Month: February 2024

St. Joseph’s HSS awarded Chief Minister’s shield

കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിന് ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് നന്മ മുദ്ര പുരസ്കാരം 2023-24 അദ്ധ്യയന വർഷത്തെ താമരശ്ശേരി സ്കൗട്ട്സ് & ഗൈഡ്സ് ജില്ലാ ഘടകത്തിൻ്റെ ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് നന്മ മുദ്ര പുരസ്കാരം തുടർച്ചയായി രണ്ടാമത്തെ വർഷം…

Three tigers spotted in Kodancherry

ഒന്നല്ല, രണ്ടല്ല മൂന്ന് പുലികൾ!; കോടഞ്ചേരിയിൽ ജനങ്ങളുടെ ഉറക്കം കെടുത്തി പുലികളുടെ സാന്നിധ്യം, ചെറുകിട വൈദ്യുതി പദ്ധതിക്ക് സമീപമാണ് പുലിയെ കണ്ടത് കണ്ടപ്പഞ്ചാലിൽ പുലിയും രണ്ട് പുലി കുട്ടികളുടെയും സാന്നിധ്യം ഇന്ന് CCTVയിൽ കണ്ടിരുന്നു.പ്രദേശവാസികൾ കനത്ത ജാഗ്രത പുലർത്തേണ്ടതാണ് എന്ന് പഞ്ചായത്ത്‌…

Driving tests ro become more difficult

‘H’ ഒഴിവാക്കി; ഡ്രൈവിംഗ് ടെസ്റ്റിലെ പുതിയ പരിഷ്കാരങ്ങള്‍ സംസ്ഥാനത്തെ ‍ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ചു കൊണ്ട് മോട്ടോര്‍ വാഹന വകുപ്പ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. കാർ ടെസ്റ്റിന് നേരത്തെയുണ്ടായിരുന്ന ‘H’ ഒഴിവാക്കിയാണ് പുതിയ പരിഷ്കാരം. പകരം സിഗ്സാഗ് ഡ്രൈവിങും പാര്‍ക്കിങും ഉള്‍പ്പെടുത്തും. ഇരുചക്ര…

Kodancherry Roads- Merchants to protest

കോടഞ്ചേരി അങ്ങാടിയിലെ റോഡ് നിർമാണത്തിലെ മെല്ലെപോക്ക്, വ്യാപാരികൾ പ്രത്യക്ഷ സമരത്തിലേക്ക് കോടഞ്ചേരി: കൈതപ്പൊയിൽ അഗസ്ത്യൻ മുഴി റോഡ് വികസനത്തിന്റെ ഭാഗമായി കോടഞ്ചേരി അങ്ങാടിയിൽ റോഡ് പൊളിച്ചിട്ടിട്ടു മാസങ്ങൾ ആയി റോഡ് കോൺട്രാക്ടർ മേല്ലപോക്ക് നയം സ്വീകരിച്ച് പണി പൂർത്തിയാകാത്തതിനാൽ വ്യാപാരികളും ജനങ്ങളും…

Logos 2024 starts from 23rd

ലോഗോസ് 2024, സുവിശേഷ മഹായോഗം കോടഞ്ചേരി: യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ കോഴിക്കോട് ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ നാളെ വൈകുന്നേരം മുതൽ ഞായറാഴ്ച വരെ മൂന്ന് ദിവസങ്ങളിലായി വേളംകോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ ഗ്രൗണ്ടിൽ നടത്തപ്പെടുന്ന ലോഗോസ് 2024 സുവിശേഷ…

Kakkayam Hydal Tourism to open again

കക്കയം ഹൈഡൽ ടൂറിസം നാളെ മുതൽ തുറന്ന് പ്രവർത്തിക്കും കൂരാച്ചുണ്ട്: കാട്ടുപോത്ത് ആക്രമണത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി അടച്ചിട്ട കക്കയം ഹൈഡൽ ടൂറിസം പാർക്ക് ,നാളെ മുതൽ ( 23/02/2024) തുറന്ന് പ്രവൃത്തിക്കാൻ ഇന്ന് കക്കയത്ത് KSEB യുടെ ഐ.ബി…

Kuppayakkod and Pothundi Bridge inaugiration

കുപ്പായക്കോട് പാലവും പോത്തുണ്ടി പാലവും ഉദ്ഘാടനത്തിന് ഒരുങ്ങി കോടഞ്ചേരി: വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ കോടഞ്ചേരി പുതുപ്പാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുപ്പായക്കോട് പാലവും,അടിവാരം നൂറാംതോട് മേഖലകളെ ബന്ധിപ്പിക്കുന്ന പോത്തുണ്ടി പാലവും ഉദ്ഘാടനത്തിന് ഒരുങ്ങി. രണ്ടു പാലങ്ങളുടെയും ഉദ്ഘാടനം പൊതുമരാവത്ത് വകുപ്പ് മന്ത്രി പി…

Civic reception to Maikau Ksheera Sangam

മൈക്കാവ് ക്ഷീര സംഘം ഭരണസമിതിക്കും കർഷകർക്കും കോൺഗ്രസ് കമ്മിറ്റി പൗരസ്വീകരണം നൽകി കോടഞ്ചേരി:സംസ്ഥാനത്തെ മികച്ച ക്ഷീരോൽപാദക സഹകരണ സംഘമായി തിരഞ്ഞെടുക്കപ്പെട്ട ഡോ. വർഗീസ് കുര്യൻ ട്രോഫിയും പ്രശസ്തിപത്രവും ഒരു ലക്ഷം രൂപയും ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു…

Physiotherapy started at Kodancherry CDMC

കോടഞ്ചേരി സിഡിഎംസി യിൽ ഫിസിയോതെറാപ്പി ആരംഭിച്ചു കോടഞ്ചരി : കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്‌മന്റ് സെന്ററിൽ ഇനി മുതൽ ഫിസിയോതെറാപി സേവനങ്ങളും ലഭ്യമാവും. കുട്ടികളിലെ വൈകല്യങ്ങൾ നേരത്തെ കണ്ടെത്തി ചികിൽസിക്കുന്നതിനും പ്രതിരോധിക്കുന്നതിനും ആയുള്ള സമഗ്ര ഭിന്നശേഷി…

COA Tournament

ക്രിക്കറ്റ് ടൂർണമെൻ്റും കായികതാരങ്ങളെ ആദരിക്കലും കോടഞ്ചേരി: കേബിൾ റ്റിവി ഓപ്പറേറ്റേഴ്സ് (സി.ഓ.എ) സംസ്ഥാനസമ്മേളനത്തിൻ്റെ പ്രചരണാർത്ഥം സി.ഓ. എ താമരശ്ശേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. അവേശകരമായ ഫൈനലിൽ ചലഞ്ചേഴ്സ്…

Sorry!! It's our own content. Kodancherry News©