്റ്റനൻ്റ് കേണൽ. ഷാജു എൻ.ടി മുഖ്യാഥിതി ആയി.…

Science Robotic Exhibition held

ശാസ്ത്ര റോബോട്ടിക് എക്സിബിഷൻ സംഘടിപ്പിച്ചു കോടഞ്ചേരി:നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിൽ ‘Duphare- 2024’ എന്ന പേരിൽ ശാസ്ത്ര റോബോട്ടിക് എക്സിബിഷൻ സംഘടിപ്പിച്ചു കോഴിക്കോട് മേഖല ശാസ്ത്ര കേന്ദ്രവും ജില്ലാ പ്ലാനറ്റോറിയത്തിന്റെയും സഹകരണത്തോടെ നടത്തിയ മൊബൈൽ എക്സിബിഷനും ഫിലിം ഷോയും കുട്ടികളിൽ ശാസ്ത്ര…

Whitewater Kayaking Inauguration Tomorrow

മലബാർ റിവർ ഫെസ്റ്റിവൽ അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം നാളെ കോടഞ്ചേരി:പതഞ്ഞൊഴുകുന്ന തൂവെള്ളത്തിൽ ആഞ്ഞെറിയുന്ന തുഴ ഏറ്റുവാങ്ങാൻ ചാലിപുഴയും ഇരുവഞ്ഞിപ്പുഴയും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പത്താമത് എഡിഷന്റെ ഉദ്ഘാടനം…

Freestyle Events Started for Whitewater Kayaking

വൈറ്റ് വാട്ടർ കയാക്കിങ്: മീൻതുള്ളി പാറയിൽ ഫ്രീസ്റ്റൈൽ മത്സരങ്ങൾ തുടങ്ങി പത്താമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ഫ്രീസ്റ്റൈൽ മത്സരങ്ങൾ ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിൽ കുറ്റ്യാടി പുഴയിലെ മീൻ തുള്ളിപാറയിൽ തുടങ്ങി. ടി പി രാമകൃഷ്ണൻ എംഎൽഎ…

Karshaka Congress Demands action

കാട്ടുപന്നിയെ തടയുന്നതിന് സ്ഥാപിച്ച വേലി തകർത്ത സാമൂഹ്യ വിരുദ്ധർക്കെതിരെ നടപടിയെടുക്കണം കർഷക കോൺഗ്രസ് കോടഞ്ചേരി: കൃഷിയിടത്തിലിറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ തടയുന്നതിന് സ്ഥാപിച്ച വേലി രാത്രിയുടെ മറവിൽ തകർത്ത സാമൂഹ്യവിരുദ്ധർക്കെതിരെ അടിയന്തരമായി നടപടിയെടുക്കണമെന്ന് കർഷക കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.…

Building Fee Refunds in Kerala

ഉയര്‍ന്ന പെര്‍മിറ്റ് ഫീസ് അടച്ചവര്‍ക്ക് തുക തിരികെ നല്‍കും; ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ അക്കൗണ്ടിലെത്തും തിരുവനന്തപുരം:2023 ഏപ്രില്‍ മുതല്‍ ഉയര്‍ന്ന പെര്‍മിറ്റ് ഫീസ് അടച്ചവര്‍ക്ക് അധിക ഫീസ് തിരികെ നല്‍കുമെന്ന് മന്ത്രി എംബി രാജേഷ്. ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ തുക അക്കൗണ്ടിലെത്തും. എന്നുമുതലാകും പണം…

Malabar River Festival Rally in Kodancherry

മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍; കോടഞ്ചേരിയിൽ വിളംബര റാലി കോടഞ്ചേരി: ജൂലൈ 25 മുതല്‍ 28 വരെ കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും ചക്കിട്ടപ്പാറയിലെ മീന്‍തുള്ളിപ്പാറയിലുമായി സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പ്രചരണാര്‍ത്ഥം കോടഞ്ചേരിയിൽ…

Sorry!! It's our own content. Kodancherry News©