മംഗലത്ത് വീട്ടിൽ ജാനുവിന് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കി
കോടഞ്ചേരി: മാർച്ച് 1 ശനിയാഴ്ച മുതൽ കാണാതായ ജാനു മംഗലംവീട്ടിലിനു വേണ്ടി തിരച്ചിൽ ശക്തമാക്കി

ഇന്ന് വാർഡ് മെമ്പർ ചാൾസ് തയ്യിലിന്റെ നേതൃത്വത്തിൽ പൊട്ടൻകോട് പള്ളിക്കുന്നേൽ മലയിൽ നാട്ടുകാരും കൊടഞ്ചേരി പോലീസ് ഉദ്യോഗസ്ഥരും കോടഞ്ചേരി ഗ്രാമപഞ്ചായത് വൈസ് പ്രസിഡണ്ട് ജമീല അസ്സീസ്. ക്ഷേമകാര്യസ്റ്റാന്റിഗ് കമ്മറ്റി ചെയർമാൻ സുസ്സൻ കേഴപ്ലക്കൽ മെമ്പർമാരായ ഷാജി മുട്ടത്ത് ,ലിസ്സി ചാക്കോ,ബിന്ദു ജോർജ്,വനജ വിജയൻ,സിസിലി ജേക്കബ് എന്നിവർ തിരച്ചിലിൽ പങ്കെടുത്തു .