Month: December 2024

Anakkampoyil St.Marys Church Feast

ആനക്കാംപൊയിൽ സെൻ്റ് മേരീസ് ദേവാലയത്തിൽ തിരുനാൾ ആനക്കാംപൊയിൽ സെൻ്റ് മേരീസ് ദേവാലയത്തിലെ തിരുനാൾ ജനുവരി 3, 4, 5 തിയതികളിൽ നടക്കും. പരിശുദ്ധ കന്യാമറിയത്തിൻ്റെയും, വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുന്നാൾ മഹോത്സവം 3ന് വെള്ളിയാഴ്ച കൊടിയേറും കാര്യപരിപാടികൾ 03-ജനുവരി -2025 – വെള്ളി…

Restrictions on Thamarassery Churam for New Year

പുതുവത്സരാഘോഷം; താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം താമരശ്ശേരി: കോഴിക്കോട് ബീച്ചിന് പുറമെ താമരശ്ശേരി ചുരത്തിലും പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് കർശന നിയന്ത്രണം. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വേണ്ടിയാണ് ചുരത്തിൽ പോലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. താമരശ്ശേരി ഡിവൈ.എസ്.പി – ഇൻ ചാർജ് വി.വി.ബെന്നിയുടെ നേതൃത്വത്തിൽ…

Investigations started on the Guinness record program

ഉമ തോമസിന് അപകടമുണ്ടായ സംഭവം; ദിവ്യ ഉണ്ണിയുടെയും സിജോയ് വർഗീസിന്റെയും മൊഴിയെടുക്കും; നൃത്തപരിപാടിയിൽ അന്വേഷണം ഗിന്നസ് റെക്കോർ‍ഡ് ലക്ഷ്യമിട്ട് കലൂർ സ്റ്റേഡിയത്തിൽ നടത്തിയ നൃത്തപരിപാടിയിൽ അന്വേഷണമാരംഭിച്ച് പൊലീസ്. പരിപാടിയിൽ പങ്കെടുത്ത സിനിമാതാരങ്ങളായ സിജോയ് വർ​ഗീസ്, ദിവ്യ ഉണ്ണി അടക്കമുള്ളവരുടെ മൊഴിയെടുക്കുമെന്ന് പൊലീസ്…

Center declared the Wayanad landslide as very severe disaster.

കേരളത്തിൻ്റെ ആവശ്യം പരി​​ഗണിച്ച് കേന്ദ്രം; വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചു വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് ആഭ്യന്തരമന്ത്രാലയം കേരളത്തിന് കത്ത് നൽകി. എന്നാൽ പ്രത്യേക ധനസഹായ പാക്കേജ് അനുവദിക്കുന്നതിൽ ഇപ്പോഴും വ്യക്തമായ…

Dn. Ajith Received Priesthood without physical presence of mother

ആശിച്ചതുപോലെ അജിത്ത് തിരുപ്പട്ടം സ്വീകരിച്ചു : കാണാൻ അമ്മയില്ലാതെ മകൻ വൈദികനായി കാണണമെന്നആഗ്രഹം സഫലീകരിക്കാൻസാധിക്കാതെ മരണമടഞ്ഞ ജിജിവെളിയത്തിന്റെ ആത്മാവ് സ്വർഗ ലോകത്തിരുന്ന് നിറ മനസോടെ മകന്റെ തിരുപ്പട്ട സ്വീകരണ ചടങ്ങ്കണ്ടിട്ടുണ്ടാകും. മകനെ വൈദികനായി കാണണമെന്ന അന്ത്യാഭിലാഷംസഫലമാകുന്നതിനു മണിക്കൂറുകൾക്കു മുൻപാണ് കൂരാച്ചുണ്ട് കരിയാത്തുംപാറ…

Nimisha Priya’s death sentence to be carried out

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കും; യമൻ പ്രസിഡന്റിന്റെ അനുമതി, ഒരുമാസത്തിനകം നടപ്പാക്കും യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കും. യമൻ പ്രസിഡന്റിന്റെ അനുമതി ലഭിച്ചു. ഒരുമാസത്തിനകം നടപ്പാക്കും. കൊല്ലപ്പെട്ട തലാൽ അബ്ദുമെഹ്ദിയുടെ കുടുംബവുമായും അദ്ദേഹമുൾപ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും…

Koodaranji Vehicle Accident-Many injured

കൂടരഞ്ഞി കുളിരാമുട്ടി റോഡിൽ മുള്ളം പടിക്കൽ വച്ച് വിനോദ സഞ്ചാരികൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് നിരവധി പേർക്ക് പരിക്ക് കുടരഞ്ഞി : കൂടരഞ്ഞി കുളിരാമുട്ടി റോഡിൽ മുള്ളം പടിക്കൽ വച്ച് വിനോദ സഞ്ചാരികൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.…

Thamarassery Cathedral Silver Jubilee Celebrations Concluded

താമരശേരി മേരിമാതാകത്തീഡ്രൽ രജത ജൂബിലിആഘോഷങ്ങൾ സമാപിച്ചു താമരശേരി: താമരശേരി മേരി മാതാ കത്തീഡ്രലിൽ മൂന്നു ദിവസങ്ങളിലായി നടന്ന ഇടവകയുടെ സ്വർഗ്ഗീയ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിൻ്റെമാതൃത്വ തിരുനാളും കൂദാശ കർമ്മം ചെയ്തതിൻ്റെ രജത ജൂബിലി ആഘോഷങ്ങളും സമാപിച്ചു.സമാപനത്തോടനുബന്ധിച്ച്നടന്ന കൃതജ്ഞതാബലിയ്ക്ക്സീറോ മലബാർ സഭയുടെ മേജർആർച്ച്…

State Cross Country Championship-Fusion with colors

സംസ്ഥാന ക്രോസ്സ് കൺട്രി ചാമ്പ്യൻഷിപ്പിനെ വരവേൽക്കാനൊരുങ്ങി കല്ലാനോട്: ഫ്യൂഷൻ വിത്ത്‌ കളേഴ്സ് സംഘടിപ്പിച്ചു കല്ലാനോട്: ജനുവരി 4ന് നടക്കുന്ന 29മത് സംസ്ഥാന ക്രോസ്സ് കൺട്രി ചാമ്പ്യൻഷിപ്പിനെ വരവേൽക്കാനൊരുങ്ങി മലയോര കുടിയേറ്റ ഗ്രാമമായ കല്ലാനോട്. സെന്റ് മേരീസ്‌ സ്പോർട്സ് അക്കാദമിയുടെ ആതിഥേയത്വത്തിൽ കോഴിക്കോട്…

Kerala Adventure trophy inaugurated

കേരള അഡ്വഞ്ചർ ട്രോഫി 2024′ : ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഓഫ് റോഡ് റേസിംഗ് ചാമ്പ്യൻഷിപ്പിന്റെ അമച്ചർ വിഭാഗം ഉദ്ഘാടനം ചെയ്തു കോടഞ്ചേരി: കേരളത്തിന്റെ മോട്ടോർ സ്പോർഴ്സ് ലോകത്തെ അഭിമാനമായി മാറുന്ന ‘കേരള അഡ്വഞ്ചർ ട്രോഫി 2024 വമ്പിച്ച ഒരുക്കങ്ങളോടെ ഇന്നും…

Sorry!! It's our own content. Kodancherry News©