Month: June 2024

Samrudhi 2024 Environmental Day

സമൃദ്ധി 2024 – പരിസ്ഥിതി ദിനാഘോഷചടങ്ങ് സംഘടിപ്പിച്ചു കോടഞ്ചേരി : വേളംകോട് സെൻറ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു. പ്ലസ് വൺ ആദ്യദിനത്തിൽ അഡ്മിഷൻ എടുത്ത കുട്ടിയുടെ രക്ഷിതാവും വേളംകോട് സെന്റ്…

Kodancherry Town Beautification

പരിസ്ഥിതി ദിനത്തിൽ കോടഞ്ചേരി അങ്ങാടി സൗന്ദര്യവൽക്കരിക്കുന്നു കോടഞ്ചേരി: ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചാം തീയതി കോടഞ്ചേരി ഗ്രാമപഞ്ചായത്തും ശ്രേയസ് ബത്തേരിയുടെയും സംയുക്ത നേതൃത്വത്തിൽ വ്യാപാരി വ്യവസായികളുടെയും ഓട്ടോ-ടാക്സി ഡ്രൈവർമാരുടെയും സന്നദ്ധപ്രവർത്തകരുടെയും സംയുക്ത സഹകരണത്തോടുകൂടി കോടഞ്ചേരി അങ്ങാടിയിൽ ഫുട്പാത്തുകളോടനുബന്ധിച്ച് സ്ഥാപിച്ചിരിക്കുന്ന കൈവരികളിൽ…

UDF Thanksgiving rally in Kodancherry

യു.ഡി.എഫ് ആഹ്ലാദ പ്രകടനം നടത്തി കോടഞ്ചേരി: കേരളത്തിലെ യുഡിഎഫ് സ്ഥാനാർത്ഥികളെയും വയനാട്ടിൽ രാഹുൽ ഗാന്ധിയെയും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച ജനാധിപത്യ വിശ്വാസികളായവോട്ടർമാർക്ക് നന്ദി അർപ്പിച്ചുകൊണ്ട് യുഡിഎഫ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി കോടഞ്ചേരി ടൗണിൽ ആഹ്ലാദപ്രകടനവും പൊതുസമ്മേളനം നടത്തി. പൊതുസമ്മേളനം ബ്ലോക്ക് കോൺഗ്രസ്…

Kayaking From July 25-28th in Kodancherry

കയാക്കിങ് ജൂലൈ 25 മുതൽ 28 വരെ: താരങ്ങൾ പരിശീലനം ആരംഭിച്ചു കോടഞ്ചേരി മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിന്റെ ഭാഗമായി പുലിക്കയം ചാലിപ്പുഴയിൽ കയാക്കിങ് തോണിക ളുമായി താരങ്ങളുടെ ആദ്യ സംഘം പരിശീലനത്തിനെത്തി.കർണാടകയിൽ നിന്നും കേരളത്തിലെ…

Entrance festival was conducted in schools around Kodancherry

കോടഞ്ചേരി പഞ്ചായത്തിലെ സ്‌കൂളുകളിൽ പ്രവേശനോത്സവം നടത്തി കോടഞ്ചേരി സെന്റ്.ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ കോടഞ്ചേരി: കോടഞ്ചേരി സെന്റ്.ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായ ചടങ്ങുകളോടെ പ്രവേശനോത്സവം നടത്തി. രണ്ട് മാസത്തെ വേനലവധിക്കുശേഷം പുത്തൻ പ്രതീക്ഷകളുമായി കുട്ടികൾ പുതിയ അധ്യയന വർഷത്തിലേയക്ക് പ്രവേശിച്ചു.…

Valiyakolli Thottummuzhi Road

വലിയകൊല്ലി തോട്ടുമുഴി റോഡ് ചെളിക്കുളമായി കോടഞ്ചേരി:കാൽനടയാത്ര പോലും ദുഷ്കരമായ കോടഞ്ചേരി പഞ്ചായത്തിലെ വലിയകൊല്ലി – തോട്ടുംമുഴി റോഡ് നിർമ്മാണം. ഓമശ്ശേരിയിൽ നിന്നും കോടഞ്ചേരി പുലിക്കയം വലിയകൊല്ലി വഴി പുല്ലൂരാംപാറ പള്ളിപ്പടി ഇലന്തുകടവ് വരെയാണ് റോഡിന്റെ നിർമ്മാണം. 15 കോടി മുതൽ മുടക്കിൽ…

Kodiyeri Balakrishnan Memorial Hall

കോടിയേരി ബാലകൃഷ്ണൻ സ്മാരക ഹാൾ ഉദ്ഘാടനം ചെയ്തു പുതുപ്പാടി: ഈങ്ങാപ്പുഴ, 1994 -ൽ കേരളത്തിൻ്റെ ആദ്യ മുഖ്യമന്ത്രി സഖാവ് ഇ.എം.എസ് ഉദ്ഘാടനം ചെയ്ത പുതുപ്പാടി പഞ്ചായത്തിലെ സി പി ഐ (എം) ൻ്റെ ആദ്യ ആസ്ഥാന മന്ദിരമായ ബി ടി ആർ…

Farewell for Wilson George

സർവ്വീസിൽ നിന്ന് വിരമിച്ച വിൽസൺ ജോർജ്‌ സാറിന് യാത്രയപ്പ് നൽകി കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ പദവിയിൽ നിന്നും വിരമിച്ച വിൽസൺ ജോർജ് സാറിന് മാനേജ്മെൻ്റും,പി.ടി.എ യും,സ്റ്റാഫും,വിദ്യാർത്ഥികളും ചേർന്ന് യാത്രയയപ്പ് നൽകി. അദ്ധ്യാപന രംഗത്ത് നീണ്ട 33…

SSLC Plus Two Winners Awarded

പ്രതിഭകളെ ആദരിച്ചു കോടഞ്ചേരി : ബറ്റാലിയൻസ് ആർട്സ് & സ്‌പോർട്സ് ക്ലബ്‌ ചെമ്പുകടവിന്റെ ആഭിമുഖ്യത്തിൽ 2023-24 വർഷത്തെ PLUS TWO, SSLC, LSS പരീക്ഷയിൽ മികച്ച വിജയം നേടി നാടിന് അഭിമാനമായ വിദ്യാർത്ഥികളെ ആദരിച്ചു. കോടഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ അലക്സ്‌…

SSLC Plus Two Award Distribution by Shreyas

ശ്രേയസ് കോഴിക്കോട് മേഖലയുടെ എസ്- -എസ് എൽ -സി പ്ലസ് -ടു അവാർഡ് ദാനം കർദിനാൾ മോറാൻ മോർ ക്ലീമിയസ് ബസേലിയോസ് കാതോലിക്കാ ബാവ നിർവഹിച്ചു കോടഞ്ചേരി : ശ്രേയസ് കോഴിക്കോട് മേഖലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എസ്.എസ്. എൽ.സി,പ്ലസ് റ്റു അവാർഡ്…

Sorry!! It's our own content. Kodancherry News©