Month: March 2025

Kodancherry declared as fully clean panchayath

കോടഞ്ചേരി സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ വിവിധങ്ങളായ ജൈവ അജൈവമാലിന്യ സംസ്കരണ പരിപാടികളും ബോധവൽക്കരണ പരിപാടികളും നടത്തി പൊതുവിടങ്ങളിൽ ശുചീകരിച്ച് അങ്ങാടികൾ പൂച്ചെടികൾ വച്ച് മനോഹരമാക്കി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ തിരുവമ്പാടി നിയോജക…

Heavy wind caused damages around Kodancherry

നാരങ്ങതോട്ടിൽ ചുഴലിക്കാറ്റിൽ വൻനാശനഷ്ടം കോടഞ്ചേരി: ഇന്ന് ഉച്ചകഴിഞ്ഞ് മലയോര മേഖലയിൽ വേനൽ മഴയിൽ വീശിയടിച്ച കനത്ത ചുഴലിക്കാറ്റിൽ നാരങ്ങാതോട്ടിൽ വൻ നാശനഷ്ടം. നാരങ്ങാ തോടിനും മുണ്ടൂർ അങ്ങാടിക്കും ഇടയിലാണ് ചുഴലിക്കാറ്റ് വീശി അടിച്ചത്. വാഹനങ്ങൾ, കോഴി ഫാം, വ്യാപാരസ്ഥാപനങ്ങക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.…

Fun Drive by KL11 Offroaders in Kodancherry

യാത്രയാണ് ലഹരി: ലഹരി വിരുദ്ധ സന്ദേശവുമായി കോടഞ്ചേരിയിൽ കെ എൽ 11 ഓഫ്‌ റോഡേഴ്‌സ് കോടഞ്ചേരി: ലഹരിയോട് വിട പറയുവാൻ ഉള്ള ആഹ്വാനവുമായി കോഴിക്കോട് ജില്ലയിലെ ഓഫ്‌റോഡ് ക്ലബ് ആയ കെ എൽ 11 ഓഫ്‌ റോഡേഴ്‌സ് കോടഞ്ചേരി ചെമ്പുകടവിൽ ഫൺ…

Body Found in Todays search in Kodancherry

പ്രതീക്ഷകൾ വിഫലം: കാണാതായ വയോധികയുടെ ശരീരം കണ്ടെടുത്തു കാണാതായ മംഗലത്ത് വീട്ടിൽ ജാനുവിന് (79) വേണ്ടി അഞ്ചാം ദിവസമായ ഇന്ന് നടത്തിയ തിരച്ചിൽ മൃതദേഹം കണ്ടെത്തി. അഞ്ചു ദിവസമായി കോടഞ്ചേരിയിൽ നിന്നും കാണാതായ ജാനുവേട്ടത്തിയെ തിരയുന്ന ആളുകളുടെ പ്രതീക്ഷകൾക്ക് മങ്ങൽ ഏൽപ്പിച്ചുകൊണ്ട്…

Search accelerated for Janu in Kodancherry

മംഗലത്ത് വീട്ടിൽ ജാനുവിന് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കി കോടഞ്ചേരി: മാർച്ച് 1 ശനിയാഴ്ച മുതൽ കാണാതായ ജാനു മംഗലംവീട്ടിലിനു വേണ്ടി തിരച്ചിൽ ശക്തമാക്കി ഇന്ന് വാർഡ് മെമ്പർ ചാൾസ് തയ്യിലിന്റെ നേതൃത്വത്തിൽ പൊട്ടൻകോട് പള്ളിക്കുന്നേൽ മലയിൽ നാട്ടുകാരും കൊടഞ്ചേരി പോലീസ് ഉദ്യോഗസ്ഥരും…

Sorry!! It's our own content. Kodancherry News©