Month: June 2024

Erode St.Joseph’s LP School LP School students visit library

ഈരൂട് സെൻറ് ജോസഫ് എൽ പി സ്കൂൾ കുട്ടികൾ വായനശാല സന്ദർശിച്ചു കൂടത്തായ്: വായനാമാസാചരണത്തിലെ വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി, ഈരൂട് സെൻറ് ജോസഫ് എൽ. പി. സ്കൂളിലെ കുട്ടികൾ മൈക്കാവ് ജനതാ വായനശാല സന്ദർശിച്ചു. ലൈബ്രറി പ്രവർത്തനങ്ങളും വിവിധ പുസ്തകങ്ങളും കുട്ടികൾ…

Manjuvayal Vimala UP Students visits Library

മഞ്ഞുവയൽ വിമല യുപി സ്കൂൾ വിദ്യാർത്ഥികൾ വിജയ വായനശാല സന്ദർശിച്ചു മഞ്ഞുവയൽ : മഞ്ഞുവയൽ വിമല യുപി സ്കൂൾ വിദ്യാർത്ഥികൾ വായന വാരാചരണത്തിലെ വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി നെല്ലിപ്പൊയിൽ വിജയ വായനശാല സന്ദർശിച്ചു. വായനശാല പ്രവർത്തനങ്ങളെക്കുറിച്ചും പുസ്തക വായനയുടെ പ്രാധാന്യത്തെ കുറിച്ചും…

Readers Club Inaugurated

കോടഞ്ചേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ റീഡേഴ്സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു കോടഞ്ചേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ വായനാവാരത്തോടനുബന്ധിച്ച് അമ്മമാർക്ക് വേണ്ടി റീഡേഴ്സ് ക്ലബ് ആരംഭിച്ചു. സ്കൂൾ സീനിയർ അസിസ്റ്റൻ്റും മലയാളം വിഭാഗം മേധാവിയുമായ സിന്ധു ജോസഫ്…

Yoga Day Celebrated in Schools

കോടഞ്ചേരി പഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലെയും വിവിധ സ്കൂളുകളിൽ യോഗാദിനം ആചരിച്ചു കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ അന്താരാഷ്‌ട്ര യോഗാ ദിനം ആചരിച്ചു കോടഞ്ചേരി: കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ യോഗാ ദിനം സമുചിതമായി ആഘോഷിച്ചു. പ്രത്യേക അസംബ്ലി കൂടി യോഗയുടെ പ്രാധാന്യം…

Offroad Championship Flag off in Kodancherry

പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ ഓഫ് റോഡ് ജില്ലാ ചാമ്പ്യൻഷിപ്പ് ഫ്ലാഗ് ഓഫ് ചെയ്തു കോടഞ്ചേരി: ജൂലൈ 25 മുതല്‍ 28 വരെ കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും ചക്കിട്ടപ്പാറയിലെ മീൻതുള്ളി പാറയിലും നടക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംങ്‌…

Kuliramutti Pickup Accident:3 Died

കുളിരാമുട്ടിയിലെ അപകടം : മരണം മൂന്നായി. കൂടരഞ്ഞി: കുളിരാമുട്ടിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 3 ആയി. തേക്കുംകുറ്റി സ്വദേശി മുഹമ്മദ് റാഫിയാണ് അല്പസമയം മുൻപ് മരിച്ചത്.കുളിരാമുട്ടി സ്വദേശികളായ സുന്ദരൻ പുളിക്കുന്നത്ത് (62),…

Yoga Day Kodancherry Panchayath Wise Inauguration

അന്താരാഷ്ട്ര യോഗ ദിനം പഞ്ചായത്ത്‌തല ഉദ്ഘാടനം നടത്തി കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തും നെല്ലിപ്പൊയിൽ സർക്കാർ മാതൃക ഹോമിയോ ഡിസ്പെൻസറി ആയുഷ്മാൻ ഭാരത് ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററും സംയുക്തമായി പത്താമത് അന്താരാഷ്ട്ര യോഗ ദിനാചരണം നെല്ലിപ്പൊയിൽ സെന്റ് ജോൺസ്…

Malabar River Festival Starts Today

പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ ;അനുബന്ധ മത്സരങ്ങള്‍ ഇന്നുമുതൽ കോടഞ്ചേരി: ജൂലൈ 25 മുതല്‍ 28 വരെ കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും ചക്കിട്ടപ്പാറയിലെ മീൻതുള്ളി പാറയിലും നടക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംങ്‌ മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ…

Medical College Calicut Saves the New Born

മാസം തികയാതെ, തൂക്കക്കുറവോടെ ജനിച്ച കുഞ്ഞിനെ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മാസം തികയാതെ ജനിച്ച കുഞ്ഞിനെ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രം. 74 ദിവസത്തെ തീവ്ര പരിചരണത്തിന് ശേഷമാണ് കുഞ്ഞിനെ സുരക്ഷിതമായി…

Malabar River Festival Competitions

പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ ;അനുബന്ധ മത്സരങ്ങള്‍ നാളെ മുതല്‍ കോടഞ്ചേരി: ജൂലൈ 25 മുതല്‍ 28 വരെ കോടഞ്ചേരിയിലെ ഇരുവഞ്ഞിപ്പുഴയിലും, പുലിക്കയം ചാലപ്പുഴയിലും, ചക്കിട്ടപ്പാറയിലുമായി നടക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ…

Sorry!! It's our own content. Kodancherry News©