Month: February 2024

Cage arrived to catch the Tiger

കണ്ടപ്പംചാലിൽ പുലിയെ പിടിക്കാനുള്ള കൂട് എത്തിച്ചു കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് കണ്ടപ്പൻ ചാലിൽ ചെറുകിട ജലവൈദ്യുതിയുടെ നിർമ്മാണം നടക്കുന്ന സ്ഥലത്ത് കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി പുലിയുടെ സാന്നിധ്യം സിസിടിവിയിലും പുലിയുടെ കാൽപ്പാടുകളിലൂടെയും ബോധ്യപ്പെട്ടതിനാൽ അടിയന്തരമായി പുലിയെ പിടികൂടുന്നതിന്…

Human life must be protected More Irenaeus

വന്യജീവികളിൽ നിന്നു മനുഷ്യ ജീവനും സ്വത്തിനും സംരക്ഷണം നൽകണം….. മോർ ഐറേനിയോസ് മെത്രാപ്പോലീത്ത കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ കണ്ടപ്പംചാൽ പ്രദേശത്ത് മൂന്നു പുലികളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ,പുലികൾ ഇറങ്ങിയ പ്രദേശത്ത് ക്രൂടുതൽ ക്യാമറകൾ സ്ഥാപിച്ച് പുലികളെ പിടികൂടുന്നതിനായ് കുടുകൾ സ്ഥാപിക്കണമെന്നും…

Pradhan Mantri Suryaghar Muft Yojana scheme

പുരപ്പുറത്ത് സൗരവൈദ്യുതി; പ്രധാനമന്ത്രി സൂര്യഘർ മുഫ്ത് യോജന പദ്ധതിയിൽ കേരളത്തിലും അപേക്ഷിക്കാം തിരുവനന്തപുരം: സാധാരണക്കാർക്ക് പുരപ്പുറത്ത് സൗരവൈദ്യുതി ഉത്പാദിപ്പിക്കാൻ കൂടുതൽ ആകർഷകമായ പദ്ധതിയുമായി കേന്ദ്രസർക്കാർ. പ്രധാനമന്ത്രി സൂര്യഘർ മുഫ്ത് യോജന എന്ന പദ്ധതിയിൽ കേരളത്തിലും അപേക്ഷിക്കാം. ഈ മാസം പദ്ധതിക്ക്‌ ഔദ്യോഗിക…

Kuppayakkod and Pothundi Bridges Inaugurated

കുപ്പായക്കോട് പാലവും പോത്തുണ്ടി പാലവും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി: കോടഞ്ചേരി പുതുപ്പാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുപ്പായക്കോട് പാലവും,അടിവാരം നൂറാംതോട് മേഖലകളെ ബന്ധിപ്പിക്കുന്ന പോത്തുണ്ടി പാലവും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ…

Congress demands resignation of minister

വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുലിയുടെ സാന്നിധ്യം കണ്ടെത്തിയ കണ്ടപ്പഞ്ചാലിൽ പ്രതിഷേധ സംഗമം നടത്തി കോടഞ്ചേരി : അപകടകാരികളായ വന്യമൃഗങ്ങൾ മനുഷ്യന്റെ ജീവനു സ്വത്തിനും ഭീഷണിയായി ജനവാസ മേഖലയിൽ സ്വൈര്യവിഹാരം നടത്തിയിട്ടും ഉറക്കം…

Logos 2024 in Velamcode

വീണുപോയവരെ ആത്മീകമായും ഭൗതികമായും എഴുന്നേൽപ്പിക്കുക എന്നതാണ് മാനവികത മാർ ക്ലീമീസ് കോടഞ്ചേരി: – മനുഷ്യ സമൂഹത്തിൽ വീണുപോയവരെ ആത്മീകമായും ഭൗതികമായും എഴുന്നേൽപ്പിക്കുക എന്നതാണ് മാനവികത എന്ന് ഡോ. കുര്യാക്കോസ് മാർ ക്ലീമീസ് മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു. യാക്കോബായ സുറിയാനി സഭയുടെ കോഴിക്കോട്…

New driving License rules

ഗിയറില്ലാത്ത മോട്ടോർ സൈക്കിൾ ഡ്രൈവിങ് ടെസ്റ്റ് രീതിയിൽ മാറ്റമില്ല തിരുവനന്തപുരം: ഗിയറില്ലാത്ത മോട്ടോർ സൈക്കിൾ ഡ്രൈവിങ് ടെസ്റ്റ് രീതിയിൽ മാറ്റമില്ലെന്ന് ഗതാഗത വകുപ്പ്. റോഡ് സുരക്ഷയെ മുൻനിർത്തി മോട്ടോർ വാഹന വകുപ്പ് ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് കാര്യക്ഷമമാക്കുന്നതിനുള്ള നിർദേശങ്ങൾ സംബന്ധിച്ചു പുറപ്പെടുവിച്ച…

Wildlife presence: All party meeting held at Kodanchery

വന്യമൃഗ സാന്നിധ്യം: കോടഞ്ചേരിയിൽ സർവ്വകക്ഷി യോഗം ചേർന്നു. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ കണ്ടപ്പംചാൽ പ്രദേശത്ത് മൂന്ന് പുലികളുടെ സാന്നിധ്യം സി.സി.ടിവിയിൽ പതിഞ്ഞതിനെ തുടർന്ന് പ്രസ്തുത പ്രശ്നപരിഹാരം നടപടികൾക്കായുള്ള കൂടിയാലോചനകൾക്കായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ സർവ്വകക്ഷി…

Representatives visited the place

കണ്ടപ്പൻചാലിൽ പുലി ഇറങ്ങിയ സ്ഥലം ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സന്ദർശിച്ചു കോടഞ്ചേരി:ഇന്നലെ പുലികളെ കണ്ട കണ്ടപ്പൻചാൽ പ്രദേശത്ത് ജനപ്രതിനിധികളായ ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ, സ്ഥിരം സമിതി അദ്ധ്യക്ഷൻ…

Wild animals in Kodancherry

വന്യമൃഗങ്ങൾ കാടിറങ്ങുമ്പോൾ പുലിക്ക് പിന്നാലെ കൂരോട്ടു പാറയിൽ ആനയിറങ്ങി കൃഷി നശിപ്പിച്ചു. അബ്രാഹം മണക്കാലുംപുറത്തിൻ്റെ കൃഷിയാണ് നശിപ്പിച്ചത്. രാത്രിയിൽ വനം വകുപ്പ് ജീവനക്കാർ എത്തി ആനയെ ഓടിച്ച് കാട്ടിൽ കയറ്റിവിട്ടെങ്കിലും പിന്നിട് തിരിച്ചെത്തുകയായിരുന്നു. കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക്…

Sorry!! It's our own content. Kodancherry News©