കണ്ണോത്ത് ശ്രീലക്ഷ്‌മി ഭഗവതി ക്ഷേത്രംപ്രതിഷ്‌ഠാദിന മഹോത്സവം

കോടഞ്ചേരി : കണ്ണോത്ത് ശ്രീലക്ഷ്‌മി ഭഗവതി ക്ഷേത്രം പ്രതിഷ്‌ഠാദിന മഹോത്സവം 2024 ഫെബ്രുവരി 29 വ്യാഴം, മാർച്ച് 1,2 വെള്ളി, ശനി (1199 കുംഭം 16,17,18 ) തിയ്യതികളിൽ നടത്തുന്നു.

പ്രധാന പരിപാടികൾ

ഫെബ്രുവരി 29 വ്യാഴാഴ്ച

5: 30 PM – നട തുറക്കൽ, 6:00 – ആചാര്യവരണം, 6: 15 – ദീപാരാധന, 6:30 – പ്രസാദശുദ്ധി, 7:00 – വാസ്തുബലി, 7: 30 – ഭഗവതിസേവ, 8:00 – അത്താഴപൂജ, നടയടയ്ക്കൽ, അന്നദാനം.

മാർച്ച് 1 വെള്ളി 5:30 AM- നട തുറക്കൽ, മഹാഗണപതി ഹോമം 6: 30 – മൃത്യുഞ്ജയ ഹോമം, 7:00 – പ്രഭാത പൂജ, 8: 00 – കലശ പൂജ, 10: 30 – നാഗ പൂജ. 6: 30 PM – ദീപാരാധന, 7: 30 PM – താലപ്പൊലി, ഘോഷയാത്ര തേവർ വയൽ ക്ഷേത്ര സന്നിധിയിൽ നിന്നും ആരംഭിക്കുന്നു. 8:00 PM – അത്താഴ പൂജ, നടയടയ്ക്കൽ, അന്നദാനം.

മാർച്ച് 2 വെള്ളി 6: 30 PM – ദീപാരാധന, 7:00 PM – പൂജ കർമ്മങ്ങൾ, 7: 30 PM – നടയടയ്ക്കൽ, തുടർന്ന് ഗാനമേള.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FktrTGHj9AL6MyGJAzUck3

Sorry!! It's our own content. Kodancherry News©