കോവിഡ് വാക്സിൻ – ബൂസ്റ്റർ ഡോസ് അറിയിപ്പ്

23/6/22 നും , 24/6/22 നും കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ കോവിഡ് വാക്സിനേഷൻ ഉണ്ട് , ബൂസ്റ്റർ  ഡോസ് എടുക്കാനുളളവർ ഈ അവസരം പ്രയോജനപ്പെടുത്തുക.

കൊവിഡ് മുൻകരുതൽ ഡോസ് (മൂന്നാം ഡോസ്), രണ്ടാം ഡോസ് വാക്സിൻ എടുത്ത് 9 മാസം കഴിഞ്ഞ് കൊവിഡ് മുൻകരുതൽ ഡോസ് (മൂന്നാം ഡോസ്) എടുക്കാവുന്നതാണ്. കൊവിഡ് മൂന്ന് ഡോസ് വാക്സിനും സ്വീകരിക്കൂ .. സുരക്ഷ ഉറപ്പാക്കു .

രക്താതിമർദ്ദം, പ്രമേഹം, വൃക്കരോഗം.
ഹൃദ്രോഗം, കാൻസർ തുടങ്ങിയ രോഗങ്ങളുള്ളവരിൽ കൊവിഡ് മാരകമാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

എത്രയും പെട്ടെന്ന് കൊവിഡ് വാക്സിൻ മൂന്നാം ഡോസ് സ്വീകരിച്ച് കൊവിഡിൽ നിന്നും സുരക്ഷിതരാകുക.

60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുള്ള മുൻകരുതൽ ഡോസ് (മൂന്നാം ഡോസ്) എല്ലാ സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിലും സൗജന്യമായി ലഭിയ്ക്കും..

എത്രയും പെട്ടെന്ന് കൊവിഡ് വാക്സിൻ മൂന്നാം ഡോസ് സ്വീകരിക്കുക.

*** **** *** **** *** **** ***
*കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.:*

https://chat.whatsapp.com/CqXFxzEPbLD2UTj6dFtgdP

ഫേസ്‌ബുക് പേജ് :
https://www.facebook.com/KodancherryNews/

വെബ് സൈറ്റ് :
www.kodancherry.com

യൂട്യൂബ് ചാനൽ :
https://youtube.com/channel/UCzkGD95hHb9NwsnmwtFPgMw

Sorry!! It's our own content. Kodancherry News©