കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്കൂൾ പൂർവ വിദ്യാർഥി സംഗമം ഡിസംബർ 29-ന്  

കൂരാച്ചുണ്ട് : സെൻ്റ് തോമസ് ഹൈസ്കൂളിൻ്റെ 1982 മുതൽ 2022 വരെ 40 വർഷത്തെ എസ്എസ്എൽസി ബാച്ചിനെ ഉൾപ്പെടുത്തി പൂർവ വിദ്യാർഥി കൂട്ടായ്മ ഡിസംബർ 29ന് നടത്താൻ തീരുമാനിച്ചു. 29 ന് രാവിലെ 9 മണി മുതൽ രാത്രി 10 മണി വരെയാണ് വിപുലമായ പരിപാടികളോടെ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.               

ഭാരവാഹികൾ: സ്കൂൾ മാനേജർ ഫാ. വിൻസൻ്റ് കണ്ടത്തിൽ, പ്രധാനാധ്യാപകൻ ഷിബു മാത്യൂസ് (രക്ഷാധികാരികൾ) പോളി കാരക്കട (ചെയ) ബഷീർ കൊല്ലിയിൽ, പി.എ. വേലായുധൻ, ആമിന ഊരത്തൊടി, അബൂബക്കർ കുന്നത്തേരി (വൈ ചെയ) ജോബി വാളിയംപ്ലാക്കൽ (കൺ) ജലീൽ കുന്നുംപുറത്ത് (കോഓർഡിനേറ്റർ) ബഷീർ അമീൻ, രാജി സന്തോഷ്, സുജിത്ത് ചിലമ്പിക്കുന്നേൽ,ദീപക് ജോർജ് (ജോ കൺ) കെ.സി. ബിജു, തമ്പാൻ തോമസ് (ട്രഷ). 

Sorry!! It's our own content. Kodancherry News©