കുഞ്ഞു കൈകളിൽ ഒരു വിത്തുപേന-2024 –ഐക്കൺസ് ക്ലബ് നെല്ലിപൊയി
സ്കൂൾ പ്രവേശനോത്സവത്തോടും, പരിസ്ഥിതി ദിനത്തോടും അനുബന്ധിച്ച്, നെല്ലിപൊയിലിലെ;🔹St. John’s High School,🔹Vimala UP School &🔹St. Thomas LP School എന്നീ വിദ്യാലയങ്ങളിലേ മുഴുവൻ വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും ഐക്കൺസ് ക്ലബ് നെല്ലിപൊയിൽ നൽകുന്ന സ്നേഹോപഹാരം. “കുഞ്ഞുകൈകളിൽ ഒരു വിത്തുപേന”.
🔸എഴുതി തീർന്ന വിത്തുപേനകൾ മണ്ണിൽ ഉപേക്ഷിക്കുമ്പോൾ 90% മണ്ണിൽ അലിഞ്ഞുചേരുന്ന പേനയിൽ നിന്ന്, പ്രകൃതിക്കു അനുയോജ്യമായ ഒരു തണൽമരമോ, ചെടിയോ കിളിർക്കുന്നു.. 🌿
ഏവരെയും സ്നേഹപൂർവ്വം പ്രോഗ്രാമിലേക്ക് ക്ഷണിക്കുന്നു
On: 3rd June 2024 🔹10 AM – 10.30AM:St. John’s High School🔹10.30 AM – 11 AM:St. Thomas L P School 🔹11.00 AM – 11.30 AM:Vimala UP School.
NB: ഈ പ്രോഗ്രാമിന് ആവശ്യമായ മുഴുവൻ വിത്തുപേനകളും നിർമിച്ചുനൽകിയത് ഒരു ആക്‌സിഡന്റ് ഏല്പിച്ച തളർച്ചയിലും മനസ്സ് തളരാതെ, ഒരു ഫീനിക്സ് പക്ഷിയെ പോലെ പറന്നുയരാൻ ശ്രമിക്കുന്ന രജീഷ് നെല്ലിപൊയിൽ (Ph:9846227851) എന്ന വ്യക്തി ആണ്. നമ്മുടെ ആവിശ്യങ്ങൾക്കുള്ള പേനകൾ (കൊറിയർ ആയും അയച്ചു നൽകുന്നു).
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD