Month: June 2024

Rural Tourism Seminar and website launch

ഗ്രാമീണ ടൂറിസം സെമിനാറും കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വെബ്സൈറ്റ് പ്രകാശനവും നടത്തുന്നു കോടഞ്ചേരി:സംസ്ഥാന ടൂറിസം വകുപ്പ്സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ (MRF) പത്താം എഡിഷൻ്റെ (2024 ജൂലൈ 25-28 ) ഭാഗമായുള്ള വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന്റെ, മുന്നോടിയായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ…

Omassery Kodancherry Road Renovation halted

ഓമശ്ശേരി കോടഞ്ചേരി റോഡ് നവീകരണം പാതിവഴിയിൽ കോടഞ്ചേരി: ഓമശ്ശേരി കോടഞ്ചേരി റോഡ് നവീകരണം പാതിവഴിയിൽ നിർത്തിയിരിക്കുന്നു. ഓമശ്ശേരി കോടഞ്ചേരി റോഡിൽ നിന്ന് ആരംഭിച്ച് പുലിക്കയം പുല്ലൂരാംപാറ,പള്ളിപ്പടി, ഇലന്തുകടവ് വരെയാണ് റോഡിന് നിർമ്മാണം. 15 കോടി മുതൽ മുടക്കിൽ 12 കിലോമീറ്റർ സി.ഐ.…

Vatican’s Cricket Team of Keralites

വത്തിക്കാൻ്റെ ഔദ്യോഗിക ക്രിക്കറ്റ് ടീമായ സെയ്ന്റ് പീറ്റേഴ്സ് ക്ലബ്ബിൽ താരങ്ങൾ മുഴുവനും മലയാളികൾ കൊച്ചി: വത്തിക്കാൻ്റെ ഔദ്യോഗിക ക്രിക്കറ്റ് ടീമായ സെയ്ന്റ് പീറ്റേഴ്‌സ് ക്ലബ്ബ് സമ്പൂർണ മലയാളി ടീമായി. ഈ അന്താരാഷ്ട്ര ടീമിൽ ആദ്യം ഇടം നേടിയത് അഞ്ച് മലയാളികളായിരുന്നു. ഇപ്പോൾ…

Heavy Rain Predicted in Kerala Today

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; വിനോദസഞ്ചാരത്തിന് വിലക്ക് തിരുവനന്തപുരം: ശക്തമായ മഴ തുടരുന്നതിനാൽ സംസ്ഥാനത്ത് 6 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ്…

Anti-Drug Day observed in Schools

സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, കണ്ണോത്ത് സെന്റ് ആന്റണീസ് സ്കൂൾ, മഞ്ഞുവയൽ വിമല യു.പി സ്കൂൾ, തെയ്യപ്പാറ സെന്റ് തോമസ് യു പി സ്കൂൾ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കോടഞ്ചേരിയിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി സെന്റ്…

Anti-Drug day in St. Johns HS Nellippoyil

നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. കോടഞ്ചേരി :കട്ടിപ്പാറ സാന്ത്വന മദ്യപാനരോഗ ചികിത്സാ കേന്ദ്രവും സെന്റ് ജോൺസ് ഹൈസ്കൂൾ നെല്ലിപ്പൊയിലും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്.സ്കൂളിലെ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസിനു ശേഷം ലഹരിവിരുദ്ധ മുദ്രാവാക്യങ്ങളുമായി നെല്ലിപ്പൊയിൽ അങ്ങാടിയിലേക്ക് പ്ലക്കാർഡുകളേന്തി…

International Anti-Drug Day-St.George HS

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു വേളങ്കോട്: വേളങ്കോട് സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു പ്രത്യേക സ്കൂൾ അസംബ്ലി നടത്തി. തുടർന്ന് നടന്ന മീറ്റിംഗിൽ സ്കൂൾ ഹെഡ് മിസ്ട്രെസ്സ് സിസ്റ്റർ…

KSRTC Driving School inaugurated

കെ.എസ്.ആർ.ടി.സി ഡ്രൈവിങ് സ്കൂൾ സംസ്ഥാനതല ഉദ്ഘാടനം നടത്തി സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് പഠിപ്പിക്കാൻ ലക്ഷ്യമിട്ട് തുടങ്ങിയ കെ.എസ്.ആർ.ടി.സി ഡ്രൈവിങ് സ്കൂകൂളിൻ്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ, കടകംപള്ളി സുരേന്ദ്രൻ എന്നിവർ പങ്കെടുത്ത…

PTA Generalbody in Vimala UPS

പി.റ്റി.എ ജനറൽബോഡി യോഗവും ബോധവൽക്കരണക്ലാസ്സും നടത്തി നെല്ലിപ്പൊയിൽ : മഞ്ഞു വയൽ വിമല യു പി സ്കൂളിൽ രക്ഷിതാക്കൾക്കായി ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു. കോഴിക്കോട് മോഡൽ ഹയർസെക്കഡറി സ്കൂൾ ഇംഗ്ലീഷ് അദ്ധ്യാപകൻ ജോബി ജോസഫ് ക്ലാസ്സ്‌ നയിച്ചു. കുട്ടികളെ നല്ല രീതിയിൽ…

Manjuvayal Vimala UPS becomes winners

കോടഞ്ചേരി പഞ്ചായത്ത് ക്വിസ് മത്സരം ഇരട്ട നേട്ടത്തിളക്കത്തിൽ മഞ്ഞു വയൽ വിമല യു.പി. സ്കൂൾ കോടഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നട ത്തിയ പഞ്ചായത്ത് തല വായനക്വിസിൽ മഞ്ഞു വയൽ വിമല യു.പി സ്കൂൾ വിദ്യാർത്ഥികളായ ക്രിസ്റ്റീന നെൽസണും ആൻസൻ തോമസും യഥാക്രമം…

Sorry!! It's our own content. Kodancherry News©