Believers Eastern church KP Yohannan..
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ കെ പി യോഹന്നാൻ അന്തരിച്ചു ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ കെ പി യോഹന്നാൻ ( മാര്‍ അത്തനേഷ്യസ് യോഹാന്‍) കാലംചെയ്തു. അമേരിക്കയിൽ വെച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. നിരാലംബർക്ക്…
99.69% success in SSLC Examination
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 % വിജയം; വിജയശതമാനത്തിൽ നേരിയ കുറവ് തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 2023-24 വര്‍ഷത്തെ എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങളാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചത്. 99. 69 ശതമാനമാണ്…
Shantinagar St. Sebastian church
ശാന്തിനഗര്‍ കപ്പേളയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ മഹോത്സവം 2024- മെയ് 8,9 തിയതികളില്ശാന്തിനഗര് കപ്പേളയില്‍ ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, പ്രദക്ഷിണം. 08-05-2024 ബുധന്‍– 05:00 pm – കൊടിയേറ്റ്, വിശുദ്ധ കുര്‍ബാന -ഫാ. സൈമണ്‍ കിഴക്കേക്കുന്നേല്‍(വികാരി, ഹോളി ഫാമിലി ചര്‍ച്ച് വേനപ്പാറ)…
Farewell to the Anganwadi Staff
അങ്കണവാടി ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. കോടഞ്ചേരി:അങ്കണവാടി & ക്രഷ് വർക്കേഴ്സ് യൂണിയൻ ( ഐ.എൻ.റ്റി.യു.സി ) കോടഞ്ചേരി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോടഞ്ചേരി പഞ്ചായത്തിലെ അങ്കണവാടികളിൽ നിന്നും 2024 ഏപ്രിൽ 30 ന് വിരമിച്ച ഐ.എൻ.റ്റി.യു.സി പ്രവർത്തകരായ അങ്കണവാടി ജീവനക്കാർക്ക് യാത്രയയപ്പ്…
SSLC Results Announcing Today
എസ്എസ്എൽസി പരീക്ഷാ ഫലം ഇന്നറിയാം. എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് (മെയ് 8), ഹയർസെക്കൻഡറി – വിഎച്ച്എസ്ഇ പരീക്ഷാ ഫലം മറ്റന്നാൾ (മെയ് 9). 2023-24 അക്കാദമിക വർഷത്തെ എസ്.എസ്.എൽ.സി./ റ്റി.എച്ച്.എസ്.എൽ.സി./ എ.എച്ച്.എസ്.എൽ.സി. പരീക്ഷാ ഫലപ്രഖ്യാപനം മെയ് 8ന് ഉച്ചയ്ക്ക് ശേഷം…
Vanaja Vijayan elected as Welfare Standing Committee chairperson
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയി വനജ വിജയൻ തിരഞ്ഞെടുക്കപ്പെട്ടു കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ നിന്ന് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ആയിരുന്ന റിയാനസ് സുബൈർ മുന്നണി ധാരണ പ്രകാരം രാജി വെച്ച് ഒഴിവിനെ തുടർന്ന് നടന്ന സ്റ്റാൻഡിങ്…
Town Cleaning in Kodancherry
വിളംബര ജാഥയും ടൗൺ ശുചീകരണവും സംഘടിപ്പിച്ചു കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ മെയ് 7 മുതൽ പതിമൂന്നാം തീയതി വരെ നടത്തപ്പെടുന്ന മഴക്കാലപൂർവ്വ ശുചീകരണ വാരാചരണത്തിന്റെ ഭാഗമായി കോടഞ്ചേരി ടൗണിൽ വിളംബര ജാഥയും ടൗൺ ശുചീകരണവും സംഘടിപ്പിച്ചു . ക്ലീൻ കോടഞ്ചേരി ഗ്രീൻ…
Fr. Mathew Maveli called for eternity
മുൻ കോർപ്പറേറ്റ് മാനേജറും കല്ലുരുട്ടി ഇടവക വികാരിയുമായ ഫാ. മാത്യു മാവേലി നിര്യാതനായി താമരശ്ശേരി രൂപത വൈദികനും, മുൻ കോർപ്പറേറ്റ് മാനേജറും കല്ലുരുട്ടി ഇടവക വികാരിയുമായ ഫാ. മാത്യു മാവേലി നിര്യാതനായി.
Sevens Prize Money Football Tournament
സെവൻസ് പ്രൈസ് മണി ഫുട്ബോൾ ടൂർണ്ണമെന്റ് സമാപിച്ചു: കൂടത്തായി ജേതാക്കൾ കോടഞ്ചേരി സ്പോർട്സ് ക്ലബ് കെ.എസ്. സി സംഘടിപ്പിച്ച രണ്ടാമത് ഞള്ളിമാക്കൽ അബ്രഹാം സാർ & ബ്രിജിറ്റ ടീച്ചർ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ന്യൂ ഫോം കൂടത്തായി…
Navakerala Bus gets welcomed in Thamarassery
നവകേരള ബസ്സിന് താമരശ്ശേരിയിൽ സ്വീകരണം നൽകി താമരശ്ശേരി: കോഴിക്കോട് – ബാംഗ്ലൂർ റൂട്ടിൽ സർവ്വീസ് ആരംഭിച്ചു ഗരുഡ പ്രീമിയം ലക്ഷ്യറി ബസ്സിന് ( നവകേരള സദസ്സിന് ഉപയോഗിച്ച ബസ്സ്) കന്നിയാത്രയിൽ ആദ്യ സ്റ്റോപ്പായ താമരശ്ശേരിയിൽ സൗഹൃദവേദിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.നിശ്ചയിച്ച സമയം…