Priyanka Gandhi Wins with highest majority
‘തന്നിലർപ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദി’ ; വയനാട്ടിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി വയനാട് ലോക്സഭ മണ്ഡലത്തിൽ 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിൽ പ്രിയങ്ക ഗാന്ധി വിജയിച്ചു. രാഹുല്‍ ഗാന്ധിയുടെ 2024ലെ ഭൂരിപക്ഷം മറികടന്നുകൊണ്ടാണ് പ്രിയങ്ക കന്നിയങ്കത്തിൽ വിജയിച്ചത്.വയനാട് ലോക്സഭ…
Record winning in Palakkad for Rahul
വിവാദങ്ങള്‍ വോട്ടായപ്പോൾ പാലക്കാട്ട് ചരിത്രം തിരുത്തി രാഹുൽ നാടകങ്ങളുടെ വലിയ ചരിത്രമുണ്ട് കേരളരാഷ്ട്രീയത്തിന്. തിരഞ്ഞെടുപ്പ് ജയിക്കാന്‍ കുറുമുന്നണികളും കൂറുമാറ്റങ്ങളും അവിശുദ്ധ കൂട്ടുകെട്ടുകളുമെല്ലാം ഇവിടെ തരാതരം നടന്നു. ചില ഭാഗ്യപരീക്ഷണങ്ങള്‍ വിജയിച്ചു. മറ്റ് ചിലത് അപ്പാടെ പൊളിഞ്ഞു. അത്തരം വിവാദങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു…
Singapore National day Award – Efficiency Medal
കോടഞ്ചേരിക്ക് ഇത് അഭിമാന നിമിഷം.ആത്മാവിലലിഞ്ഞ ആത്മാർത്ഥസേവനത്തിന് സിംഗപ്പൂർ ജനത നൽകുന്ന അംഗീകാരം നെല്ലിപ്പൊയിൽ സ്വദേശിക്ക് സിംഗപ്പൂർ ഗവൺമെൻ്റിൻ്റെ 2024 ലെ National day Award – Efficiency Medal കോടഞ്ചേരി,നെല്ലിപ്പൊയിൽസ്വദേശി ജിമ്മി മാനുവലിന് . നൂറനാനിക്കൽ ജോയി – ആലീസ് ദമ്പതികളുടെ…
Students Reunion in Koorachund on December
കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്കൂൾ പൂർവ വിദ്യാർഥി സംഗമം ഡിസംബർ 29-ന് കൂരാച്ചുണ്ട് : സെൻ്റ് തോമസ് ഹൈസ്കൂളിൻ്റെ 1982 മുതൽ 2022 വരെ 40 വർഷത്തെ എസ്എസ്എൽസി ബാച്ചിനെ ഉൾപ്പെടുത്തി പൂർവ വിദ്യാർഥി കൂട്ടായ്മ ഡിസംബർ 29ന് നടത്താൻ തീരുമാനിച്ചു.…
Red Day Celebrated in Koodathayi School
കൂടത്തായി സെൻറ് ജോസഫ്സ് എൽ പി സ്കൂളിൽ ‘റെഡ് ഡെ’ ആഘോഷിച്ചു പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ എത്തി നിൽക്കുന്ന കൂടത്തായി ഈരൂട് സെൻറ് ജോസഫ് എൽ പി സ്കൂളിൽ കുട്ടികൾക്ക് രസകരവും വിജ്ഞാനപ്രദവുമായ അനുഭവം പകർന്ന് റെഡ് ഡെ ആചരിച്ചു. കുട്ടികളുടെ…
Actor Meghanathan passed away
സിനിമാ നടൻ മേഘനാഥൻ അന്തരിച്ചു മലയാള ചലച്ചിത്രങ്ങളിലൂടെ പ്രശസ്തനായ നടൻ മേഘനാഥൻ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ പുലർച്ചയാണ് മരണം. 60 വയസ്സായിരുന്നു. നടൻ ബാലൻ കെ. നായരുടെ മകനാണ് മേഘനാഥൻ.1983 ൽ…
Wayanad Harthal started
ഉരുള്‍പൊട്ടൽ ദുരന്തം; വയനാട്ടിൽ എല്‍ഡിഎഫും യുഡിഎഫും പ്രഖ്യാപിച്ച ഹര്‍ത്താൽ ആരംഭിച്ചു ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ യുഡിഎഫും എൽഡിഎഫും പ്രഖ്യാപിച്ച ഹർത്താൽ വയനാട്ടിൽ തുടങ്ങി. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. വാഹനങ്ങൾ നിരത്തിലിറക്കാതെയും കടകളടച്ചും ഹർത്താലിനോട് സഹകരിക്കണമെന്നാണ്…
Harthal in Wayanad on November 19
വയനാട്ടില്‍ നവംബര്‍ 19 ന് എല്‍.ഡി.എഫ് – യു.ഡി.എഫ് ഹര്‍ത്താല്‍ കേന്ദ്ര അവഗണനക്കെതിരെ നവംബർ 19 ന് വയനാട്ടില്‍ ഹർത്താല്‍ പ്രഖ്യാപിച്ച് യുഡിഎഫും എല്‍ഡിഎഫും. നവംബർ 19 ന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹർത്താല്‍. അവശ്യ സർവീസുകളെ…
Fighters of Kannoth Group catches fake fund collection
രോഗിക്കായുള്ള വ്യാജ പിരിവ് ഓട്ടോയിൽ: ഫൈറ്റേഴ്സ് ഓഫ് കണ്ണോത്ത് കൂട്ടായ്മ പിടികൂടി കോടഞ്ചേരി: നിർധന രോഗിക്കെന്ന വ്യാജേന പിരിവുമായി നടന്ന ഒരു കൂട്ടം ആളുകളെ ‘Fighters of Kannoth’ എന്ന ജനകീയ കൂട്ടായ്മയിലെ അംഗങ്ങളും നാട്ടുകാരും ചേർന്ന് പിടികൂടി പോലീസിൽ ഏല്പിച്ചു.…
13 Identification documents for voting
വോട്ട് ചെയ്യാൻ 13 തിരിച്ചറിയൽ രേഖകൾ നവംബർ 13 ന് നടക്കുന്ന വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഫോട്ടോ ഐഡി (എപിക്) കാർഡാണ് തിരിച്ചറിയിൽ രേഖയായി ഉപയോഗിക്കേണ്ടത്. ഇതിന് പുറമേ ഫോട്ടോപതിച്ച മറ്റ് 12 അംഗീകൃത…