ദേശീയ മാസ്റ്റേഴ്സ് ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ നാല് കോടഞ്ചേരിക്കാർ മത്സരിക്കുന്നു

കോടഞ്ചേരി : ഫെബ്രുവരി 11 മുതൽ 13 വരെ ഗോവയിൽ നടക്കുന്ന ദേശീയ മാസ്റ്റേഴ്സ് ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ കോടഞ്ചേരി സ്വദേശികളായ റോബർട്ട് അറക്കൽ, മെൽബി മാത്യു, സന്തോഷ് സെബാസ്റ്റ്യൻ, ലിഷോ അഗസ്റ്റിൻ എന്നിവർ കേരള ടീമിനു വേണ്ടി മത്സരിക്കുന്നു.

അഭിനന്ദനങ്ങൾ 💥💐


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN

Leave a Reply

Your email address will not be published. Required fields are marked *

Sorry!! It's our own content. Kodancherry News©