SSLC Plus Two Winners Awarded
പ്രതിഭകളെ ആദരിച്ചു കോടഞ്ചേരി : ബറ്റാലിയൻസ് ആർട്സ് & സ്പോർട്സ് ക്ലബ് ചെമ്പുകടവിന്റെ ആഭിമുഖ്യത്തിൽ 2023-24 വർഷത്തെ PLUS TWO, SSLC, LSS പരീക്ഷയിൽ മികച്ച വിജയം നേടി നാടിന് അഭിമാനമായ വിദ്യാർത്ഥികളെ ആദരിച്ചു. കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ്…
SSLC Plus Two Award Distribution by Shreyas
ശ്രേയസ് കോഴിക്കോട് മേഖലയുടെ എസ്- -എസ് എൽ -സി പ്ലസ് -ടു അവാർഡ് ദാനം കർദിനാൾ മോറാൻ മോർ ക്ലീമിയസ് ബസേലിയോസ് കാതോലിക്കാ ബാവ നിർവഹിച്ചു കോടഞ്ചേരി : ശ്രേയസ് കോഴിക്കോട് മേഖലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എസ്.എസ്. എൽ.സി,പ്ലസ് റ്റു അവാർഡ്…
House Damaged due to rubber tree
റബ്ബർ വീണ് വീട് തകർന്നു കോടഞ്ചേരി: വലിയകൊല്ലി ചെല്ലംകോട്ട് സണ്ണിയുടെ വീടിനു മുകളിലേക്ക് റബ്ബർ കടപുഴകി വീണ് വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിൽ വീടിന് പുറകിൽ നിന്നിരുന്ന റബ്ബർ ചുവടെ വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. ഏകദേശം…
Heavy rain and wind causing damages in Kodancherry
കനത്ത മഴയിലും കാറ്റിലും തെയ്യപ്പാറയിൽ വൻനാശനഷ്ടം കോടഞ്ചേരി: ഇന്ന് ഉച്ചയ്ക്കുശേഷം പെയ്ത കനത്ത മഴയിലും കാറ്റിലും തെയ്യപ്പാറ പടുപുറം ഭാഗത്ത് വൻ നാശനഷ്ടം. പടുപുറം കുരിശിങ്കൽ റോഡിൽ രണ്ടു സ്ഥലത്ത് മരം കടപുഴകി വീണതിനാൽ ഇതുവഴിയുള്ള ഗതാഗതവും വൈദ്യുതി വിതരണവും നിലച്ചു.…
Rubber Fell towards road causing traffic
അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിൽ റബ്ബർ ഒടിഞ്ഞുവീണ് ഗതാഗത തടസ്സം കോടഞ്ചേരി :അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിൽ റബ്ബർ ഒടിഞ്ഞുവീണ് ഗതാഗത തടസ്സം. കോടഞ്ചേരി അങ്ങാടിയിൽ നിന്നും ഒരു കിലോമീറ്റർ മാറി പുതിയേടത്ത് പടിയിലാണ് റബ്ബർ ഒടിഞ്ഞുവീണത്. ചെറിയ വാഹനങ്ങൾ കടന്നു പോകുന്നുണ്ടെങ്കിലും വലിയ…
Heavy Rain Road Materials washed away
ഓമശ്ശേരി കോടഞ്ചേരി റോഡ് നവീകരണത്തിന്റെ ഭാഗമായി നിരത്തിയ കോറിവേസ്റ്റ് ഒഴുകിപ്പോയി കോടഞ്ചേരി: ഓമശ്ശേരി കോടഞ്ചേരി റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡിന്റെ ഒരു ഭാഗം ജെസിബി ഉപയോഗിച്ച് മാന്തി കോറിവേസ്റ്റ് നിരത്തിയിരുന്നു. ഇന്ന് പെയ്ത ശക്തമായ മഴയിൽ കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ്…
Free Medical Camp in Markaz Knowledge City
മര്‍കസ് നോളജ് സിറ്റിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു കോടഞ്ചേരി :മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മിഹ്റാസ് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കുട്ടികളുടെ വിഭാഗത്തില്‍ ഡോ. പി വി ശംസുദ്ദീന്‍, ഫങ്ഷനല്‍ മെഡിസിനില്‍ ഡോ. പി…
Retirement for HSS Principal Wilson&LP School Headmistress Jeemol
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ വിൽസൺ ജോർജ്, സെന്റ് ജോസഫ് എൽ. പി സ്കൂൾ ഹെഡ്മിസ്ട്രസ് ജീമോൾ കെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ വിൽസൺ ജോർജ്…
5 from Kodancherry injured in car accident
താമരശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് 5 പേർക്ക് പരുക്ക് താമരശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് 5 പേർക്ക് പരുക്ക് താമരശ്ശേരി – മുക്കം സംസ്ഥാന പാതയിൽ താമരശ്ശേരി മൃഗാശുപത്രിക്ക് സമീപം നിയന്ത്രണം വിട്ട കാർ മതിലിൽ…
Prime Minister on Meditation in Kanyakumari
കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനമഗ്നനായി പ്രധാനമന്ത്രി കന്യാകുമാരി: കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനമഗ്നനായി പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാഴാഴ്ച രാത്രി ഏഴരയോടെ ആരംഭിച്ച, 45 മണിക്കൂർനീളുന്ന ഏകാന്തധ്യാനത്തിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. വെള്ളിയാഴ്ച പൂർണമായും ധ്യാനനിരതനാകുന്ന മോദി ശനിയാഴ്ച ഉച്ചയ്ക്കുശേഷം മടങ്ങും. കന്യാകുമാരിയും പരിസരവും…









