Month: June 2024

Reading Day in St. Joseph’s LP School Kodancherry

വായന ദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ് എൽ.പി സ്കൂളിൽ വായന ദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി, വായന വാരാചരണത്തിന് തുടക്കമിട്ടു. പ്രശസ്ത മാധ്യമപ്രവർത്തകനായ എ. പി മുരളീധരൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പറായ…

Reading Day in Kannoth St. Antony’s HS

വായനദിനം വ്യത്യസ്തമാക്കി കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്ക്കൂൾ കോടഞ്ചേരി: കണ്ണോത്ത് സെൻറ് ആൻറണീസ് ഹൈസ്ക്കൂളിൽ വിവിധ പരിപാടികളോടെ വായനദിനം ആഘോഷിച്ചു. പി.എൻ പണിക്കർ അനുസ്മരണ പരിപാടി ഹെഡ്മാസ്റ്റർ റോഷിൻ മാത്യു ഉദ്ഘാടനം ചെയ്തു. അധ്യാപകരായ അജേഷ് ജോസ്, ഇൻഫൻ്റ് മേരി, വിദ്യാർത്ഥികളായ…

Health Awareness Class in Pathippara

പാത്തിപ്പാറ കോളനിയിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു കോടഞ്ചേരി:ലോക അനീമിയ ദിനാചരണത്തിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് പാത്തിപ്പാറ കോളനിയിൽ പട്ടികവർഗ്ഗ വകുപ്പിന്റെയും കോടഞ്ചേരി കുടുംബാരോ കേന്ദ്രത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജൂൺ 19 അന്താരാഷ്ട്ര സിക്കിൾ സെൽ അനീമിയ (…

Reading Day in Kodancherry St.Mary’s English Medium

സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കോടഞ്ചേരിയിൽ വായനദിനാചരണം കോടഞ്ചേരി:സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കോടഞ്ചേരിയിൽ വായനദിനാചരണം വിപുലമായ പരിപാടികളോടെ ആചരിച്ചു. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി , നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനം വിദ്യാർഥി പ്രതിനിധി ഡീൻ…

Reading Week in Chembukadav G.U.P SCHOOL

ജി.യു.പി.സ്കൂൾ ചെമ്പുകടവിൽ വായനവാരം ഉദ്ഘാടനം ചെയ്തു കോടഞ്ചേരി :ചെമ്പുകടവ് ഗവ. യു. പി സ്കൂൾ ചെമ്പുകടവിൽ വായനവാരത്തിനു തുടക്കമായി. ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികളുടെ ഉദ്ഘാടനം വിമല യു. പി സ്കൂൾ അധ്യാപിക അനുപമ ജോസഫ് നിർവഹിച്ചു. വായന ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും…

Reading Week in Kodancherry St. Josephs HSS

വായന വാരാചരണത്തിന് വിളംബര ജാഥയോടെ പ്രൗഢോജ്ജ്വല തുടക്കം കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വായന വാരാചരണത്തിൻ്റെ ഭാഗമായി വിളംബര ജാഥ നടത്തി.വായന സംസ്കാരംഞങ്ങൾ വീണ്ടെടുക്കുംഎന്ന ആശയം ഉയർത്തി പ്ലക്കാർഡുകളും പുസ്തകങ്ങളുമേന്തി സെൻ്റ്. ജോസഫ്സ്ഹയർ സെക്കണ്ടറി സ്കൂളിലെ യു.പി വിഭാഗം…

Reading Week in Vimala UP School

വായനവാരാചരണത്തിന് തുടക്കമായി നെല്ലിപ്പൊയിൽ : മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ ജൂൺ 25 വരെ നീണ്ടുനിൽക്കുന്ന വായനവാരാചരണ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം ചെയ്‌തു ഹെസ്മിസ്ട്രസ് ആൻസി തോമസ് അധ്യക്ഷയായുള്ള ചടങ്ങിൽ പി.റ്റി.എ പ്രസിഡൻ്റ്…

Fr.Sebastian Pookkulam: Obituary

ഫാ. സെബാസ്റ്റ്യൻ പൂക്കുളം (84)നിര്യാതനായി താമരശ്ശേരി : താമരശ്ശേരി രൂപതാംഗം ഫാ. സെബാസ്റ്റ്യൻ പൂക്കുളം (84) നിര്യാതനായി. ഈരൂട് വിയാനി വൈദികമന്ദിരത്തിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.1940 ജൂലൈ 23ന് പാലാ രൂപതയിലെ കൊഴുവനാൽ ഇടവകയിൽ പരേതരായ ജോൺ – അന്ന ദമ്പതികളുടെ…

Vijayothsavam 2024 Kodancherry HSS

കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ ‘വിജയോത്സവം 2024’ പരിപാടി സംഘടിപ്പിച്ചു കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ 2024 പ്ലസ്ടു പരീക്ഷയിൽ Full A+, Five A+ നേടി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ മെമൻ്റോ,എൻഡോവ്മെൻ്റ്,ക്യാഷ് അവാർഡ്…

Tourists enters Pathamkayam despite warnings

അവധി ദിനങ്ങളിൽ മുന്നറിയിപ്പ് അവഗണിച്ച് പതങ്കയത്ത് സഞ്ചാരികൾ കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ ഇരുവഞ്ഞി പുഴയിലെ പതങ്കയത്ത് സഞ്ചാരികൾ മുന്നറിയിപ്പ് അവഗണിച്ച് ഈ മഴക്കാലത്ത് വെള്ളത്തിൽ ഇറങ്ങുന്നു. മഴക്കാലമായതിനാൽ ഏത് നിമിഷവും വനത്തിൽ മഴപെയ്യാൻ സാധ്യതയുള്ള പ്രദേശമാണിത്. പുഴയുടെ പ്രദേശങ്ങളിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിലും…

Sorry!! It's our own content. Kodancherry News©