Month: June 2024

Kodancherry St. Josephs HSS welcomes freshers

കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ നവാഗതരായ പ്ലസ് വൺ വിദ്യാർത്ഥികളെ വരവേറ്റു കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ പുതുതായി അഡ്മിഷനെടുത്ത പ്ലസ് വൺ വിദ്യാർത്ഥികളെ മാനേജ്മെൻ്റും,പി.ടി.എ യും,സ്റ്റാഫും,വിദ്യാർത്ഥികളും ചേർന്ന് സ്കൂളിൽ വരവേറ്റു.ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ…

State Off Road Championship in Kodancherry

മലബാര്‍ റിവര്‍ ഫെസ്‌റ്റിവല്‍;സംസ്ഥാന ഓഫ് റോഡ് ചാംപ്യന്‍ഷിപ്പിന് കോടഞ്ചേരിയില്‍ ആവേശ്വജ്ജ്വല സമാപനം കോടഞ്ചേരിഃ ജൂലൈ 25 മുതല്‍ 28 വരെ കേരള ടൂറിസം വകുപ്പും അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും,ഡിടിപിസിയും,ത്രിതല പഞ്ചായത്തുകളും സംയുക്തമായി കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും ചക്കിട്ടപ്പാറയിലുമായി സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ…

Plus One Fresher’s Day in Velamcode HSS

പ്ലസ് വൺ ഫ്രഷേഴ്‌സ് ഡേ 2024 സംഘടിപ്പിച്ചു കോടഞ്ചേരി : വേളങ്കോട് സെന്റ് ജോർജ്ജസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നാം വർഷ സയൻസ്, കോമേഴ്‌സ് ക്ലാസ്സുകളിലേയ്ക്ക് അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്കായുള്ള പ്രവേശനോത്സവം *ഫ്രഷേഴ്‌സ് ഡേ 2024* സംഘടിപ്പിച്ചു.ഈശ്വരപ്രാർത്ഥനയ്ക്ക് ശേഷം വിശുദ്ധ ഗ്രന്ഥങ്ങൾ…

17 MPS from Kerala Took the Oath Today

കേരളത്തിലെ 17 എംപിമാർ സത്യപ്രതിജ്ഞ ചെയ്തു, ഭരണഘടന ഉയർത്തിപ്പിടിച്ച് കോൺ​ഗ്രസ് അംഗങ്ങൾ കേരളത്തിൽ നിന്നുള്ള 17 എംപിമാരുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായി. രാജ്മോഹൻ ഉണ്ണിത്താൻ, കെ സുധാകരൻ, എംകെ രാഘവൻ, ഇടി മുഹമ്മദ് ബഷീർ, ഷാഫി പറമ്പിൽ, അബ്ദുസമദ് സമദാനി, വി കെ…

Suresh Gopi Takes Oath in Malayalam

മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് കേരളത്തില്‍ നിന്നുള്ള ബിജെപിയുടെ ആദ്യ ലോക്‌സഭാംഗം സുരേഷ്‌ഗോപി കേന്ദ്ര സഹമന്ത്രിമാരുടെ സത്യപ്രതിഞ്ജാ ചടങ്ങിലായിരുന്നു സുരേഷ്‌ഗോപി പ്രതിജ്ഞ എടുത്തത്. തൃശൂര്‍ എംപിയും കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രിയാണ് സുരേഷ്‌ഗോപി. സഹമന്ത്രിമാരുടെ പട്ടികയില്‍ മൂന്നാമനായിട്ടായിരുന്നു സുരേഷ്‌ഗോപി സത്യപ്രതിജ്ഞ ചെയ്യാനെത്തിയത്.കേരളീയ വേഷത്തില്‍…

KSU calls for Strike Tomorrow

നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ.എസ്.യു പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടും സീറ്റ് പ്രതിസന്ധി പരിഹരിക്കാതെ വിദ്യാർത്ഥികളെ വഞ്ചിക്കുന്ന നിലപാട് തുടരുകയും, കെ.എസ്.യു സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനും ശ്രമിക്കുന്ന സർക്കാർ നിലപാടിനെതിരെ സംസ്ഥാന…

Rajeev Treatment Committee Formed

നാടൊരുമിച്ച് രാജീവിനായി… കോടഞ്ചേരി: ഗുരുതര കരൾ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കോടഞ്ചേരി പഞ്ചായത്തിലെ പത്താം വാർഡിൽ ഉൾപ്പെട്ട മൂഴിയിൽ പുത്തൻവീട്ടിൽ പി രാജീവ് എന്ന യുവാവിന്റെ കരൾമാറ്റ ശസ്ത്രക്രിയ നടത്തുന്നതിന് ധനസമാഹരണം നടത്തുന്നതിനായി നാടോരുമിച്ചു. 30 ലക്ഷത്തിന് മുകളിൽ തുക…

Offroad District Championship in Kodancherry

പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ ഓഫ് റോഡ് ജില്ലാ ചാമ്പ്യൻഷിപ്പ് തുടങ്ങി കോടഞ്ചേരി: ജൂലൈ 25 മുതല്‍ 28 വരെ കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും ചക്കിട്ടപ്പാറയിലെ മീൻതുള്ളി പാറയിലും നടക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംങ്‌ മത്സരമായ മലബാര്‍…

Explosion averted with timely action

പെട്രോൾ പമ്പിൽ വാഹനത്തിന് തീ പിടിച്ചു ;ജീവനക്കാരന്റെ സംയോജിത ഇടപെടൽ; ഒഴിവായത് വൻ ദുരന്തം മുക്കം: പെട്രോൾ പമ്പ് ജീവനക്കാരൻ്റെ സംയോജിത ഇടപെടൽ കൊണ്ട് ഒഴിവായത് വൻ ദുരന്തം. ഇന്ധനം നിറക്കാൻ വന്ന ഗുഡ്‌സ് ഓട്ടോയിൽ നിന്നും തീ വരുന്നത് കണ്ട്…

Fishing Competition held as part of River Festival

മലബാർ റിവർ ഫെസ്റ്റിവൽ ചൂണ്ടയിടൽ മത്സരം നാടിന്റെ ആവേശമായി പത്താമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രീ ഇവന്റുകളുടെ ഭാഗമായി തിരുവമ്പാടി ഗ്രാമ പഞ്ചായത്തും ജെസീസ് തിരുവമ്പാടിയും ചേര്‍ന്ന് തിരുവമ്പാടി ലേക്ക് വ്യൂ ഫാംസ്റ്റേയിൽ വച്ച് സംഘടിപ്പിച്ച ചൂണ്ടയിടൽ മത്സരം ഗ്രാമ പഞ്ചായത്ത്…

Sorry!! It's our own content. Kodancherry News©