Month: July 2024

Wayanad Latest Updates July 31st

വയനാട് ഉരുള്‍പൊട്ടലില്‍ 250 മരണം; ഇരുന്നൂറിലധികംപേരെ കാണാതായി Published on Jul 31, 2024, 07:10 PM IST വയനാട് ഉരുള്‍പൊട്ടലില്‍ 250 മരണം. ഇരുന്നൂറിലധികംപേരെ കാണാതായി.മേപ്പാടി സര്‍ക്കാര്‍ ആശുപത്രിയില്‍ ഇന്ന് എത്തിച്ചത് 27 മൃതദേഹങ്ങള്‍. പോത്തുകല്ലില്‍ ചാലിയാറില്‍നിന്ന് ഇന്ന് കണ്ടെടുത്തത്…

12 Houses Washed Away 1 missing in Vanimel

കോഴിക്കോട് വാണിമേൽ പഞ്ചായത്തിൽ തുടര്‍ച്ചയായി 9 തവണ ഉരുൾപൊട്ടി; 12 വീടുകൾ ഒലിച്ചുപോയി, ഒരാളെ കാണാതായി കോഴിക്കോട്: വാണിമേൽ പഞ്ചായത്തിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരാളെ കാണാതായി. 12 വീടുകൾ പൂർണമായും ഒലിച്ചു പോയി. രണ്ട് പാലങ്ങളും നിരവധി വ്യാപാര സ്ഥാപനങ്ങളും തകർന്നു.…

Sijo Joseph’s in Laws missing from Chooralmala

മാതാപിതാക്കളെ കാണാതായതിന്റെ ആഘാതത്തിൽ ഞങ്ങളുടെ പ്രിയ സുഹൃത്തും ഭാര്യയും ഇന്ന് വെളുപ്പിനെ മുതൽ ചൂരൽമലയിലെ ഓരോ വാർത്തകൾ ഞങ്ങൾ എടുക്കുമ്പോളും കോടഞ്ചേരി ന്യൂസിന്റെ അഡ്മിനായ സിജോ ജോസഫ് പാറയ്ക്കലും, ഭാര്യയും (ലിജി ) നെഞ്ചിടിപ്പോടെ വയനാട് ചുരം കയറി യാത്ര ചെയ്യുകയായിരുന്നു.…

Wayanad Updates; Temporary Hospital setup

വയനാട് ഉരുള്‍പൊട്ടല്‍: താത്ക്കാലിക ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു ഉരുൾപൊട്ടല്‍ ദുരന്തം : ചൂരല്‍മല ടൗണ്‍ വരെ വൈദ്യുതി എത്തിച്ചു, പുന:സ്ഥാപന പ്രവര്‍‍ത്തനങ്ങള്‍ ഊര്‍‍ജ്ജിതം ‍ ഉത്തരകേരളത്തിലും മധ്യകേരളത്തിന്റെ ചില ഭാഗങ്ങളിലും കനത്ത മഴയും കാറ്റും തീവ്രമായ നാശനഷ്ടങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടലിനെത്തുടർന്ന്…

DCC President Visits the Flood relief camp

ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് കെ പ്രവീൺകുമാർ ചെമ്പ് കടവ് ദുരിതാശ്വാസക്യാമ്പ് സന്ദർശിച്ചു കോടഞ്ചേരി: കഴിഞ്ഞദിവസം ഉണ്ടായ കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ പാർപ്പിക്കുന്ന ചെമ്പ് കടവ് ദുരിതാശ്വാസ ക്യാമ്പ് ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് കെ പ്രവീൺകുമാർ സന്ദർശിച്ചു. ക്യാമ്പിൽ കഴിയുന്നവരെ നേരിൽ കണ്ട് ഇന്ത്യൻ…

Kerala’s biggest disaster; The death toll rises to 114

കേരളം കണ്ട ഏറ്റവും വലിയ ദുരന്തം; മരണസംഖ്യ 114 ആയി; കണ്ണീർ കടലായി വയനാട് മേപ്പാടി: വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 114 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഒട്ടനവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദുരന്തസ്ഥലത്ത്…

Restriction for Quary and Tourist places in Calicut

കോഴിക്കോട് ജില്ലയിൽ ക്വാറി പ്രവർത്തനം നിർത്താൻ ഉത്തരവ്; ബീച്ചുകളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കും പ്രവേശനമില്ല കോഴിക്കോട് ജില്ലയില്‍ ക്വാറികളുടെ പ്രവ‍ർത്തനം നിർത്തിവെയ്ക്കാൻ ഉത്തരവ്. കനത്ത മഴ തുടരുന്നതിനാലും റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവ്.…

Official Mourning today and tomorrow in Kerala state

വയനാട് ദുരന്തം:സംസ്ഥാനത്ത് ഇന്നും നാളെയും ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു,ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും വയനാട് ജില്ലയിലെ ചൂരല്‍മലയിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജൂലൈ 30, 31 തീയതികളില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. വയനാട്ടിലെ ദുരന്തത്തില്‍ അനേകം പേര്‍ക്ക് ജീവഹാനിയുണ്ടായതിലും…

Heavy Rains Predicted in Kerala

ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എട്ട് ജില്ലകളില്‍ ഇന്ന്(30/7/2024)ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്‌ എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട്…

Wayanad Landslide Updates

വയനാട് ഉരുൾപൊട്ടൽ: മരണം 70 ആയി വയനാട് മുണ്ടക്കൈയില്‍ വീണ്ടും ശക്തമായ ഉരുള്‍പൊട്ടല്‍ വയനാട് | വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ വീണ്ടും ഉരുള്‍പൊട്ടല്‍. ഉരുള്‍പൊട്ടല്‍ ഉണ്ടായിരിക്കുന്നത് മുണ്ടക്കൈയിലാണ്. മലവെള്ളപ്പാച്ചിൽ രൂക്ഷമായ സാഹചര്യത്തിൽ എല്ലാവരും പ്രദേശത്ത് നിന്ന് മാറുന്നു. അതീവ ഗുരുതര സാഹചര്യമെന്ന്…

Sorry!! It's our own content. Kodancherry News©