Air India Express Landed safely after suspenseful hours
141 ജീവനുകൾ സ്വന്തം കൈകളിൽ, മനോധൈര്യം കൈവിടാതെ സേഫ് ലാൻഡിങ്; ഡാനിയൽ പെലിസക്ക് അഭിനന്ദനങ്ങൾ തിരുച്ചിറപ്പള്ളിയില്‍ 141 യാത്രക്കാരുമായി ലാൻഡ് ചെയ്ത പൈലറ്റിന് അഭിനന്ദന പ്രവാഹം. പൈലറ്റ് ക്യാപ്റ്റൻ ഡാനിയല്‍ പെലിസയാണ് ആത്മധൈര്യത്തിന്റെ നേർരൂപമായി വിമാനം താഴെയിറക്കിയത്. പിന്നാലെ, പെലിസക്ക് അഭിനന്ദന…