Category: Latest News

International White water Kayaking Ended in Kodancherry

അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പ്: മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് സമാപനം കോടഞ്ചേരി: ഈ മാസം 25 ന് ആരംഭിച്ച പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് സമാപനം കുറിച്ചു.സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി, ഡിടിപിസി,…

Rayan Gains attention in Kayaking

ഓളപ്പരപ്പിൽ ഓളവുമായി കുഞ്ഞു റയാൻ കോടഞ്ചേരി:ചാലിപ്പുഴയിലെ ഓളങ്ങളിൽ തുഴയെറിഞ്ഞ് വിസ്‌മയിപ്പിച്ച് ഒമ്പതുവയസ്സുകാരൻ. അഞ്ച് മീറ്റർ ഉയരമുള്ള റാമ്പിൽനിന്ന് കുത്തിയൊഴുകുന്ന ചാലിപ്പുഴയിലേക്ക് കയാക്കുമായി ഡൈവ് ചെയ്ത് തുഴയെറിഞ്ഞ എറണാകുളം സ്വദേശി റയാൻ ആണ് മലബാർ റിവർ ഫെസ്റ്റിവലിൽ താരമായത്. അന്താരാഷ്ട്ര കയാക്കിങ് ചാമ്പ്യൻഷിപ്പിൽ…

Heavy Wind Damaged houses

ഇന്ന് പുലർച്ചെ ഉണ്ടായ കാറ്റിൽ മലയോരമേഖലയിൽ കനത്ത നാശനഷ്ടം കോടഞ്ചേരി: ഇന്ന് പുലർച്ചെ ഉണ്ടായ ശക്തമായ കാറ്റിൽ വ്യാപക കൃഷി നാശവും, വീടുകളുടെ മുകളിലേക്ക് മരം വീണ് പല വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. പലസ്ഥലങ്ങളിലും ഇലക്ട്രിക് ലൈനിന്റെ മുകളിലേക്ക് മരം വീണതിനാൽ…

Malabar River Festival Ends Today

മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ഇന്ന് സമാപനം കോടഞ്ചേരി: ഈ മാസം 25 ന് ആരംഭിച്ച പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ഇന്ന് സമാപനം.സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി, ഡിടിപിസി, കോഴിക്കോട് ജില്ലാ പഞ്ചായത്ത് എന്നിവയുടെ…

St. Alphonsa Memorial Week

വിശുദ്ധ അൽഫോൻസ വാരാചരണത്തിന് വിപുലമായ പരിപാടികളോടെ സമാപനം സഹന പുത്രി വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് കോടഞ്ചേരി സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ ഒരാഴ്ചയായി നടന്നുവന്ന വിവിധ പരിപാടികളും മത്സരങ്ങളും സമാപിച്ചു. സ്കൂൾ മാനേജർ റവ. ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ അധ്യക്ഷനായിരുന്ന ചടങ്ങിൽ അനൂപ്…

Torch Relay in Kannoth St. Antony’s School

കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ അറ്റ്ലറ്റുകളുടെ നേതൃത്വത്തിൽ ദീപശിഖ പ്രയാണം സംഘടിപ്പിച്ചു കോടഞ്ചേരി: സംസ്ഥാന സ്കൂൾ കായികമേള ഒളിമ്പിക്സ് രീതിയിൽ നടത്തുവാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശത്തെ തുടർന്ന് കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ അറ്റ്ലറ്റുകളുടെ നേതൃത്വത്തിൽ ദീപശിഖ പ്രയാണം സംഘടിപ്പിച്ചു .കണ്ണോത്ത്…

School Parliament Election Conducted

സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പ് നടത്തി വേളങ്കോട്: വേളങ്കോട് സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ 2024 – ’25 അധ്യയന വർഷത്തെ സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പ് നടത്തി. സ്കൂൾ ലീഡർ ചെയർമാൻ എന്നീ സ്ഥാനങ്ങളിലേക്ക് നടത്തിയ തിരഞ്ഞെടുപ്പിൽ സ്കൂൾ ലീഡർ ആയി പത്താം ക്ലാസ്…

Malabar River Festival Ends Tomorrow

ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും വൻ വിജയമായ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പത്താമത് പതിപ്പിന് നാളെ സമാപനം ഈ വർഷത്തെ റാപ്പിഡ് രാജയെയും റാപ്പിഡ് റാണിയെയും നാളെയറിയാം. സമാപനത്തിൽ രണ്ടു…

Vimala UP School Election Results

വിമല യു.പി. സ്കൂളിനെ നയിക്കാൻ ഇനി പുതിയ വിദ്യാർത്ഥി സാരഥികൾ നെല്ലിപ്പൊയിൽ: മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ 2024-25 അദ്ധ്യയന വർഷത്തെ സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ നടത്തി.ജനാധിപത്യ മൂല്യങ്ങൾ സ്വായത്തമാക്കുന്നതിനും ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തപ്പെടുന്നതിൻ്റെ വിവിധ ഘട്ടങ്ങളെ പരിചയപ്പെടുത്തുന്നതിനുമായി പൂർണ്ണമായും…

Malabar River Festival: Rain Walk Conducted

മലബാർ റിവർ ഫെസ്റ്റിവൽ: കോടഞ്ചേരിയിൽ മഴനടത്തം സംഘടിപ്പിച്ചു കോടഞ്ചേരി :മലബാർ റിവർ ഫെസ്റ്റിവൽ ന്റെ ഭാഗമായി മഴ നടത്തം സംഘടിപ്പിച്ചു. റിവർ ഫെസ്റ്റിവൽ ഹോസ്പിറ്റലിറ്റി പാർട്ണർ ആയ KH ക്ലബ്‌ മലബാർ റിവർ ഫെസ്റ്റിവൽ വേദിയിലേക്കാണ് മഴ നടത്തം നടത്തിയത്. വിദേശ…

Sorry!! It's our own content. Kodancherry News©