വലിയകൊല്ലി മുതുപ്ലാക്കൽ ജോസ് നിര്യാതനായി

കോടഞ്ചേരി: വലിയകൊല്ലി മുതുപ്ലാക്കൽ ജോസ് (74) നിര്യാതനായി.

സംസ്കാരം നാളെ 29/4/2024 തിങ്കളാഴ്ച 4 മണിക്ക് വലിയകൊല്ലി സെന്റ് അൽഫോൻസാ പള്ളിയിൽ

ഭാര്യ: ഏലിക്കുട്ടി, താന്നിയിൽപുത്തൻപുരയിൽ കുടുംബാംഗം

മക്കൾ : നിബു (വ്യാപാരി, മുതുപ്ലാക്കൽ ഇലക്ട്രിക്കൽസ് , മുതുപ്ലാക്കൽ ഫാൻസി കോടഞ്ചേരി), നിഷ.

മരുമക്കൾ: ദിവ്യ പല്ലാട്ട് പുന്നക്കൽ , ബിനു കള്ളികാട്ടിൽ തോട്ടുമുക്കം.


https://chat.whatsapp.com/KHbkrtmucLV6Cefd6xzh5k

Leave a Reply

Your email address will not be published. Required fields are marked *

Sorry!! It's our own content. Kodancherry News©