ആനക്കാംപൊയിൽ സെൻ്റ് മേരീസ് ദേവാലയത്തിൽ തിരുനാൾ


ആനക്കാംപൊയിൽ സെൻ്റ് മേരീസ് ദേവാലയത്തിലെ തിരുനാൾ ജനുവരി 3, 4, 5 തിയതികളിൽ നടക്കും.

പരിശുദ്ധ കന്യാമറിയത്തിൻ്റെയും, വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുന്നാൾ മഹോത്സവം 3ന് വെള്ളിയാഴ്ച കൊടിയേറും

കാര്യപരിപാടികൾ

03-ജനുവരി -2025 – വെള്ളി

വൈകുന്നേരം 4:15-ന് കൊടിയേറ്റ്,

4:30 -ന് വി. കുർബ്ബാന ഫാ. അഗസ്റ്റിൻ പാട്ടാനിയിൽ,

6:30-ന് മെഗാഷോ 2025.

04-ശനി
രാവിലെ 7:30-ന് പ്രഥമ ദിവ്യകാരുണ്യ സ്വീകരണം.

വൈകുന്നോം 5 -ന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം ലദീഞ്, ഫാ. ടോമി കുളത്തൂർ.

7:30-ന് പ്രദക്ഷിണം കുരിശടിയിലേക്ക്.

8 – മണിക്ക് സമാപന ആശിർവാദം,വാദ്യമേളങ്ങൾ, ആകാശ വിസ്മയം.

05-ഞായർ –

രാവിലെ 7-ന് വി. കുർബ്ബാന.

9:30-ന് ആഘേഷമായ പാട്ട് കുർബ്ബാന, സന്ദേശം ഫാ. മാർട്ടിൻ മാണിക്കനാം പറമ്പിൽ, SDB മാമ്പറ്റ.

ലദീഞ്ഞ്, പ്രദക്ഷിണം, സമാപന ആശിർവാദം,

ഉച്ചക്ക് 12:30-ന് നേർച്ച ഭക്ഷണം.

Sorry!! It's our own content. Kodancherry News©