വന്യമൃഗങ്ങൾ കാടിറങ്ങുമ്പോൾ
പുലിക്ക് പിന്നാലെ കൂരോട്ടു പാറയിൽ ആനയിറങ്ങി കൃഷി നശിപ്പിച്ചു. അബ്രാഹം മണക്കാലുംപുറത്തിൻ്റെ കൃഷിയാണ് നശിപ്പിച്ചത്. രാത്രിയിൽ വനം വകുപ്പ് ജീവനക്കാർ എത്തി ആനയെ ഓടിച്ച് കാട്ടിൽ കയറ്റിവിട്ടെങ്കിലും പിന്നിട് തിരിച്ചെത്തുകയായിരുന്നു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN