Author: News Editor

Remanded for Crime

ഭാര്യയുടെയും കുട്ടിയുടെയും ദേഹത്ത് പെട്രോൾ ഒഴിച്ച പ്രതി റിമാൻഡിൽ കോടഞ്ചേരി: ഭാര്യയുടെയും കുട്ടിയുടെയും ദേഹത്ത് പെട്രോൾ ഒഴിച്ച സംഭവത്തിൽ പോലീസ് അച്ഛനെ അറസ്റ്റ് ചെയ്തു. കോടഞ്ചേരി പുലിക്കയും ചാലിയോരം കോളനി കിഴക്കേക്കര സുകു(48)വിനെയാണ് കോടഞ്ചേരി പോലീസ്അറസ്റ്റ് ചെയ്തത്. ഡിസംബർ ഒന്നിന് തെയ്യപ്പാറയുള്ള…

State Junior Softbaseball Championship

സംസ്ഥാന ജൂനിയർ സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പ് കോടഞ്ചേരിയിൽ. 3 ദിവസം നിണ്ടു നിൽക്കുന്ന സംസ്ഥാന ജൂനിയർ സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പ് ശനിയാഴ്ച മുതൽ കോടഞ്ചേരി സെൻ്റ് ജോസഫ് സ്റ്റേഡിയത്തിൽ ആരംഭിക്കും.നിലവിൽ ജൂനിയർ വിഭാഗത്തിൽ മലപ്പുറം ചാമ്പ്യന്മാരും, തൊട്ടുപിന്നിലായി കോഴിക്കോടും ജില്ലയും നിലകൊള്ളുന്നു. 14 ജില്ലകളിൽ…

Lumiar 2K24 Logo Release

വിമല യു .പി സ്കൂൾ- ലൂമിയർ2K24 ലോഗോ പ്രകാശനം ചെയ്തു കോടഞ്ചേരി : ശാസ്ത്ര സത്യങ്ങളെ ലളിത വൽക്കരിക്കുകയും ശാസ്ത്രനേട്ടങ്ങളെ സാമൂഹ്യവൽക്കരിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ വിമല യു .പി സ്കൂൾ മഞ്ഞുവയലിൽ ഫെബ്രുവരി 13, 14 തീയതികളിലായി നടത്തപ്പെടുന്ന എജുക്കേഷണൽ…

Koodaranji Parish Feast

കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻ ദൈവലയത്തിൽ തിരുന്നാളിന് തുടക്കമായി കൂടരഞ്ഞി: മലബാറിലെ തന്നെ ഏറ്റവും വലിയ പെരുന്നാളുകളിൽ ഒന്നായ കൂടരഞ്ഞി പള്ളി തിരുന്നാളിന് തുടക്കമായി. വിശുദ്ധ സെബസ്റ്റ്യനോസ്സിന്റെ നാമദേയത്തിലുള്ള പള്ളി നിർമാണ പ്രവർത്തികൾ നടന്നു വന്നതിനാൽ കഴിഞ്ഞ വർഷങ്ങളിൽ ആഘോഷങ്ങൾ കുറവായിരുന്നു. ഇത്തവണ…

Mandatory Fastag KYC

കെവൈസി ചെയ്‍തില്ലങ്കിൽ നിങ്ങളുടെ വാഹനത്തിന് ഇനി ടോൾ പ്ലാസ കടക്കാനാവില്ല. ഒരു ഫാസ്ടാഗ് ഒന്നിലധികം വാഹനങ്ങളില്‍ ഉപയോഗിക്കുന്നതും ഒന്നില്‍ക്കൂടുതല്‍ ഫാസ്ടാഗുകള്‍ ഒരു വാഹനത്തില്‍ ഉപയോഗിക്കുന്നതും അടക്കമുള്ള തട്ടിപ്പുകള്‍ തടയുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത് വാഹനങ്ങളിലെ ഫാസ്‍ടാഗുകളുടെ കെവൈസി പുതുക്കാത്തവർക്ക് ഇനിമുതൽ ടോൾ പ്ലാസ…

Gramasree Mission Scooty Application

ഗ്രാമശ്രീ മിഷൻ സ്‌കൂട്ടി വിതരണം ഹോണ്ട ആക്ടീവ സ്കൂട്ടി ഒന്നാം ഘട്ടം 31 പേർക്ക് ഫെബ്രുവരി 4, ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ക്ക് കോഴിക്കോട് കടപ്പുറത്ത് വെച്ച് വിതരണം ചെയ്യുകയാണ്.ആയിരം വനിതകൾക്ക് 1000 സ്കൂട്ടി എന്ന പദ്ധതിയാണ്. കോഴിക്കോട് ജില്ലയിൽ മാത്രം…

Price distribution for contest

സ്റ്റാറ്റസ് വെക്കു സമ്മാനം നേടൂ : വിജയിക്ക് സമ്മാനം നൽകി കോടഞ്ചേരി : മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ ശാസ്ത്ര തത്വങ്ങളെ ലളിതവൽക്കരിക്കുകയും അനുദിനജീവിതത്തിൽ ശാസത്ര സാങ്കേതിക വിദ്യയും റോബോട്ടിക്ക്സും ‘ എങ്ങനെ സഹായകമാവുമെന്നും തുറന്നുകാട്ടുന്നതിനായി ലൂമിയർ 2 K22 എന്ന…

Wild Fire Prevention and Awareness

കാട്ടുതീ പ്രതിരോധ സന്ദേശ യാത്രയും, ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു കോടഞ്ചേരി:കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂൾ സ്കൗട്ട് ഗൈഡ് കുട്ടികളുടെ നേതൃത്വത്തിൽ, കോഴിക്കോട് വനം വന്യജീവി വകുപ്പ് കുറ്റ്യാടി റേഞ്ചിൻ്റെ സഹകരണത്തോടെ ജാനകിക്കാട് കാട്ടുതീ പ്രതിരോധ സന്ദേശ യാത്ര നടത്തി.77 കേഡറ്റുകൾ പങ്കെടുത്തു.…

Stipend for Interns

ഗവേഷണ ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന നാലുവര്‍ഷ ബിരുദ വിദ്യാർഥികള്‍ക്ക് സ്റ്റൈപ്പെന്‍ഡ്‌ നല്‍കാന്‍ നിർദേശം ന്യൂഡൽഹി: ഗവേഷണ ഇന്റേൺഷിപ്പ് ചെയ്യുന്ന നാലാംവർഷ ബിരുദ വിദ്യാർഥികൾക്ക് സ്റ്റൈപ്പെന്‍ഡും ഇൻഷുറൻസ് പരിരക്ഷയും അക്കാദമിക് ക്രെഡിറ്റുകളും ലഭ്യമാക്കണമെന്ന് സർവകലാശാലകൾക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും യു.ജി.സി.യുടെ നിർദേശം. ഇന്റേൺഷിപ്പ് ചെയ്യുന്ന കമ്പനികളാണ്…

Renewed School Text Book gets permission

എല്ലാ പുസ്തകങ്ങളിലും ഭരണഘടനാ ആമുഖം, പോക്സോ നിയമം, തുല്യനീതി’; പരിഷ്കരിച്ച പുതിയ പാഠപുസ്തകങ്ങൾക്ക് അംഗീകാരം തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ പുതിയ പാഠപുസ്തകങ്ങൾക്ക് ഇന്ന് തിരുവനന്തപുരത്ത് ചേർന്ന് സംസ്ഥാന സ്‌കൂൾ കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നൽകി. ഒന്ന്, മൂന്ന്,…

Sorry!! It's our own content. Kodancherry News©