Month: December 2024

Koorachund St.Thomas Highschool students Reunion

കൂരാച്ചുണ്ട് സെൻ്റ് തോമസ് ഹൈസ്കൂൾ പൂർവവിദ്യാർഥി മെഗാ സംഗമം നാളെ കൂരാച്ചുണ്ട്: സെൻ്റ് തോമസ് ഹൈസ്കൂൾ 1982 മുതൽ 2023 വരെയുള്ള എസ്എസ്എൽസി ബാച്ച് വിദ്യാർഥികളുടെ മെഗാ സംഗമം ഹൃദ്യം 2024 നാളെ രാവിലെ 9 മണി മുതൽ രാത്രി 10…

Kerala Adventure Trophy 2024 in Kodancherry Today

കേരള അഡ്വഞ്ചർ ട്രോഫി 2024′ : ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഓഫ് റോഡ് റേസിംഗ് ചാമ്പ്യൻഷിപ്പ് ഇന്ന് തുടങ്ങുന്നു കോടഞ്ചേരി: കേരളത്തിന്റെ മോട്ടോർ സ്പോർഴ്സ് ലോകത്തെ അഭിമാനമായി മാറുന്ന ‘കേരള അഡ്വഞ്ചർ ട്രോഫി 2024 വമ്പിച്ച ഒരുക്കങ്ങളോടെ ഡിസംബർ 27, 28,…

State Cross country championship wall of harmony in Kallanod

സംസ്ഥാന ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ് : കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ വോൾ ഓഫ് ഹാർമണി ഉദ്ഘാടനം ചെയ്തു കല്ലാനോട്: സെന്റ് മേരീസ്‌ സ്പോർട്സ് അക്കാദമിയുടെ ആതിഥേയത്വത്തിൽ ജില്ലാ അത്ലറ്റിക്സ് അസോസിയേഷന്റെ സഹകരണത്തോടെ 2025 ജനുവരി 4ന് കല്ലാനോട് നടക്കുന്ന 29മത് സംസ്ഥാന…

Madath Thekkepaattu Vasudevan Nair, known as M. T. passed away

എഴുത്തിന്റെ കുലപതിക്കു വിട; ഇനി എംടി ഇല്ലാത്ത കാലം: അന്ത്യാഞ്ജലി അർപ്പിച്ച് കേരളം കോഴിക്കോട് ∙ മലയാളത്തിന്റെ ഒരേയൊരു എംടി കഥാവശേഷനായി. രാത്രി പത്തോടെ ബേബി മെമ്മോറിയൽ ആശുപത്രിയിലായിരുന്നു എം.ടി.വാസുദേവൻ നായരുടെ (91) അന്ത്യം. കഫക്കെട്ടും ശ്വാസതടസ്സവും വർധിച്ചതിനെത്തുടർന്നു 16നു പുലർച്ചെയാണ്…

Kitchen and Store Inaugurated

കിച്ചൺ കം സ്റ്റോർ ഉദ്ഘാടനം ചെയ്തു കോടഞ്ചേരി: നെല്ലിപ്പൊയിൽ സെൻ്റ് തോമസ് എൽപി സ്കൂളിൽ പ്രധാനമന്ത്രി പോഷൺ ശക്തി നിർമ്മൽ പദ്ധതിയുടെ ഭാഗമായി കേന്ദ്രസർക്കാർ വക ലഭിച്ച ഫണ്ടും സ്കൂൾ മാനേജ്മെൻ്റെയും അനുവദിച്ച തുകയും ചേർത്ത് നിർമ്മിച്ച കിച്ചൻ കം സ്റ്റോറിന്റെ…

NABARD representatives visited Kattippara Panchayat

നബാർഡ് പ്രതിനിധികൾ കട്ടിപ്പാറ പഞ്ചായത്ത് സന്ദർശിച്ചു കട്ടിപ്പാറ: കട്ടിപ്പാറ പഞ്ചായത്തിന്റെ ക്ഷണപ്രകാരം നബാർഡ് DDM രാഗേഷ് ഉൾപ്പെടെ ഉന്നതാധികാരികൾ കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ഓഫിസ് സന്ദർശിച്ചു. ക്യഷിയുടെയും, ടൂറിസം, ആരോഗ്യ – പശ്ചാത്തല മേഖലകളുടെയും സമഗ്ര വികസനം കൈവരിക്കുക എന്ന ലക്ഷ്യം…

Karnataka Ex-chief Minister SM Krishna demise

കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്‌ണ അന്തരിച്ചു ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്ര വിദേശകാര്യ മന്ത്രിയുമായിരുന്ന എസ്എം കൃഷ്ണ അന്തരിച്ചു. 93 വയസായിരുന്നു. ഇന്ന് പുലർച്ചെ 2.45-ന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമ…

Galaxy Tug of war championship

ഗാലക്സി വടംവലി മാമാങ്കത്തിൽ ന്യൂ ലാന്റ് ഹോട്ടൽ തിരുവമ്പാടി സ്പോൺസർ ചെയ്ത യുവധാര പൗണ്ട് തൃശൂർ ജേതാക്കളായി തിരുവമ്പാടി : ഗാലക്സി തിരുവമ്പാടി അണിയിച്ചൊരുക്കിയ പതിനാറാമത് അഖില കേരള ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ് വടംവലി മാമാങ്കം വൻ ജന പങ്കാളിത്തം കൊണ്ട്…

Softbaseball championship for Malappuram and Alappuzha

സോഫ്റ്റ്ബേസ്ബോൾ മലപ്പുറവും, ആലപ്പുഴയും ചാമ്പ്യൻമാർ കോടഞ്ചേരി:കോടഞ്ചേരി സെൻ്റ് ജോസഫ് സ്റ്റേഡിയത്തിൽ സമാപിച്ച സംസ്ഥാന യൂത്ത് സോഫ്റ്റ്ബേസ്ബോൾചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ മലപ്പുറവും, വനിതാ വിഭാഗത്തിൽ ആലപ്പുഴയും ചാമ്പ്യൻമാരായി.പുരുഷ വിഭാഗത്തിൽ പത്തനംതിട്ട രണ്ടാം സ്ഥാനവും, ഏറണാകുളം മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗത്തിൽ കാസർകോട്…

Tourist cottages remains closed in Thusharagiri

തുഷാരഗിരിയിൽ ഒരുവർഷത്തിലധികമായി ടൂറിസ്റ്റ് കോട്ടേജുകൾ അടഞ്ഞു കിടക്കുന്നു കോടഞ്ചേരി: തുഷാരഗിരിയിൽ പ്രവർത്തിക്കുന്ന ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കോട്ടേജുകളും, കോൺഫ്രൻസ് ഹാളും, റസ്റ്റോറന്റും മുടക്കം കൂടാതെ നടത്തിക്കൊണ്ടുപോകുന്നതിന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഭാഗത്തുനിന്നും, സംസ്ഥാന ടൂറിസം വകുപ്പിൻ്റെ ഭാഗത്തു നിന്നും…

Sorry!! It's our own content. Kodancherry News©