Kozhikode Covid Restrictions
കോഴിക്കോട് ജില്ല A – കാറ്റഗറിയില്‍ സംസ്ഥാനത്ത് കോവിഡ് വൈറസ് അതിവേഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത് ഇതിനെ പ്രതിരോധിക്കുന്നതിനായി സര്‍ക്കാര്‍ തലത്തിലും ജില്ലാതലത്തിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെങ്കിലും വേണ്ടത്ര ഫലപ്രദമായി കാണുന്നില്ല. നിലവിലുള്ള നിയന്ത്രണങ്ങള്‍ ജില്ലയിലെ പല സ്ഥലങ്ങളിലും…